India

വെങ്കയ്യ നായിഡു എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ന്യൂഡൽഹി : കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി വെങ്കയ്യ നായിഡുവിനെ എൻ ഡി എ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു .ഇന്ന് നടന്ന ബിജെപി പാർലമെന്ററി ബോർഡ് മീറ്റിംഗിലാണ് തീരുമാനം ഉണ്ടായത്. ഗോപാൽ കൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥി

Close