Gulf

ഭീകരർക്കെതിരെ ശക്തമായ നടപടികളുമായി സൗദി : പട്ടികയിൽ 19 ഇന്ത്യക്കാരും

റിയാദ് : സൗദി അറേബ്യയിൽ ഭീകരവാദ കേസുകളിൽ അകപ്പെട്ടവരുടെ പട്ടിക ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ടു.19 ഇന്ത്യക്കാരടക്കം 5311 പേരെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് പിടികൂടിയതായി അധികൃതർ.38 രാജ്യങ്ങളിൽ…

Read More »

വനത്തിന്റെ വശ്യ മനോഹാരിതയുമായി ദുബായ് സഫാരി പാർക്ക്

ദുബായ് : ദുബായുടെ വിനോദ സഞ്ചാരമേഖലയിൽ വൻ കുതിപ്പിന് കാരണമാകുമെന്നു പ്രതീക്ഷിക്കുന്ന വന്യമൃഗസങ്കേതം ദുബായ് സഫാരി പൊതുജനങ്ങൾക്കായി ഉടൻ തുറക്കും. 119 ഹെക്ടറിൽ, 250 ലേറെ ജീവി വർഗങ്ങളിലുള്ള…

Read More »

സൗദിയിൽ പ്രവാസികളുടെ ജീവിത ചെലവേറുന്നു

റിയാദ് : സൗദി അറേബ്യയിൽ പെട്രോളിതര വരുമാനത്തിൽ വർധന.പുതു വർഷത്തോടെ ജീവിത ചെലവ് കൂടാൻ സാധ്യത.പെട്രോളിയം ഉൽപ്പന്നങ്ങൾക്കും വില വധിപ്പിക്കാൻ തീരുമാനം.കുറഞ്ഞ വേതനമുള്ള വിദേശ കുടുംബങ്ങൾ മടങ്ങി…

Read More »

അബുദാബിയിൽ യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി : ഏഴ് ഏഷ്യൻ വംശജർ പിടിയിൽ

ദുബായ് : അബുദാബിയിൽ താമസസ്ഥലത്ത് യുവതിയെ ശ്വാസം മുട്ടിച്ച് കൊന്ന ഏഴ് ഏഷ്യൻ വംശജർ പോലീസ് പിടിയിലായി. സംഘത്തിൽ ഒരു യുവതിയും ഉൾപ്പെടും. ഇവരും കൊല്ലപ്പെട്ട യുവതിയും…

Read More »

സൗദിയിൽ 18 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിവാഹം നിയന്ത്രിച്ചേക്കും

റിയാദ് : സൗദിയിൽ 18 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിവാഹം കർശനമായി നിയന്ത്രിക്കണമെന്ന് മന്ത്രിതല സമിതിയുടെ നിർദ്ദേശം. 18 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിവാഹം അവരുടെ സമ്മതവും…

Read More »

ഒമാനിലെ സ്വകാര്യമേഖലയിൽ ആറ് മാസത്തിനുള്ളിൽ 25,000 സ്വദേശികൾക്ക് തൊഴിൽ നൽകും

ഒമാനിലെ സ്വകാര്യമേഖലയിൽ ആറ് മാസത്തിനുള്ളിൽ 25,000 സ്വദേശികൾക്ക് തൊഴിൽ നൽകുമെന്ന് അധികൃതർ. സ്വദേശികൾക്കായി പ്രതിവർഷം 40,000 തൊഴിലവസരം സൃഷ്ടിക്കും. വിദഗ്ദ്ധ മേഖലയിൽ യോഗ്യരായ സ്വദേശികൾ ഇല്ലെങ്കിൽ മാത്രമേ…

Read More »

ഇന്ത്യയിൽ മൂന്ന് കോൺസുലേറ്റുകൾ കൂടി തുറക്കുമെന്ന് യുഎഇ

ഇന്ത്യയിൽ മൂന്ന് കോൺസുലേറ്റുകൾ കൂടി തുറക്കുമെന്ന് യുഎഇ. ചെന്നൈ, ഹൈദരാബാദ്, ചണ്ഡീഗഡ് എന്നിവിടങ്ങളിലാണ് പുതുതായി കോൺസുലേറ്റുകൾ തുറക്കുക. നിലവിൽ ഡൽഹിയിൽ യുഎഇ എംബസ്സിയും തിരുവനന്തപുരത്തും മുംബയിലും കോൺസുലേറ്റുകളും…

Read More »

കടലിൽ നിന്ന് മാലിന്യം വാരി ദുബായ് കിരീടാവകാശി

ദുബായ്: പരിസ്ഥിതി സംരക്ഷണത്തിന് മാതൃകയായി ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. അന്താരാഷ്ട്ര സന്നദ്ധസേവക ദിനത്തില്‍ കടലില്‍നിന്നുള്ള മാലിന്യങ്ങള്‍ ശേഖരിച്ചാണ്…

Read More »

സൗദിയില്‍  ഇക്കാമ കൈവശമില്ലങ്കില്‍ 3000 റിയാല്‍ പിഴ

റിയാദ് : സൗദി അറേബ്യയില്‍ ഇഖാമ, തൊഴില്‍ നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധന വ്യാപകമായിരിക്കെ, വിദേശികളുടെ കൈയില്‍ ഇഖാമയല്ലാത്ത മറ്റു രേഖകളൊന്നും സ്വീകാര്യമല്ലെന്ന് ജവാസാത്ത് അധികൃതര്‍ വ്യക്തമാക്കി.…

Read More »

വര്‍ണ്ണങ്ങള്‍ വാരി വിതറി അബുദാബിയില്‍ ദേശീയ ദിനാഘോഷം

ദുബായ് : വര്‍ണ്ണങ്ങള്‍ വാരി വിതറി ദേശീയ ദിനാഘോഷം അവിസ്മരണീയമാക്കുകയാണ് അബുദാബി നഗരം.അബുദാബി കോര്‍ണിഷില്‍ നടന്ന ചടങ്ങില്‍ യു.എ.ഇ ദേശീയ പതാകയുടെ നിറങ്ങള്‍ വാരിവിതറിക്കൊണ്ടാണ് അബുദാബിയുടെ ആകാശത്ത്…

Read More »

അപൂർവ്വ ഗ്രൂപ്പ് രക്തം ഗർഭിണിക്ക് ദാനം ചെയ്യാൻ മലയാളി പറന്നു ഖത്തറിൽ നിന്ന് കുവൈറ്റിലേക്ക്

ദോഹ: രക്തദാനത്തിന്റെ മഹത്തായ മാതൃക കാട്ടി,മലയാളികളുടെ അഭിമാനമായി കണ്ണൂർ ഇരിട്ടി സ്വദേശി നിധീഷ് രഘുനാഥ്. കുവൈത്തിലെ ആശുപത്രിയിൽ സിസേറിയൻ ശസ്ത്രക്രിയ വേണ്ട കർണാടക സ്വദേശിനിക്കാണ് ബോംബെ ഗ്രൂപ്പിൽ…

Read More »

ദേശീയ ദിനാശംസകൾ നേർന്ന് ഭരണാധികാരികൾ ; പൂർവ്വികരുടെ സ്മരണയിൽ യുഎഇ

അബുദാബി : രാഷ്ട്രം നാല്പത്തിയാറാമത് ദേശീയദിനം ആഘോഷിക്കുന്ന വേളയിൽ യു.എ.ഇ ജനതക്ക് ദേശീയദിനാശംസകൾ നേർന്ന് ഭരണാധികാരികൾ. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സുൽത്താൻ അൽ നഹ്യാൻ,അബുദാബി കിരീടാവകാശിയും…

Read More »

ദേശീയദിനാഘോഷങ്ങൾക്കൊരുങ്ങി അബുദാബി

അബുദാബി : യു.ഇ.എ. ദേശീയദിനാഘോഷങ്ങള്‍ക്കായി ഒരുങ്ങി അബുദാബി. യു.എ.ഇ. ദേശീയപതാക പതിച്ച വസ്ത്രങ്ങളും ബാന്‍ഡുകളും തൊപ്പികളുമെല്ലാം വാങ്ങാനെത്തുന്നവരുടെ തിരക്കാണ് അബുദാബിയിലെ വിപണിയിലെങ്ങും. യു.ഇ.എ. ദേശീയദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി അബുദാബിയിലെ…

Read More »

സൗദിയിൽ ഒരു ലക്ഷത്തോളം നിയമലംഘകർ പിടിയിൽ

റിയാദ്: സൗദിയിൽ ഒരു ലക്ഷത്തോളം നിയമലംഘകർ പിടിയിൽ. പിടിയിലായതിൽ കുറ്റവാളികളും, നുഴഞ്ഞുകയറിയവരും, ഇഖാമ, തൊഴിൽ നിയമങ്ങൾ മറികടന്നവരും ഉൾപ്പെടും. നിയമ വിരുദ്ധമായി വിദേശികളെ രാജ്യത്ത് താമസിക്കാൻ അനുവദിക്കില്ലെന്ന്…

Read More »

ഒമാനിൽ വിദേശികൾക്ക് വിസ അനുവദിക്കുന്നതിന് ആറു മാസത്തേക്ക് വിലക്ക്

ഒമാനിലെ നിരവധി ജോലികൾക്ക് വിദേശികൾക്ക് വിസ അനുവദിക്കുന്നതിന് ആറു മാസത്തേക്കു വിലക്ക്. നിർമ്മാണം, ക്ലീനിംഗ്, സെയിൽസ് പ്രമോട്ടർ തുടങ്ങി നിരവധി ജോലികൾക്കുള്ള വിസ അനുവദിക്കുന്നതിനാണ് വിലക്ക്. സ്വദേശിവത്കരണത്തിന്‍റെ…

Read More »

സൗദിയിൽ അറസ്റ്റു ചെയ്ത രാജകുമാരനെ മോചിപ്പിച്ചു

റിയാദ്: സൗദിയിൽ അഴിമതിക്കുറ്റം ആരോപിച്ച് അറസ്റ്റു ചെയ്ത മിതെബ് ബിൻ അബ്ദുള്ള രാജകുമാരനെ മോചിപ്പിച്ചു. ഒരു ബില്യൻ ഡോളർ നൽകിയുള്ള ഒത്തുതീർപ്പിന് തയ്യാറായതോടെയാണ് മോചനം സാധ്യമായത് എന്നാണ്…

Read More »

വ്യാജ വിസ തിരിച്ചറിയാൻ മാർഗങ്ങളുമായി യുഎഇ

ദുബായ്: നിങ്ങൾക്ക് ലഭിക്കുന്ന യു.എ.ഇ വിസ വ്യാജമല്ലെന്ന് തിരിച്ചറിയാൻ വഴികൾ നിർദ്ദേശിച്ച് താമസ കുടിയേറ്റ വകുപ്പ്. നിരവധിപ്പേർ വ്യാജ വിസയാൽ വഞ്ചിക്കപ്പെടുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. കൂടാതെ, വ്യാജ…

Read More »

ആഘോഷങ്ങൾ അതിരുകടക്കരുത്; പൊലീസിന്‍റെ മുന്നറിയിപ്പ്

ദുബായ്: യുഎഇ ദേശീയദിനാഘോഷ വേളയിൽ ഗതാഗത നിയമം ലംഘിക്കരുതെന്ന് പൊലീസിന്‍റെ ആവർത്തിച്ചുള്ള മുന്നറിയിപ്പ്. മറ്റുള്ളവരുടെ ജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിക്കുന്നവർക്ക് 2000 ദിർഹം പിഴചുമത്തി, വാഹനം പിടിച്ചെടുക്കുമെന്ന്…

Read More »

ദുബായിൽ വ്യാഴാഴ്ച മുതൽ ഞായറാഴ്ചവരെ വാഹന പാർക്കിംഗ് സൗജന്യം

ദുബായ്: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായിൽ വ്യാഴാഴ്ച മുതൽ ഞായറാഴ്ചവരെ വാഹന പാർക്കിംഗ് സൗജന്യം. ദേശീയദിന അവധിയോടനുബന്ധിച്ച് മെട്രോ റെയിലിന്‍റേയും ട്രാമിന്‍റേയും സമയക്രമത്തിലും മാറ്റം പ്രഖ്യാപിച്ചു. യുഎഇയിൽ…

Read More »

ബുക്ക് ചെയ്ത് നാല് മിനിറ്റിനുള്ളിൽ ടാക്സി വീട്ടുപടിക്കൽ എത്തും

ദുബായ്: ദുബായിൽ ബുക്ക് ചെയ്ത് നാല് മിനിറ്റിനുള്ളിൽ ടാക്സി വീട്ടുപടിക്കൽ എത്തുമെന്ന് ആർടിഎ. കൂടുതൽ സ്വകാര്യ കമ്പനികളുമായി നടത്തിയ കൂട്ടുകെട്ടാണ് ഇത് സാധ്യമാക്കിയതെന്ന് ആർ.ടി.എ വൃത്തങ്ങൾ അറിയിച്ചു.…

Read More »

സ്വര്‍ണ്ണത്തിലും സൗദികള്‍ പിടിമുറുക്കുന്നു

റിയാദ്: സൗദി അറേബ്യയില്‍ സ്വര്‍ണ്ണ വ്യാപാര മേഖലയില്‍ ഉടന്‍ സമ്പൂര്‍ണ്ണ സ്വദേശവല്‍ക്കരണം നടപ്പിലാക്കും.പത്തു വര്‍ഷം മുന്‍പ് മന്ത്രിസഭ അംഗീകരിച്ച പദ്ധതിയാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്.ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദേശികള്‍…

Read More »

ഫുജൈറയിലും അജ്മനിലും ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവ്

ദുബായ് : ഫുജൈറയിലും അജ്മനിലും ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ദാനവര്‍ഷാചരണവും യു.എ.ഇ ദേശീയദിനവും പ്രമാണിച്ചാണ് ഇളവ് പ്രഖ്യാപിച്ചത്. അജ്മാനില്‍ നവംബര്‍ 26 മുതല്‍…

Read More »

സൗദിയിൽ പൊതുമാപ്പ് അവസാനിച്ചു

റിയാദ് : സൗദി അറേബ്യയിൽ കൈവശ രേഖകളിലാതെ തങ്ങിയ വിദേശികൾക്ക് നൽകിയിരുന്ന ഇളവുകാലം അവസാനിച്ചു.അനധികൃതമായി രാജ്യത്ത് തങ്ങുന്ന വിദേശികൾക്ക് ഇനിമുതൽ പിഴയും തടവും,ആജീവനാന്ത വിലക്കും.നിയമ ലംഘകർക്ക് അഭയം…

Read More »

ദുബായിൽ നിന്നും പറക്കാൻ ബൂം ബൂം

ദുബായിൽ നിന്നും നാലര മണിക്കൂറിനുള്ളിൽ ലണ്ടനിലെത്തുന്ന സൂപ്പർസോണിക് വിമാനം വരുന്നു. സാധാരണ യാത്രാവിമാനങ്ങളെക്കാൾ 2.6 മടങ്ങ് വേഗതയുള്ള വിമാനം ബൂം കമ്പനിയാണ് നിർമ്മിക്കുന്നത്. അടുത്തവർഷം പരീക്ഷണക്കപ്പറക്കൽ നടത്തുന്ന…

Read More »

കുവൈറ്റിലും ഇറാനിലും ശക്തമായ ഭൂചലനം:61 മരണം:300 പേര്‍ക്ക് പരിക്ക്

കുവൈറ്റ്:കുവൈറ്റും ഇറാനമുടക്കമുളള പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ശക്തമായ ഭൂചലനം.റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തിയ ഭൂചലനം മൂന്ന് മിനിറ്റോളം നീണ്ടു നിന്നു. ഇറാന്‍ ഇറാഖ് അതിര്‍ത്തിയിലും തുര്‍ക്കി,ലെബനാന്‍,അബുദാബി,കുവൈറ്റ് എന്നിവിടങ്ങളിലാണ് ഭൂചലനം…

Read More »

യുഎഇയിലെ അനധികൃത താമസക്കാർക്കെതിരേ മുന്നറിയിപ്പുമായി അധികൃതർ

ദുബായ്: യുഎഇയിലെ അനധികൃത താമസക്കാർക്കെതിരേ മുന്നറിയിപ്പുമായി അധികൃതർ. വേണ്ട അനുമതിയും രേഖകളുമില്ലാതെ രാജ്യത്ത് തങ്ങുന്നവർക്കെതിരേ കർശന നടപടിയുണ്ടാകുമെന്ന് താമസ കുടിയേറ്റ വകുപ്പ് അറിയിച്ചു. യുഎഇയിൽ തങ്ങുന്ന വിദേശികൾ…

Read More »

യുഎഇയിൽ വൈദ്യുതിക്കും വെള്ളത്തിനും മൂല്യവർദ്ധിത നികുതി

ദുബായ് : യുഎഇയിൽ 2018 ജനുവരി ഒന്നിന് മൂല്യവർദ്ധിത നികുതി –വാറ്റ് നിലവിൽ വരുന്നതോടെ വെള്ളത്തിനും വൈദ്യുതിക്കും ഗ്യാസിനും വില കൂടും. ഇവയെ വിതരണം ചെയ്യപ്പെടുന്ന ഉത്പന്നങ്ങളുടെ…

Read More »

കുവൈറ്റിൽ വിദേശ തൊഴിലാളികൾക്ക് നിയന്ത്രണം

കുവൈറ്റ് സിറ്റി : കുവൈറ്റിൽ വിദേശ തൊഴിലാളികളുടെ റിക്രൂട്ട് മെന്റിൽ കർശന നിയന്ത്രണമേർപ്പെടുത്തുന്നു. വിദേശ ജനസംഖ്യ കുറയ്ക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായിട്ടാണ് മാൻപവർ പബ്ലിക്ക് അതോറിറ്റിയുടെ പുതിയ മാര്‍ഗ…

Read More »

സൗദിയില്‍ 11 രാജകുമാരന്‍മാര്‍ അറസ്റ്റില്‍

റിയാദ്:സൗദിയില്‍ 11 രാജകുമാരന്‍മാര്‍ അറസ്റ്റില്‍.റിയാദില്‍ മിസൈല്‍ ആക്രമണം ഉണ്ടായതിന് പിറകെയാണ് ഇവരെ അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. മന്ത്രിസഭയില്‍ നിലവില്‍ ചുമതലകളുളള നാല് രാജകുമാരന്‍മാരെയും മുന്‍ മന്ത്രിമാരായ…

Read More »

ഭീകരപ്രവർത്തനത്തിന് വധശിക്ഷ; സൗദിയിൽ പുതിയ ഭീകരവിരുദ്ധ നിയമം വരുന്നു

റിയാദ്: സൗദിയിൽ ഭീകരപ്രവർത്തനത്തിന് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന പുതിയ ഭീകരവിരുദ്ധ നിയമം വരുന്നു. ഭീകര‍ർക്ക് 30 വർഷം വരെ ജയിൽശിക്ഷയും 10 മില്യൻ സൗദി റിയാൽവരെ പിഴയും…

Read More »
Close