സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചൈന അനുകൂലപ്രസ്താവനയ്ക്കെതിരെ ബിജെപി കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലേക്ക് മാർച്ച് നടത്തി. മാര്‍ച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ എസ് സുരേഷ് ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിസ്റ്റ്കാർ എന്നും രാജ്യവിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത്കൊണ്ട് അഡ്വ എസ് സുരേഷ് പറഞ്ഞു .കോടിയേരിക്കെതിരെ എന്‍.ഐ.എ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.youtube.com/watch?v=1DwSr9viDWU&t=19s