ഒസ്ലോ:റഷ്യന്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് എട്ടു പേര് മരിച്ചു.നോര്‍വേയിലെ ദ്വീപ് സമൂഹമായ സ്വാല്‍ബാര്‍ഡിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്.
പൈരാമിഡനില് നിന്ന് ബരെന്റസ്ബര്ഗിലേക്കു പോവുകയായിരുന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.
ബരെന്റസ്ബര്ഗ് തീരത്ത് നിന്നും 23 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നതെന്ന് നോര്‍വെ സുരക്ഷ അധികൃതര്‍ അറിയിച്ചു.