ന്യൂഡൽഹി: വിരമിക്കൽ സൂചന നൽകി കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങുന്നതായി സോണിയ ഗാന്ധി.
പാർട്ടിയെ ഇനി രാഹുൽ ഗാന്ധി നയിക്കുമെന്ന് സോണിയ പറഞ്ഞു. നാളെ രാഹുൽ ഗാന്ധിയെ അദ്ധ്യക്ഷനായി പ്രഖ്യാപിക്കാനിരിക്കെയാണ് സോണിയയുടെ പ്രഖ്യാപനം.
പത്തൊൻപത് വർഷം കോൺഗ്രസ് അദ്ധ്യക്ഷയായിരുന്നതിന് ശേഷമാണ് സോണിയ വിരമിക്കാനൊരുങ്ങുന്നത്.