മൊഗാദിഷു : ആഫ്രിക്കന്‍ രാജ്യമായ മൊഗാദിഷുവിലുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 13 പേര് മരിച്ചു.15 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
മരിച്ചവരില്‍ അധികവും പോലീസ് ഉദ്യോഗസ്ഥരാണ്.പോലീസുകാരുടെ പരിശീലന കേന്ദ്രത്തിന് സമീപനമാണ് സ്ഫോടനമുണ്ടായത്.
എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതു വരെ ആരും ഏറ്റെടുത്തിട്ടില്ല.