സന്നിധാനം: ശബരിമല വിശേഷങ്ങൾ പ്രേക്ഷകരിലെത്തിക്കാൻ പൂർണ സജ്ജമായി ജനം ടിവി. ജനം ടിവിയുടെ സന്നിധാനം ബ്യൂറോ പ്രവർത്തനം ആരംഭിച്ചു.
സനാതന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ജനം ടിവി മുഖ്യപങ്കാണ് വഹിക്കുന്നതെന്ന് ബ്യൂറോ ഉദ്ഘാടനം ചെയ്ത മാളികപ്പുറം മേൽശാന്തി അനീഷ് നമ്പൂതിരി ചൂണ്ടിക്കാട്ടി.
https://www.youtube.com/watch?v=kH1Lq3y0Riw