പരാഗും ചഹലും തിളങ്ങി; തുടർച്ചയായ രണ്ടാം മത്സരത്തിലും രാജസ്ഥാൻ റോയൽസിന് ജയം
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന് തുടർച്ചയായ രണ്ടാം മത്സരത്തിലും ജയം. ഗുജറാത്ത് ടൈറ്റാൻസിനെതിരെ 12 റൺസിന്റെ ജയമാണ് സഞ്ജുവും സംഘവും സ്വന്തമാക്കിയത്. രാജസ്ഥാന്റെ 186...