ഉമ്മൻ ചാണ്ടി കെപിസിസി അദ്ധ്യക്ഷനാകണമെന്ന് ഹൈക്കമാൻഡ്

ന്യൂഡൽഹി: ഉമ്മൻ ചാണ്ടി കെപിസിസി അദ്ധ്യക്ഷൻ ആകണമെന്ന് ഹൈക്കമാൻഡ്. ഉമ്മൻ ചാണ്ടി വഴങ്ങിയില്ലെങ്കിൽ പി ടി തോമസനിയോ കെ വി തോമസിനെയോ സ്ഥാനത്തേക്ക് പരിഗണിക്കാമെന്നാണ് നിർദേശം.

തീരുമാനം സംസ്ഥാന ഘടകത്തെ അറിയിക്കും. ഇതിനായി ഹൈക്കമാൻഡ് പ്രതിനിധി അടുത്തയാഴ്‍ച കേരളത്തിലെത്തും.

Close