തിരുവനന്തപുരം : സ്പോർട്സ് അഴിമതിക്കേസ് അന്വേഷണം വിജിലൻസ് അവസാനിപ്പിച്ചു. കേസിലെ ഒന്നാം പ്രതിയായ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടിപി ദാസനെ പ്രോസിക്യൂട്ട് ചെയ്യാൻ തെളിവില്ലെന്ന വിജിലൻസ് കണ്ടെത്തൽ ശരിവെച്ച് നിയമോപദേശം ലഭിച്ചു. തുടർന്ന് അന്വേഷണം അവസാനിപ്പിക്കാനാണ് വിജിലൻസ് തീരുമാനം.
ടിപി ദാസൻ പ്രസിഡന്റായിരുന്ന സമയത്താണ് 28.10 രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. എന്നാൽ എഫ്ഐആർ തയ്യാറാക്കി അന്വേഷണം ആരംഭിച്ച കേസാണ് തുടരന്വേഷണത്തിന് തെളിവുകൾ ഇല്ലെന്ന് കാണിച്ച് അവസാനിപ്പിച്ചത് .
https://www.youtube.com/watch?v=K3f6-50em4k