മകളെ വെട്ടിക്കൊലപ്പെടുത്തിയ പിതാവ് പൊലീസിൽ കീഴടങ്ങി

മലപ്പുറം∙ മകളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പിതാവ് പൊലീസിൽ കീഴടങ്ങി. തേഞ്ഞിപ്പലത്ത് വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ശാലു (18) ആണു വെട്ടേറ്റു മരിച്ചത്.

പിതാവ് തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി ശശി (46) തേഞ്ഞിപ്പലം പൊലീസിൽ കീഴടങ്ങി. പാലക്കാട് സ്വദേശിയായ അമ്മ ശൈലജ സ്വന്തം വീട്ടിൽ പോയപ്പോഴാണു സംഭവം.

കൊലയ്‌ക്കുള്ള കാരണം വ്യക്‌തമല്ല.

Shares 472
Close