കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് കൊച്ചിയിൽ കൊടിയേറി. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വർണാഭമായ തുടക്കം. സച്ചിൻ തെണ്ടുൽക്കർ, സൽമാൻ ഖാൻ, കത്രീന കൈഫ്, മമ്മൂട്ടി, നീത അംബാനി തുടങ്ങിയവരായിരുന്നു ഉദ്ഘാടനച്ചടങ്ങിലെ താരത്തിളക്കം.
മഞ്ഞക്കടലായി കൊച്ചിയിലെ കലൂർ സ്റ്റേഡിയം.
LIVE BLOG: