കെ.ശിവന്‍ ഐഎസ്ആര്‍ഒ തലവന്‍

ന്യൂഡല്‍ഹി:ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓർഗനൈസേഷൻ തലവനായി ശാസ്ത്രജ്ഞന്‍ കെ.ശിവനെ നിയമിച്ചു.

തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശിയാണ് കെ.ശിവന്‍.ഐഎസ്ആര്‍ഒയുടെ നൂറാം ഉപഗ്രഹ വിക്ഷേപണം നാളെ നടക്കാനിരിക്കെയാണ് പുതിയ നിയമനം.

നിലവിലെ ചെയര്‍മാനായ എ.എസ്.കിരണ്‍ കുമാറിന് പകരക്കാരനായാണ് കെ.ശിവനെ നിയമിച്ചത്.തിരുവനന്തപുരം വിക്രം സാരഭായി ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടാണ് നിലവില്‍ കെ.ശിവന്‍.

Post Your Comments

Close