ന്യൂഡൽഹി: ഡൽഹിയിലെ 20 എഎപി എംഎൽഎമാരെ അയോഗ്യരാക്കി. ഇരട്ട പദവി വഹിച്ചുവെന്ന ആരോപണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി.
മന്ത്രിമാരുടെ പാർലമെന്ററി പാർട്ടി സെക്രട്ടറി സ്ഥാനം വഹിച്ചതിനാണ് നടപടി.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies