ശ്രീനഗർ: ജമ്മു- കശ്മീരിലെ ബാരാമുള്ളയിൽ ബോംബ് സ്ഫോടനം. സംഭവത്തിൽ നാല് പോലീസുകാർ വീരമൃത്യു വരിച്ചു. മൂന്ന് പോലീസുകാരുടെ നില ഗുരുതരമാണ്.
More #visuals from Baramulla where 4 Policemen have lost their lives after an IED blast by terrorists in Sopore #JammuAndKashmir pic.twitter.com/BLybHzhaFl
— ANI (@ANI) January 6, 2018