ഹോക്കിയിൽ പാകിസ്ഥാനെ 7-1ന് തകർത്ത് ഇന്ത്യ

മെൻസ് ഹോക്കി വേൾഡ് ലീഗിൽ പാകിസ്ഥാന് തകർത്ത് ഇന്ത്യ. 7-1ന് ആണ് ഇന്ത്യയുടെ ജയം.

ഇന്ത്യയ്‌ക്ക് വേണ്ടി ഹർമൻപ്രീത് സിംഗ്, തൽവീന്ദർ സിംഗ്, ആകാശ് ദീപ് സിംഗ് എന്നിവർ രണ്ട് വീതവും പ്രദീപ് മോർ ഒരു ഗോളും നേടി.

പാകിസ്ഥാന് വേണ്ടി മുഹമ്മദ് ഭുട്ടയാണ് ഗോൾ നേടിയത്.

Close