വിജയദശമി ദിനത്തിൽ അവധി നൽകാതെ സംസ്ഥാന സർക്കാർ

കൊച്ചി: വിജയദശമി ദിനത്തിൽ അവധി നൽകാതെ സംസ്ഥാന സർക്കാർ. പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയർമാർക്ക് ഇതുസംബന്ധിച്ച് സർക്കുലർ നൽകി.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രത്യേക വകുപ്പുതല പരിപാടിയിൽ പങ്കെടുക്കാനായി സർവകലാശാല സെനറ്റ് ഹാളിൽ എത്തിച്ചേരാനാണ് നിർദേശം.

അതേസമയം, മതപരമായ പ്രത്യേകതയുള്ള ദിവസങ്ങളിൽ അവധി നൽകേണ്ട ബാധ്യത കമ്മ്യൂണിസ്റ്റ് മന്ത്രിക്കില്ലെന്ന് മന്ത്രി ജി സുധാകരൻ പ്രതികരിച്ചു.

Close