വിഷം ചെന്ന് മരിച്ചതല്ല, കുടുംബത്തിന്റെ ആരോപണങ്ങൾ തള്ളി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഗുണ്ടാത്തലവന്റെ മരണം ഹൃദയാഘാതം മൂലം
ലക്നൗ: യുപി മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരിയുടെ മരണം ഹൃദയാഘാതത്തെ തുടർന്നാണെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വിഷം ഉള്ളിൽ ചെന്ന് മരിച്ചതാണെന്ന കുടുംബത്തിന്റെ ആരോപണങ്ങളെ തള്ളുന്ന...