നാൽപ്പത് കുട്ടികളുമായി പോയ ബോട്ട് മുങ്ങി

മുംബൈ : മഹാരാഷ്ട്രയിൽ നാൽപ്പതു കുട്ടികളുമായി പോയ ബോട്ടു മുങ്ങി : 32 കുട്ടികളെ രക്ഷിച്ചു. നാലു കുട്ടികൾ മരിച്ചതായാണ് ‌റിപ്പോർട്ട്.

മഹാരാഷ്ട്രയിലെ ദഹാനുവിലാണ് സംഭവം .കാണാതായവരെ കണ്ടെത്താൻ രക്ഷാപ്രവർത്തനം തുടരുന്നു. ഹെലികോപ്ടർ അടക്കമുള്ള സംവിധാനങ്ങൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട് . കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

Shares 170

Post Your Comments

Close