ഭഗത് സിംഗിന് ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഭഗത് സിംഗിന് ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധീരമായ നിലപാടുകൾ സ്വീകരിക്കുകവഴി ഭാരതത്തിന്റെ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതി ചേർക്കപ്പെട്ട നാമമാണ് ഭഗത് സിംഗിന്റേത്. ഈ ജന്മദിനത്തിൽ ആ ധീര യോദ്ധാവിന്റെ സ്മരണകൾക്കു മുന്നിൽ ശിരസു നമിക്കുന്നുവെന്നും പ്രധാനമന്ത്രി തന്റെ ട്വീറ്റിൽ പറയുന്നു.

Close