ഹർദ്ദിക് പാണ്ഡ്യക്ക് സെഞ്ച്വറി; ഇന്ത്യ മികച്ച സ്കോറിലേക്ക്

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ കാൻഡി ടെസ്റ്റിൽ ഹർദ്ദിക് പാണ്ഡ്യക്ക് സെഞ്ച്വറി. ഇന്ത്യ മികച്ച സ്കോറിലേക്ക്.

രണ്ടാം ദിനം ആറ് വിക്കറ്റിന് 329 റൺസെന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 16 റൺസെടുത്ത വൃദ്ധിമാൻ സാഹയുടെയും കുൽദീപ് യാദവിന്റെയും, മുഹമ്മദ് ഷമിയുടെയും വിക്കറ്റുകളാണ് നഷ്‍ടമായത്.

ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 9 വിക്കറ്റിന് 485 റൺസെന്ന നിലയിലാണ്.

Close