എംഎല്‍എ കെ.കെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

ചെന്നൈ:ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു.ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം

കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.ഇന്ന് പുലര്‍ച്ചെയാണ് അന്തരിച്ചത്.

2016 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രമുഖ കോണ്‍ഗ്രസ് നോതാവ് പി.സി വിഷ്ണുനാഥിനെ 8000 ത്തോളം വോട്ടുകള്‍ക്ക് അദ്ദേഹം പരാജയപ്പെടുത്തിയിരുന്നു.

Shares 411

Post Your Comments

Close