Columns

ഗോമാതാവും അൽപ്പം ഓക്സിജൻ വിശേഷങ്ങളും

പ്രസാദ് പോൾ പശു ഓക്സിജൻ പുറത്തുവിടുന്ന ജന്തുവാണെന്ന ഒരു മാന്യവ്യക്തിയുടെ പ്രസ്താവന കേട്ടയന്നുമുതൽ ആലോചിക്കുന്നൊരു വിഷയമാണിത്. നേരിട്ടോ, അല്ലാതെയോ അതിനു സത്യവുമായി വല്ല ബന്ധമുണ്ടോയെന്ന്.അന്വേഷിക്കുകയായിരുന്നു ഇത്രയും നാൾ.…

Read More »

വാചകമടിയല്ല സർ ജനാധിപത്യം

വായുജിത്   90 കളുടെ തുടക്കത്തിലാണ് . കൃഷ്ണമാചാരി ശ്രീകാന്തിനു ശേഷം ഒരു ഹാർഡ് ഹിറ്റർ ഇല്ലെന്ന പരാതി ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ നിരന്തരം ഉയർത്തിക്കൊണ്ടിരിക്കുന്നു .…

Read More »

വ്യാസരുടെ മൗനവും വാസ്വാരുടെ മാനവും

ദേവദേവൻ ”You too , Brutus”. ലോകത്തിനോട് ഈ പ്രയോഗത്തിന്റെ അർത്ഥം പറഞ്ഞറിയിക്കേണ്ട ആവശ്യമില്ല. റോമൻചരിത്രമോ, സീസറിനേയോ, മാർക്വസ് ബ്രൂട്ടസിനേയോ ഷേക്സ്പിയറിനേപ്പോലുമോ അറിയാത്തവർ ബ്രൂട്ടസെന്നാൽ കൂടെ നിന്നു…

Read More »

ഉന്നത വിദ്യാഭ്യാസം : കേരളം പിന്നോട്ട് പോകുന്നതെന്തു കൊണ്ട് ?

ഡോ . എസ് . ബാലരാമ കൈമൾ  ഇന്ത്യയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ റാങ്കിങ് കേന്ദ്ര മാനവവിഭവശേഷിവകുപ്പിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിട്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് ഇന്നലെ വെളിയിൽ വിട്ടിരുന്നു. ഇന്ത്യയിലും…

Read More »

വോട്ടിംഗ് യന്ത്രം : പ്രചാരണങ്ങൾ ശരിയോ ?

രഞ്‌ജിത്ത് രവീന്ദ്രൻ നമ്മുടെ ജനാധിപത്യം ഹാക്ക് ചെയ്യപ്പെടുന്നോ ? എത്ര സുരക്ഷിതമാണ് നമ്മുടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ ? സത്യസന്ധമായി ഉത്തരം പറഞ്ഞാൽ നൂറു ശതമാനം സുരക്ഷിതമായ…

Read More »

ബലികുടീരങ്ങളേ കമ്യൂണിസ്റ്റ് പാട്ടല്ല : രക്തസാക്ഷികൾ സിന്ദാബാദിലെ മോഹൻലാൽ കമ്യൂണിസ്റ്റുമല്ല

കാളിയമ്പി കോനാട്ടുമഠം ചിദംബര സുബ്രമണ്യ അയ്യർ..പേരു കേട്ടിട്ടു വലിയ ഏതോ ബൂർഷ്വാ പിന്തിരിപ്പനാണെന്ന് തോന്നുന്നുണ്ടാവും, പക്ഷേ നമ്മളറിയുന്നത് വേറൊരു പേരിലാണ്. കേ സീ എസ് മണി. അതേ..…

Read More »

ഇന്ന് ലോക തണ്ണീർത്തട സംരക്ഷണ ദിനം

തണ്ണീർത്തടങ്ങളുടെ അനിവാര്യതയും, സംരക്ഷണവും ഇന്ന് ലോകത്തിന്റെ നിലനിൽപ്പിനു തന്നെ അനുപേക്ഷണീയമാവുകയാണ്. അതുകൊണ്ടു തന്നെ ലോക തണ്ണീർത്തടസംരക്ഷണ ദിനം വലിയ പ്രസക്തിയർഹിക്കുന്നുണ്ട്. തനതായ പാരിസ്ഥിതിക സവിശേഷതകൾ ഉൾക്കൊളളുന്ന തണ്ണീർത്തടങ്ങൾ…

Read More »

മാവോയെ വിമർശിച്ച പ്രൊഫസർക്ക് സമത്വസുന്ദര ചൈന നൽകിയത്

-കാളിദാസ് ഫാസിസം കമ്യൂണിസ്റ്റുകൾക്ക് പണ്ടേ കലിയാണ്. ഭരണകൂടഫാസിസമെന്നു കേട്ടാൽ തിളയ്ക്കും, ചോര ഇടതുകൾക്ക് ഞരമ്പുകളിൽ… പക്ഷേ ഇടതുപക്ഷ മനോജ്ഞസുന്ദര ചൈനയിൽ ഇക്കഴിഞ്ഞയാഴ്ച ഒരു പ്രൊഫസറോട് ഭരണകൂടവും കമ്യൂണിസ്റ്റുകളും…

Read More »

പശുവിന് ആധാറോ ? പാസ്പോർട്ട് വരെയുണ്ട് സർ

വായുജിത് കന്നുകാലികൾക്ക് തിരിച്ചറിയൽ രേഖ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ വിവാദം ഉടലെടുത്തിരിക്കുകയാണ്. നരേന്ദ്രമോദി സർക്കാർ പശുക്കൾക്ക് ആധാർ കാർഡ് നടപ്പിലാക്കുന്നു എന്നും ഭാവിയിൽ പശുക്കൾക്ക് വോട്ടുണ്ടാകുമെന്നും ഒക്കെയാണ്…

Read More »

ചെകുത്താന്മാർ കൂട്ടു ചേരുന്നു ?

രാജേഷ് ജി പിളള സമാനതകളില്ലാത്ത ക്രൂരത കൊണ്ട്, തീവ്രവാദത്തിനും മതാന്ധതക്കും പുത്തൻ മാനങ്ങൾ രചിച്ച ഇസ്ലാമിക് സ്റ്റേറ്റും ആഗോള ഭീകരവാദത്തിന്റെ ‘മദർഷിപ്പ്’ ആയ അൽ ഖ്വായ്ദയും ലയിക്കാൻ…

Read More »

ഇന്ത്യ–അമേരിക്ക ബന്ധം നിർവചിക്കേണ്ടതെങ്ങനെ?

2016 നവംബർ ആദ്യവാരത്തിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ അമേരിക്കൻ ഐക്യനാടുകളുടെ പുതിയ പ്രസിഡന്റായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് വിജയിച്ചു. ഡെമോക്രാറ്റിക് പക്ഷത്തിനു നേരിയ ഭൂരിപക്ഷം കല്പിച്ചിരുന്ന അഭിപ്രായ…

Read More »

ഇടതു ചരിത്രകാരന്മാരേ , ഈ പാപത്തിന് മാപ്പില്ല

വായുജിത് മദ്ധ്യകാല ഭാരതം നേരിട്ട രക്തരൂക്ഷിതമായ അധിനിവേശങ്ങൾ ചരിത്രത്താളുകളിൽ നിന്ന് ഒട്ടൊക്കെ മനസിലാക്കിയവരാണ് നമ്മൾ . ഹിന്ദു സമൂഹം നേരിട്ട മതപരമായ ഉന്മൂലനങ്ങളെ അക്കാദമിക്ക് താത്പര്യത്തോടെയാണെങ്കിലും അല്ലെങ്കിലും…

Read More »

രാഷ്ട്രീയ നൃശംസതയുടെ ഡിസംബർ 1

കാലഹരണപ്പെട്ട പ്രത്യയശാസ്ത്രം ജനങ്ങൾ തള്ളുന്നത് സധാരണമാണ് . അതെന്തു കൊണ്ടെന്ന് തിരിച്ചറിഞ്ഞ് ജനകീയ മാർഗങ്ങളിലൂടെ മുന്നേറുന്നതിനു പകരം കൊലപാതകങ്ങൾ ചെയ്ത് ചുവപ്പിന്റെ വീര്യം വീണ്ടെടുക്കാമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്…

Read More »

കബാ ഞാൻ മരിച്ചിട്ട് നിങ്ങൾക്ക് എന്ത് നേട്ടമാണുള്ളത് ?

സന്തോഷ് രാജേന്ദ്രൻ മലയാളം വെബ് ലോകത്ത് രാഷ്ട്രീയക്കാരല്ലാതെ ഇടതു പക്ഷത്തെ വിമർശിക്കുന്ന പ്രമുഖ വ്യക്തികളെ കണ്ടിട്ടുണ്ടോ ? പോട്ടെ ഒരു പൊടിക്ക് കുറയ്ക്കാം ഇടതു പക്ഷത്തിന് താത്പര്യമില്ലാത്ത…

Read More »

ഫിദൽ :അസത്യത്തിന്റെ വാഴ്ത്തുപാട്ടുകൾ

രഞ്‌ജിത്ത് രവീന്ദ്രൻ അസ്തമിച്ച വിപ്ലവ സൂര്യന്റെ വാഴ്ത്തു പാട്ടുകൾ മുഴങ്ങിയ ഒരു പകൽ കേരളത്തിൽ കടന്നുപോകുമ്പോൾ ക്യൂബയിൽ സമയം രാത്രിയായിരുന്നു . പക്ഷെ ആ രാത്രിയിലും ക്യൂബക്ക്…

Read More »

മിസ്റ്റർ മുഖ്യമന്ത്രീ : ഈ പെൻഷന്റെ അടിസ്ഥാനമെന്താണ് ?

വായുജിത് വർക്കല വിജയൻ , ചവറ അപ്പുക്കുട്ടൻ , നാദാപുരം കണ്ണൻ, അരൂർ ജോസഫ്, ചീക്കപ്പള്ളി ഹമീദ് , ആതൂർ ഹരിശ്ചന്ദ്ര , പി രാജൻ കേട്ടിട്ടുണ്ടോ…

Read More »

നോട്ട് നിരോധനം : ജനുവരിയിൽ തെളിയുന്നതെന്താകും ?

ബിനോയ് അശോകൻ ചാലക്കുടി 500, 1000 നോട്ടുകൾ അസാധുവാക്കിയ തീരുമാനം പിൻവലിക്കില്ല എന്ന് സർക്കാർ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ച് മുന്നോട്ട് പോകുന്ന സ്ഥിതിക്ക് ഇത് വിജയമോ പരാജയമോ എന്നറിയാൻ…

Read More »

നിയമനിർമ്മാണസഭകളിൽ സ്തംഭിക്കുന്നതും പാവപ്പെട്ടവന്റെ പണമല്ലേ?

-കാവാലം ജയകൃഷ്ണൻ പാർലമെന്റിന്റെ ശൈത്യകാലസമ്മേളനം ആരംഭിച്ചതു മുതൽ ഇന്നു വരെയും ബാലിശമായ ന്യായവാദങ്ങളുടെ പേരിൽ സഭ അലങ്കോലമാവുകയോ, നിർത്തി വയ്‌ക്കേണ്ടി വരികയോ ചെയ്യുകയാണ്. കറൻസി മാറ്റം വിഷയമായി…

Read More »

ഇവർക്കു മാത്രം കരളിലെന്തിനീ കുളിര്?

-കാവാലം ജയകൃഷ്ണൻ സ്വാതന്ത്ര്യാനന്തരഭാരതത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിപ്ലവത്തിനു തുടക്കമിട്ടു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 8/11/2016ന് രാത്രി 8 മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്തത്. യാതൊരു മുന്നറിയിപ്പുമില്ലാതെ,…

Read More »

ശക്തി – കുണ്ഡലിനി : താരതമ്യത്തിനു അതീതമായ ധാർമ്മിക തത്വം

രാജീവ് മൽഹോത്ര മതങ്ങൾ തമ്മിലുള്ള സാമ്യങ്ങൾ തിരയുന്നത് ഇക്കാലത്തൊരു ഫാഷനായി മാറിയിട്ടുണ്ട്. കൃസ്ത്യൻ മതസംജ്ഞകളെ ഹൈന്ദവ ആത്മീയപാരമ്പര്യത്തോടു ബന്ധപ്പെടുത്തുന്ന പ്രവണതയാണ് ഇതിൽ ഏറെ പ്രമുഖം. ഹിന്ദുമതത്തിലെ ‘ശക്തി’,…

Read More »

അരയനല്ലെങ്കിൽ പിന്നെ ആർക്കുളളതാണ് കടൽ?

-കാവാലം ജയകൃഷ്ണൻ മനുഷ്യകുലചരിത്രം പരിശോധിച്ചാൽ, അവന്റെ നിലനിൽപ്പിന്റെ ആദ്യഘട്ടങ്ങൾ പ്രകൃതിയെ ഉപജീവിച്ചായിരുന്നുവെന്നു മനസ്സിലാക്കാം. പൂർണ്ണമായും പ്രകൃതിവിഭവങ്ങൾ മാത്രമായിരുന്നു അവന്റെ ആദ്യകാല നിലനിൽപ്പിന്റെ അടിസ്ഥാനമായ ഭക്ഷ്യവിഭവങ്ങൾ. സംസ്കരിക്കാത്തതും, പാകം…

Read More »

പി ജയരാജൻ പറഞ്ഞത് ശരിയാണ്: സ്വാതന്ത്ര്യ സമരത്തിൽ മലബാർ ചെറുത്ത് നിന്നിട്ടുണ്ട്

വായുജിത് മനുഷ്യനെ കഴുത്തറുത്ത് കൊല്ലുമ്പോഴും മാനവികതയോട് കൂട്ടിക്കെട്ടി അതിനെ വെള്ളപൂശാൻ പ്രത്യേക കഴിവാണ് മാർക്സിസ്റ്റ് പാർട്ടിക്ക് . . മറ്റ് സംഘടനയിൽ പെട്ടത് കൊണ്ടുമാത്രം ഒരാളുടെ വീട്…

Read More »

സുഹൃത്തേ .. കണ്ണൂർ രാഷ്ട്രീയത്തിന് ഇങ്ങനെയാവാനേ സാധിക്കൂ.

അഡ്വ. ശങ്കു ടി ദാസ് പുരാണ കഥകളിൽ കേട്ട രാക്ഷസനില്ലേ? അജ്ഞാത വനത്തിന് നടുവിലെ പേരറിയാത്ത മരത്തിന്റെ പൊത്തിൽ തന്റെ ജീവൻ ഒളിപ്പിച്ച് വെച്ചിട്ട് ലോകത്ത് മുഴുവൻ…

Read More »

കൂരിരുൾ മാറ്റി നേർവഴി കാട്ടിയ പരദൈവം

കാളിയമ്പി ‘നാരായണ മൂർത്തേ ഗുരുനാരായണമൂർത്തേ! നാരായണ മൂർത്തേ പരമാചാര്യ നമസ്‌തേ! ആരായുകിലന്ധത്വമൊഴിച്ചാദി മഹസ്സിൽ നേരാം വഴികാട്ടും ഗുരുവല്ലോ പരദൈവം! ആരാദ്ധ്യനതോർത്തീടുകിൽ ഞങ്ങൾക്കവിടുന്നാം നാരായണ മൂർത്തേ! ഗുരുനാരായണമൂർത്തേ! അൻപാർന്നവരുണ്ടോ…

Read More »

നീതിദേവതേ… വഞ്ചിയ്ക്കപ്പെട്ടത് നീയാണ്, ഞാനാണ്, നമ്മളാണ്

കാളിദാസ്     ഒരു പെൺകുട്ടിയുടെ ജീവന്റെയും മാനത്തിന്റെയും വില ഒരു കൊലയാളിയുടെ പുരുഷായുസ്സിലെ കേവലം ഏഴു വർഷങ്ങൾ മാത്രം! ഒരമ്മയുടെയും, ഒരു സമൂഹത്തിന്റെയും തീരാത്ത വേദനയുടെ…

Read More »

പിണറായി ഭരിക്കുമ്പൊഴും ഇവിടെ മനുഷ്യർക്കു ജീവിക്കണം

കാളിദാസ്      കൊടുവാൾ രാഷ്ട്രീയത്തിന്റെ നൂറു ദിവസങ്ങളാണ് കേരളത്തിൽ കടന്നു പോയത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.പി.എം ജയിച്ചതു മുതലല്ല, സി.പി.എമ്മിന്റെ കക്ഷിനില ഉയരുന്ന സൂചനകൾ കണ്ടു…

Read More »

മറന്നുവോ നമ്മൾ അതിർത്തി ഗാന്ധിയെ …

കാളിയമ്പി ഭാഷയും മതവും പോലും ദേശീയതകളായി ചുരുക്കിയെഴുതി തങ്ങൾക്കാവശ്യമുള്ള ആസാദികൾ മൊത്തമായും ചില്ലറയായും നടപ്പിലാക്കാൻ അരയും തലയും മുറുക്കിയിറങ്ങിയ സകലരും ഒളിഞ്ഞും തെളിഞ്ഞും ഇല്ലാതെയാക്കാൻ അകത്തുനിന്നും പുറത്തുനിന്നും…

Read More »

വരികളിൽ വിരിയുന്ന വിസ്മയം: “ഞാൻ നനഞ്ഞത്‌ നീയെന്ന ഒറ്റത്തുള്ളിയുടെ പെയ്ത്തിൽ”

മിഥുൻ കല്യാണി മൂന്നോ നാലോ വാക്കുകളിൽ വിരിയുന്ന ആശയത്തിന്റെ അപാരത. പന്തളം സ്വദേശി അജിത് കുമാറിന്റെ കവിതകളെ നമുക്ക് ഇങ്ങനെ വിശേഷിപ്പിക്കാം. കുറിക്കുകൊള്ളുന്ന വിമർശനങ്ങളും ചിരിയും ചിന്തയും…

Read More »

പെരുമാൾ മുരുഗനെ നിങ്ങളറിയും : ജോ ഡിക്രൂസിനെ അറിയുമോ ?

അഡ്വ. ശങ്കു ടി ദാസ് ജോ ഡിക്രൂസ് ഒരു തമിഴ് നോവലിസ്റ്റ് ആയിരുന്നു. തൂത്തുക്കുടി ജില്ലയിലെ കോർക്കൈ ഗ്രാമത്തിലെ പ്രബല വിഭാഗമായ ‘പരതവർ’ എന്ന അരയ സമുദായക്കാരുടെ…

Read More »

കർക്കിടകവാവുബലി; ഹൈന്ദവർ നിർബന്ധമായും ആചരിക്കേണ്ട കർമ്മം

-കാവാലം ജയകൃഷ്ണൻ   2016 ആഗസ്റ്റ് രണ്ട് ചൊവ്വാഴ്ച കർക്കിടകവാവാണ്. പിതൃക്കൾ ഉണരുന്ന ദിവസം. പിതൃപൂജയ്ക്ക് ഏറ്റവും ശ്രേഷ്ഠമെന്നു വിശ്വസിക്കപ്പെടുന്ന കറുത്തവാവ് മാതാപിതാക്കൾ മരിച്ചവർക്കു മാത്രം ബലിയിടാനുള്ളതാണെന്ന…

Read More »
Close