ഐഎസില്‍ ചേര്‍ന്ന മലയാളി കൊല്ലപ്പെട്ടു

കാസര്‍കോഡ്:ഐഎസില്‍ ചേര്‍ന്ന മലയാളി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. പാലക്കാട് സ്വദേശി സജീര്‍ ആണ് കൊല്ലപ്പെട്ടത്.

കാസര്‍കോഡ് പടന്നയിലെ പൊതുപ്രവര്‍ത്തകന്‍ ബി.സി.എ റഹ്മാനാണ് സന്ദേശം ലഭിച്ചിരിക്കുന്നത്. സജീര്‍ മരിച്ചതായി നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും സ്ഥിരീകരണം ലഭിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സജീറിന്റെ മൃതദേഹത്തിന്റെ ചിത്രമടക്കമുള്ള സന്ദേശമാണ് ലഭിച്ചിരിക്കുന്നത്.

 

Close