പിണറായിയില്‍ അമ്മയും രണ്ടു മക്കളും തുങ്ങിമരിച്ച നിലയില്‍

കണ്ണൂര്‍: തലശേരി പിണറായി ഡോക്ടര്‍മുക്കില്‍ അമ്മയെയും രണ്ടു മക്കളെയും വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

പറമ്പത്ത് വീട്ടില്‍ ബാബുവിന്റെ ഭാര്യ പ്രീത (38), മക്കളായ വൈഷ്ണ (എട്ട്), ലയ (ഒന്നര) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബാബുവും മാതാവും അതിരാവിലെ ആശുപത്രിയില്‍ പോയിരുന്നു. അയല്‍വാസികളാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്.

Shares 763

Post Your Comments

Close