വി.ടി ബല്‍റാമിനെതിരെ വധഭീഷണിയുമായി സിപിഎം

പാലക്കാട്:വി.ടി ബല്‍റാമിനെതിരെ വധഭീഷണിയുമായി സിപിഎം.

ഷൊര്‍ണൂര്‍ എംഎല്‍എ ശശിയാണ് വധഭീക്ഷണി മുഴക്കിയത്.പാലക്കാട് സൗഹൃദ വേദിയിലാണ് വധഭീഷണി ഉയര്‍ത്തി എംഎല്‍എ പ്രസംഗം നടത്തിയത്.

സിപിഎം നേതാക്കള്‍ക്കെതിരെ സംസാരിക്കുന്നത് ദീര്‍ഘായുസ്സിന് നല്ലതല്ല എന്നാണ് എംഎല്‍എ പരോക്ഷമായി പറഞ്ഞത്.

Post Your Comments

Close