ആളും ആരവവും ഇല്ലാത്ത സന്നിധാനം

സന്നിധാനം: ശബരിമലയിൽ ഇനി നീണ്ട മൂന്നു മാസം തിരക്കിന്‍റെ കാലഘട്ടം. എന്നാൽ ആളും ആരവവും ഒഴിഞ്ഞ ശബരിമലയും പരിസരവും എങ്ങനെയായിരിക്കും എന്ന് പലപ്പോഴും നാം ചിന്തിച്ചിട്ടുണ്ടാവാം. അത്തരമൊരു കാഴ്‍ചയാണ് ഇത്. ജനം ന്യൂസ് ചീഫ് ക്യാമറാമാൻ അജിത് എൽ ആർ പകർത്തിയ സന്നിധാന കാഴ്ചകൾ…

Close