ന്യൂഡൽഹി: രക്തസാക്ഷി ഭഗത് സിംഗിന് അദ്ദേഹത്തിന്റെ ജന്മവാര്ഷികത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രണാമമര്‍പ്പിച്ചു.
ധീര രക്തസാക്ഷി ഭഗത് സിംഗിനെ അദ്ദേഹത്തിന്റെ ജയന്തി ദിനത്തില്‍ ഞാന്‍ പ്രണാമര്‍പ്പിക്കുന്നു. അദ്ദേഹത്തിന്റെ മഹത്വവും മാതൃകാപരമായ നിര്‍ഭയത്വവും തലമുറകളായി ഇന്ത്യാക്കാരെ പ്രചോദിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.