ജസ്റ്റിസ് കെ എസ് പരിപൂർണൻ അന്തരിച്ചു

കൊച്ചി : സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ എസ് പരിപൂർണൻ അന്തരിച്ചു . വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . 83 വയസ്സായിരുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അഴിമതി അന്വേഷിച്ച കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു. കേരള ഹൈക്കോടതിയിലെ ജഡ്ജിയായും സേവനമനുഷ്ടിച്ചിട്ടുണ്ട് .

Close