Gulf

സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് ഇനി വാഹനമോടിക്കാം

ജെദാഹ് : സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനുളള അവകാശം നല്‍കി സൗദി അറേബിയ.രാജ്യത്തെ സമൂഹിക സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഭാഗമായിട്ടാണ് സൗദിയുടെ പുതിയ നീക്കം. സൗദി രാജാവ് സല്‍മാല്‍ ഇത്…

Read More »

യു.എ.ഇയിലെ പുതിയ ഗാർഹിക തൊഴിൽ നിയമത്തിന് പ്രസിഡന്റിന്റെ അനുമതി

ഷാർജാ: യുഎഇയിലെ ഗാർഹിക തൊഴിലാളികൾക്ക് വാരാന്ത്യ അവധിയും ശമ്പളത്തോടു കൂടിയ ഒരു മാസത്തെ വാർഷിക അവധിയും നൽകാൻ അനുശാസിക്കുന്ന പുതിയ ഗാർഹിക തൊഴിൽ നിയമത്തിന് പ്രസിഡന്‍റ് ഷെയ്ഖ്…

Read More »

ഏകതാ നവരാത്രി മണ്ഡപ സംഗീതോത്സവത്തിന് തുടക്കമായി

ഷാർജ: ഷാർജയിൽ നടക്കുന്ന ഏകതാ നവരാത്രി മണ്ഡപ സംഗീതോത്സവത്തിന് തുടക്കമായി. ഈ മാസം 29 വരെയാണ് സംഗീതോത്സവം. സൂര്യകാലടി മന ബ്രഹ്മ ശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട്…

Read More »

സൗദി സഖ്യം മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറല്ലെന്ന് ഖത്തർ

ജനീവ: പ്രശ്ന പരിഹാര ച‍ർച്ചകൾക്കായി സൗദി സഖ്യം മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറല്ലെന്ന് ഖത്തർ അമീർ ആവർത്തിച്ചു. നിരുപാധിക ചർച്ചകൾക്കുമാത്രമേ തന്‍റെ രാജ്യം തയ്യാറുള്ളുവെന്നും ഖത്തർ അമീർ…

Read More »

കുവൈറ്റിൽ അടുത്ത മാസം മുതൽ വിദേശികളുടെ ചികിത്സാച്ചെലവ് കുതിച്ചുയരും

കുവൈറ്റ് സിറ്റി: അടുത്ത മാസം ഒന്നുമുതൽ കുവൈറ്റിൽ വിദേശികളുടെ ചികിത്സാച്ചെലവ് കുതിച്ചുയരുമെന്ന് ഉറപ്പായി. വിദേശികൾക്ക് പ്രഖ്യാപിച്ച ഉയർന്ന ചികിത്സാച്ചെലവ് പുനഃപരിശോധിക്കുകയോ, നടപ്പാക്കുന്നത് വൈകിപ്പിക്കുകയോ ചെയ്യില്ലെന്ന് കുവൈറ്റ് ആരോഗ്യമന്ത്രി…

Read More »

ഷാർജ ഏകത നവരാത്രി സംഗീതോത്സവം സെപ്റ്റംബർ 21 ന് ആരംഭിക്കും : വിദ്യാരംഭം 30 ന്

ഷാർജ: ഏകത നവരാത്രി സംഗീതോത്സവം സെപ്റ്റംബർ 21 ന് ആരംഭിക്കും ,ഒൻപതു ദിവസത്തെ സംഗീതോൽസവത്തിനു ശേഷം സെപ്റ്റംബർ 30 ന് രാവിലെ വിദ്യാരംഭ ചടങ്ങുകൾ നടക്കും. തിരുവനന്തപുരത്തു നടക്കുന്ന…

Read More »

സൗദിയിൽ ഇന്‍റർനെറ്റ് കോളുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കുന്നു

റിയാദ്: സൗദി അറേബ്യയിൽ ഇന്‍റർനെറ്റ് കോളുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കുന്നു. ഇന്‍റർനെറ്റ് ഓഡിയോ, വീഡിയോ കോളുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കാണ് അടുത്ത ബുധനാഴ്ച മുതൽ ഔദ്യോഗികമായി നീക്കുന്നത്. വാട്സ്…

Read More »

എട്ട് വർഷം കൊണ്ട് ദുബായ് മെട്രോ ഉപയോഗിച്ചത് നൂറുകോടിയിലേറെ യാത്രക്കാർ

ദുബായ്: ദുബായ് മെട്രോ എട്ട് വർഷം കൊണ്ട് ഉപയോഗിച്ചത് നൂറുകോടിയിലേറെ യാത്രക്കാർ. ഇതിൽ 68.9 കോടിപ്പേർ സഞ്ചരിച്ചത് റെഡ് ലൈനിലും 33.9 കോടിയാളുകൾ ഗ്രീൻ ലൈനിലുമാണ് യാത്ര…

Read More »

ഖത്തർ പ്രതിസന്ധിക്ക് പരിഹാര സാധ്യത തെളിഞ്ഞ് മിനിറ്റുകൾക്കകം തകിടം മറിഞ്ഞു

ദോഹ: ഖത്തർ പ്രതിസന്ധിക്ക് പരിഹാര സാധ്യത തെളിഞ്ഞ് മിനിറ്റുകൾക്കകം തകിടം മറിഞ്ഞു. ഖത്തർ അമീർ, സൗദി കിരീടാവകാശിയെ ടെലിഫോണിൽ വിളിച്ച് ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചതോടെയാണ് പരിഹാര സാധ്യത…

Read More »

കുവൈറ്റ് അമീർ – ട്രം‌പ് കൂടിക്കാഴ്ച ഇന്ന്

ന്യൂയോർക്ക് : കുവൈറ്‍റ് അമീർ ഷെയ്ഖ് സബ അൽ അഹമ്മദ് അൽ സബ, അമേരിക്കൻ പ്രസി‍ഡന്‍റ് ഡൊണാൾഡ് ട്രംപുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. വൈറ്റ് ഹൗസിൽ നടക്കുന്ന…

Read More »

പ്രവാസികൾക്ക് അനുയോജ്യമായ രാജ്യം ബഹറിനെന്ന് സർവേ

മനാമ : പ്രവാസികൾക്ക് അനുയോജ്യമായ രാജ്യം ബഹറിനെന്ന് അഭിപ്രായ സർവ്വേ. വിദേശികൾക്ക് മികച്ച തൊഴിൽ സ്വാതന്ത്ര്യവും, നല്ല ജീവിത സാഹചര്യവും ഒരുക്കുന്നതിൽ ബഹറിൻ ഏറെ മുന്നിലാണെന്ന് സർവ്വേ…

Read More »

അമേരിക്കയോടും ഇസ്രയേലിനോടും അടുക്കാൻ ഖത്തർ

ദോഹ: അമേരിക്കയുമായും ഇസ്രായേലുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഖത്തർ. ഇതിനായി ജൂത കാര്യങ്ങളിൽ വിദഗ്ധരായ പി.ആർ കമ്പനിയെ നിയമിച്ചു. അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും, ലോകമെമ്പാടുമുള്ള ജൂതസമൂഹങ്ങളുമായി കൂടുതൽ അടുക്കാനുമുള്ള…

Read More »

ഹജ്ജ് കർമ്മങ്ങൾക്ക് സമാപ്തി

റിയാദ്: ഈ വർഷത്തെ ഹജ്ജ് വിജയകരമായി സമാപിച്ചു. ആഭ്യന്തര വിദേശ തീർത്ഥാടകർ മടങ്ങി തുടങ്ങി. ശുദ്ധമായ മനസ്സും ശരീരവുമായാണ് ഇരുപത്തിമൂന്നര ലക്ഷം ഹാജിമാർ മക്കയിൽ നിന്ന് വിടവാങ്ങുന്നത്. സുഖകരമായ…

Read More »

ഡോ വിഎസ് വിശ്വനാഥൻ അന്തരിച്ചു

ദുബായ്: മലയാളികളടക്കമുള്ള ഇന്ത്യക്കാർക്കൊപ്പം സ്വദേശികൾക്കും പ്രിയങ്കരനായ ഡോക്ടറായിരുന്ന ഡോ വി എസ് വിശ്വനാഥന് പ്രവാസ ലോകത്തിന്റെ കണ്ണീരിൽ കുതിർന്ന വിട. മൂന്ന് പതിറ്റാണ്ടിലേറെ ഷാര്‍ജയിൽ ജീവിച്ച ഡോ…

Read More »

ഇറാനുമായുള്ള നയതന്ത്ര ബന്ധം ഖത്തർ പുനസ്ഥാപിച്ചു

സൗദി സഖ്യരാജ്യങ്ങളേയും അമേരിക്കയേയും പ്രകോപിപ്പിച്ചുകൊണ്ട് ഇറാനുമായുള്ള നയതന്ത്ര ബന്ധം ഖത്തർ പുനസ്ഥാപിച്ചു. ഉടൻ തന്നെ ഖത്തർ ഇറാനിലേക്ക് അംബാസഡറെ അയക്കും. ടെഹ്റാനിലേയും മിഷാദിലേയും സൗദി നയതന്ത്രകാര്യാലയങ്ങൾ ജനക്കൂട്ടം…

Read More »

പ്രവാസി ഇന്ത്യക്കാർക്ക് ഇനി കേന്ദ്രസർക്കാരിന്‍റെ നിയമസഹായം

അബുദബി: യു.എ.ഇയിലെ ഇന്ത്യക്കാരുടെ തൊഴിൽ തർക്കം ഉൽപ്പെടെയുള്ള അർഹമായ കേസുകളിൽ കേന്ദ്ര സർക്കാർ നിയമസഹായം നൽകും. നിയമ നടപടികൾക്ക് വേണ്ടിവരുന്ന മുഴുവൻ തുകയും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ…

Read More »

ജിദ്ദയിൽ പുതിയ എയർപോർട്ട്

റിയാദ്: സൗദിയിലെ ചരിത്ര നഗരമായ ജിദ്ദയിൽ പുതിയ വിമാനത്താവളം അടുത്ത റമദാനിൽ പ്രവർത്തനം തുടങ്ങും. ഏറെ പ്രത്യേകതകൾ അവകാശപ്പെടുന്ന ഇതായിരിക്കും ഭാവിയിൽ ജിദ്ദയുടെ അടയാളം എന്ന് റിപ്പോർട്ടുകളുണ്ട്.…

Read More »

യു.എ.ഇയിൽ എക്സൈസ്, മൂല്യവർദ്ധിത നികുതികളുടെ പ്രസിദ്ധീകരണം അടുത്ത മാസം പകുതിയോടെ നടപ്പാക്കും

യു.എ.ഇയിൽ നടപ്പാക്കുന്ന എക്സൈസ്, മൂല്യവർദ്ധിത നികുതികളുടെ പ്രസിദ്ധീകരണം അടുത്ത മാസം ഉണ്ടാകും. നികുതിയുടെ നപടിക്രമങ്ങളും വ്യവസ്ഥകളും ഈ വ‍ർഷത്തിന്‍റെ നാലാം പാദത്തിലുണ്ടാകുമെന്നും ഫെ‍റൽ ടാക്സ് അതോരിറ്‍റി ഡയറക്ടർ…

Read More »

വിദേശികൾക്ക് സൗദി ബാലികേറാമലയാകുന്നു

റിയാദ് : സൗദിയിൽ ജോലി നഷ്ടപ്പെടുന്ന വിദേശികളുടെ എണ്ണം വർധിച്ചുവരുന്നതായി സാമ്പത്തിക മാധ്യമങ്ങൾ നടത്തിയ പഠനത്തിൽ വ്യക്തമാക്കി. കഴിഞ്ഞ വർഷം മുതൽ മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയും സൗദി…

Read More »

സൗദി ആരോഗ്യമന്ത്രാലയവുമായി നോര്‍ക്ക റൂട്‌സ് റിക്രൂട്ട്‌മെന്റ് പുതിയ കരാറില്‍ ഒപ്പുവച്ചു

സൗദി : സൗദിയില്‍ ആരോഗ്യ മേഖലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദേശ മേഖലയില്‍ കൂടുതല്‍ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സൗദി ആരോഗ്യമന്ത്രാലയവുമായി സംസ്ഥാന സര്‍ക്കാരിനു കീഴിലെ നോര്‍ക്ക റൂട്‌സ്…

Read More »

ഖത്തർ വിമാനങ്ങൾക്ക് അടിയന്തര ഘട്ടങ്ങളിൽ  വ്യോമ ഇടനാഴികൾ അനുവദിക്കാൻ തീരുമാനം

ഖത്തർ വിമാനങ്ങൾക്ക് നാളെ മുതൽ അടിയന്തര ഘട്ടങ്ങളിൽ ഒൻപത് വ്യോമ ഇടനാഴികൾ അനുവദിക്കാൻ സൗദി സഖ്യരാജ്യങ്ങൾ തീരുമാനിച്ചു. സൗദി, യു.എ.ഇ, ബഹ്‍റൈൻ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളും അന്താരാഷ്ട്ര…

Read More »

യുഎഇയിൽ കപ്പലിൽ കുടുങ്ങിക്കിടന്ന 5 ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തി

ദുബായ്: മാസങ്ങളോളം യുഎഇയിൽ കപ്പലിൽ കുടുങ്ങിയ 5 ഇന്ത്യൻ നാവികരെ ഇന്ത്യൻ കോൺസുലേറ്റ് രക്ഷപ്പെടുത്തി. ഷാർജയിൽ മൂൺഷിപ്പെന്ന കപ്പലിലാണ് ശമ്പളം ലഭിക്കാതെ ഇവർ കുടുങ്ങിക്കിടന്നത്. മലയാളിയായ സുബിത്…

Read More »

ഉപാധികളില്‍ അയവുവരുത്തി സൗദി സഖ്യരാജ്യങ്ങള്‍

ദോഹ : ജൂണ്‍ അഞ്ചിന് പ്രഖ്യാപിച്ച ഉപരോധം അമ്പത് ദിവസം പിന്നിടുമ്പോള്‍ ഖത്തറിനെതിരെയുള്ള നിലപാടില്‍ സൗദി സഖ്യരാജ്യങ്ങള്‍ അയവുവരുത്തുന്നു. നേരത്തെയുള്ള പതിമൂന്ന് നിബന്ധനകള്‍ക്ക് പകരം പുതിയ ആറ്…

Read More »

അനധികൃത താമസക്കാർക്കെതിരേ കർശന നടപടിയുമായി കുവൈറ്റ്

അനധികൃത താമസക്കാർക്കെതിരേ കർശന നടപടിയുമായി കുവൈറ്റ്. നിയമം തെറ്റിക്കുന്നവരെ കണ്ടെത്താൻ പരിശോധനാ നടപടികൾ ശക്തമാക്കും. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ പിടിയിലായ 88 നിയമ ലംഘകരെ നാടുകടത്താനും…

Read More »

സ്വദേശിവത്കരണ നടപടികളുമായി കുവൈറ്റ്

സ്വദേശിവത്കരണ നടപടികളുമായി കുവൈറ്റ് മുന്നോട്ട്. വരും വർഷങ്ങളിൽ ആയിരക്കണക്കിന് സ്വദേശികൾക്ക് തൊഴിൽ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് കുവൈറ്റ് അധികൃതർ മുന്നോട്ടു പോകുന്നത്. വരും വർഷങ്ങളിൽ അഭ്യസ്ത വിദ്യരായ ആയിരക്കണക്കിന്…

Read More »

‘ഇൻസൈറ്റ് 2017’ ; ആഘോഷമാക്കി കുട്ടികൾ

അബുദബി: അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കുന്ന സമ്മർ ക്യാമ്പ് ആഘോഷമാക്കി കുട്ടികൾ. കുട്ടികളുടെ ആത്മവിശ്വാസം വളര്‍ത്താനും വ്യക്തിപരമായ കഴിവുകള്‍ വികസിപ്പിക്കാനുമായി ‘ഇൻസൈറ്റ് 2017’ എന്ന് പേരിട്ടിരിക്കുന്ന…

Read More »

വ്യവസ്ഥകൾ അംഗീകരിക്കില്ലെന്ന ഖത്തർ

റോം: നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ തങ്ങൾക്കു മുന്നിൽ എതിർചേരി വച്ച ഉപാധികൾ, തിരസ്ക്കരിക്കാൻവേണ്ടി ഉണ്ടാക്കിയതാണെന്ന് ഖത്തർ. ഉപാധികൾ അംഗീകരിക്കാനുള്ള കാലാവധി അവസാനിക്കാറായ സാഹചര്യത്തിൽ ഖത്തർ വിദേശ കാര്യമന്ത്രി…

Read More »

റിയാദിൽ യോഗദിനാഘോഷം നടന്നു

റിയാദ് :  റിയാദിൽ നടന്ന അന്താരാഷ്ട്ര യോഗദിന ആഘോഷം ശ്രദ്ധേയമായി.സൗദി യോഗ ക്ലബും,സമന്വയ സാംസ്കാരിക വേദിയും സംയുക്തമായാണ് യോഗാദിനം ആഘോഷിച്ചത്.ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ അടക്കം…

Read More »

അന്താരാഷ്ട്ര യോഗ ദിനാചരണം : യു‌എ‌ഇ യിൽ ഒരുക്കങ്ങൾ പൂർത്തിയായി

ദുബായ് :  മൂന്നാമത് അന്താരാഷ്‌ട്ര യോഗ യോഗാദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇയിലെ  ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഇന്ത്യൻ അംബാസിഡർ നവദീപ് സിംഗ് സൂരി അറിയിച്ചു.ഈ  മാസം ​20 മുതല്‍ 22…

Read More »

നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണോ അല്ലയോ?; ഖത്തര്‍ ഉപരോധത്തില്‍ പാകിസ്ഥാന്‍ നിലപാട് വ്യക്തമാക്കണമെന്ന് സൗദി അറേബ്യ

ഇസ്ലാമാബാദ്: ഖത്തര്‍ ഉപരോധവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാകിസ്ഥാന്‍ നിലപാട് വ്യക്തമാക്കണമെന്ന് സൗദി അറേബ്യ. ‘ നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമൊ,അതോ ഖത്തറിന്റ കൂടയാണോ ‘ എന്നു സൗദി ഭരണാധികാരി സല്‍മാന്‍…

Read More »
Close