ഇന്ത്യക്ക് ഒന്നാമിന്നിംഗ്സ് ലീഡ്

റാഞ്ചി : ആസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംസ് ലീഡ് നേടി . ആറു വിക്കറ്റിന് 360 എന്ന നിലയിൽ കളി പുനരാരംഭിച്ച ഇന്ത്യ ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ആറു വിക്കറ്റിന് 463 റൺസെടുത്തിട്ടുണ്ട് . 176 റൺസോടെ ചേതേശ്വർ പൂജാരയും 73 റൺസോടെ വൃദ്ധിമാൻ സാഹയുമാണ് ക്രീസിൽ. ഇരുവരും തമ്മിലുള്ള ഏഴാം വിക്കറ്റ് പാർട്ണർഷിപ്പ് 130 റൺസ് പിന്നിട്ട് മുന്നേറുകയാണ് .

ആദ്യ ഇന്നിംഗ്സിൽ ആസ്ട്രേലിയ 451 റൺസാണെടുത്തത്

Close