ചെന്നൈ: ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ് സിക്ക് ജയം. അമർ തമർ കൊൽക്കത്തയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ചെന്നൈയിൻ തോൽപ്പിച്ചത്.
ജെ ജെ ലാൽപെഖുലയുടെ ഇരട്ട ഗോളിന്റെ മികവിലായിരുന്നു ചെന്നൈയിന്റെ ജയം. ജയത്തോടെ പോയിന്റ് പട്ടികയിൽ ചെന്നൈ ഒന്നാമതെത്തി.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies