കോഫീ ഹൗസിൽ ദേശാഭിമാനി മാത്രം മതിയെന്ന് സർക്കുലർ

തിരുവനന്തപുരം : ഇന്ത്യൻ കോഫീ ഹൗസുകളിൽ ഇനി ദേശാഭിമാനി മതിയെന്ന് സർക്കുലർ . മറ്റ് പത്രങ്ങൾ കർശനമായി വിലക്കാനാണ് നിർദ്ദേശം . കോഫീ ബോർഡ് അഡ്മിനിസ്ട്രേറ്ററാണ് ഉത്തരവിട്ടത്.

ദേശാഭിമാനി നിർബന്ധമായും വരുത്തണമെന്നും സർക്കുലറിലുണ്ട്. മെയ് 1 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വന്നു. മറ്റ് പത്രങ്ങൾ വാങ്ങുക മാത്രമല്ല വിൽപ്പന പോലും നടത്തരുതെന്നും ഉത്തരവിലുണ്ട് .

Close