- സൈബര്‍ സുരക്ഷാ സഹകരണം സംബന്ധിച്ച് ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ധാരണാപത്രം. വിജയ് ഗോഖ്ലെ, സെക്രട്ടറി (കിഴക്കന്‍ മേഖല) യുവല്‍ റോട്ടം, ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ ജനറല്‍
- എണ്ണ, വാതക രംഗത്തെ സഹകരണം സംബന്ധിച്ച് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയവും, ഇസ്രയേലിലെ ഊര്‍ജ്ജ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം. വിജയ് ഗോഖ്ലെ, സെക്രട്ടറി (കിഴക്കന്‍ മേഖല). ഡാനിയേല്‍ കാര്‍മണ്‍, ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതി.
- ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള വ്യോമഗതാഗത കരാറിലെ ഭേദഗതികള്‍ സംബന്ധിച്ച ഉടമ്പടി രാജീവ് നയന്‍ ചൗബേ, സിവില്‍ വ്യോമയാന സെക്രട്ടറി. ഡാനിയേല്‍ കാര്‍മണ്‍ ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതി
- ചലച്ചിത്ര മേഖലയില്‍ സഹകരിക്കുന്നതിന് ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള കരാര്‍. എന്‍.കെ. സിന്‍ഹ, സെക്രട്ടറി, വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രാലയം. ഡാനിയേല്‍ കാര്‍മണ്‍, ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതി
- ഹോമിയോപതി രംഗത്തെ ഗവേഷണം സംബന്ധിച്ച് ആയുഷ് മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്ര ഹോമിയോപതി ഗവേഷണ കൗണ്‍സിലും, ഇസ്രയേലിലെ സെന്റര്‍ഫോര്‍ ഇന്റഗ്രേറ്റീവ് കോംപ്ലിമെന്ററി മെഡിസിനും തമ്മിലുള്ള ധാരണാപത്രം. വൈദ്യ രാജേഷ് കൊട്ടേച്ച, സെക്രട്ടറി, ആയുഷ് മന്ത്രാലയം. ഡാനിയേല്‍ കാര്‍മണ്‍, ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതി
- ബഹിരാകാശരംഗത്തെ സഹകരണം സംബന്ധിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയും (ഐ.ഐ.എസ്.റ്റി), ഇസ്രയേലിലെ ടെക്നിയോണ്- ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും തമ്മിലുള്ള ധാരണാപത്രം. ഡോ. വി.കെ. ദധ്വാള്‍, ഐ.ഐ.എസ്.റ്റി.ഡയറക്ടര്‍. ഡാനിയേല്‍ കാര്‍മണ്‍, ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതി
- ഇന്‍വെസ്റ്റ് ഇന്ത്യയും, ഇന്‍വെസ്റ്റ് ഇസ്രയേലും തമ്മിലുള്ള ധാരണാപത്രം. ദീപക് ബാഗ്ലാ, ഇന്‍വെസ്റ്റ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും, സി.ഇ.ഒ യും. ഡാനിയേല്‍ കാര്‍മണ്‍ ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതി
- ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ലിമിറ്റഡും, ഇസ്രയേലിലെ ഫിനര്‍ജി ലിമിറ്റഡും തമ്മില്‍ മെറ്റല്‍ – എയര്‍ ബാറ്ററികളുടെ രംഗത്തെ സഹകരണത്തിനുള്ള ധാരണാപത്രം. സഞ്ജീവ് സിംഗ്, ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ചെയര്മാന്. ഡാനിയേല്‍ കാര്‍മണ്‍, ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതി
- സോളാര്‍ തെര്‍മല്‍ സാങ്കേതികവിദ്യകളുടെ രംഗത്തെ സഹകരണത്തിന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും, ഇസ്രയേലിലെ യേദാ റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് കമ്പനിയും തമ്മിലുള്ള സഹകരണത്തിനുള്ള ധാരണാപത്രം. സഞ്ജീവ് സിംഗ്, ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ചെയര്മാന്. ഡാനിയേല്‍ കാര്‍മണ്‍, ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതി