ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം. ആർഎസ് പുര സെക്ടറിലാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്.
ആക്രമണത്തിൽ രണ്ട് പ്രദേശവാസികൾ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്ത്യൻ സേനയുടെ പ്രത്യാക്രമണം തുടരുകയാണ്.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies