Gulf

ദുബായിൽ കുട്ടികൾ കരിമരുന്നുപയോഗിച്ചാൽ ശിക്ഷ രക്ഷാകർത്താക്കൾക്ക്

ദുബായ്: പടക്കം, കരിമരുന്ന് ഉപയോഗത്തിനെതിരെ ദുബായ് പൊലീസ് നടത്തുന്ന കാമ്പയിൻ ദുബായ് ഇന്ത്യന്‍ സ്കൂളില്‍ നടന്നു. മൂവായിരത്തിലേറെ വിദ്യാര്‍ത്ഥികളെ ഉൾപ്പെടുത്തി നടന്ന ബോധവൽക്കരണ, പരിപാടികൾക്ക് പോലീസ് വകുപ്പിലെ…

Read More »

ഒമാനിൽ മലയാളിയെ കൊലപ്പെടുത്തിയ സംഭവം: 6 പേർ അറസ്റ്റിൽ

മസ്കറ്റ്: ഒമാനില്‍ പെട്രോള്‍ പമ്പിൽ നിന്നു തട്ടിക്കൊണ്ടു പോയി മലയാളിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒമാനില്‍ ആറ് പേര്‍ അറസ്റ്റിലായി. റോയല്‍ ഒമാന്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.…

Read More »

യു.എ.ഇ പഴം-പച്ചക്കറികളിൽ ലേബലിംഗ് നിർബന്ധമാക്കുന്നു

ദുബായ്: യു.എ.ഇ യിലെ പഴം-പച്ചക്കറി മാര്‍ക്കറ്റുകളില്‍ ഉൽപ്പന്നങ്ങൾക്ക് ലേബല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു. ഇംഗ്ളീഷിലും അറബിയിലും ഉല്‍പന്നങ്ങളുടെ വില, തൂക്കം തുടങ്ങിയവ രേഖപ്പെടുത്തിയ ലേബലുകളാണ് പതിക്കുക. അപ്രതീക്ഷിത വിലക്കയറ്റം…

Read More »

റമദാനില്‍ ഭക്ഷ്യ വസ്തുക്കളുടെ വില വര്‍ധന തടയുന്നതിനായി നടപടികള്‍

ദുബായ്: യു.എ.ഇയില്‍ റമദാനില്‍ ഭക്ഷ്യ വസ്തുക്കളുടെ സുഗമമായ വിതരണം ഉറപ്പുവരുത്തുന്നതിനും വില വര്‍ധന തടയുന്നതിനും ആവിശ്യമായ നടപടികള്‍ സ്വീകരിച്ചതായി സാമ്പത്തിക കാര്യ മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി…

Read More »

യു.എ.ഇയില്‍ ഉച്ച വിശ്രമ നിയമം ജൂണ്‍ 15 മുതല്‍

യു.എ.ഇയില്‍ വേനല്‍ചൂട് ശക്തമാകുന്ന സാഹചര്യത്തില്‍ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കുന്നതിന്റെ ഭാഗമായുള്ള ഉച്ച വിശ്രമ നിയമം ജൂണ്‍ 15 മുതല്‍ നിലവില്‍ വരും.…

Read More »

യു.എ.ഇയിലെ അധ്യാപകര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താനുള്ള പദ്ധതികള്‍ അടുത്ത വര്‍ഷം ആരംഭിക്കും

ദുബായ്: യു.എ.ഇയിലെ വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ മുഴുവന്‍ അധ്യാപകര്‍ക്കും ലൈസന്‍സ് ഏര്‍പ്പെടുത്താനുള്ള പദ്ധതികള്‍ അടുത്ത വര്‍ഷം മുതല്‍ ആരംഭിക്കും. വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കുന്ന ഈ…

Read More »

വീഡിയോ ഗെയിം കളിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി മലയാളി വിദ്യാര്‍ഥികള്‍

ദുബായ്: വീഡിയോ ഗെയിം കളിയ്ക്കുന്ന കുട്ടികളെ മാതാപിതാക്കള്‍ ശാസിക്കുന്നത് പതിവാണ്. എന്നാല്‍ വീഡിയോ ഗെയിം കളിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് അബുദാബിയിലെ രണ്ട് മലയാളി വിദ്യാര്‍ഥികള്‍.…

Read More »

പാര്‍ക്കിങ് സോണുകളില്‍ സീസണല്‍ പാര്‍ക്കിംഗ് നിരക്ക് വര്‍ദ്ധിപ്പിച്ചു

ദുബായ് : ദുബായ്‌യിലെ പാര്‍ക്കിങ് സോണുകളില്‍ സീസണല്‍ പാര്‍ക്കിംഗ് നിരക്ക് 60 മുതല്‍ 80 ശതമാനം വരെ വര്‍ദ്ധിപ്പിച്ചു. മേയ് ആദ്യ വാരം പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍…

Read More »

ഒമാന്‍-ഇന്ത്യ നയതന്ത്ര സൗഹൃദം; ഒമാന്‍ പോസ്റ്റ് പ്രത്യേക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി

ഒമാന്‍: 60 വര്‍ഷം പിന്നിട്ട ഇന്ത്യയുമായുള്ള നയതന്ത്ര സൗഹൃദത്തിന്റെ അടയാളമായി ഒമാന്‍ പോസ്റ്റ് പ്രത്യേക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി. താജ്മഹലും ഗേറ്റ് വേ ഓഫ് ഇന്ത്യയും ഒമാനിലെ…

Read More »

മദ്ധ്യപൂര്‍വ്വ മേഖലയിലെ ഏറ്റവും വലിയ കണ്‍സ്യുമര്‍ ഇലക്ട്രോണിക് മേളയ്ക്ക് തുടക്കം

ദുബായ്: മദ്ധ്യപൂര്‍വ്വ മേഖലയിലെ ഏറ്റവും വലിയ കണ്‍സ്യുമര്‍ ഇലക്ട്രോണിക് മേളയായ ജൈട്ടെക്‌സ് സ്പ്രിംഗിന് ദുബായ് ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമായി. ദുബായ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ്…

Read More »

പഴമയും പുതുമയും ഒത്തുചേര്‍ന്ന കാര്‍ശേഖരവുമായി യു.എ.ഇ പോലീസ്.

അബുദബി: പഴമയും പുതുമയും ഒത്തുചേര്‍ന്ന കാര്‍ശേഖരവുമായി യു.എ.ഇ പോലീസ്. അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സുരക്ഷാ പ്രദര്‍ശനമായ ഐ.എസ്.എന്‍.ആറിലാണ് അബുദാബി ദുബായ് പോലീസുകളുടെ സൂപ്പര്‍…

Read More »

യുഎഇയില്‍ മത്സ്യവില ഉയര്‍ന്നു

ദുബായ്: യുഎഇയില്‍ മത്സ്യവില ഉയര്‍ന്നു. ഹമൂര്‍, നെയ്മീന്‍, അയല, ചെമ്മീന്‍ തുടങ്ങിയവയ്‌ക്കെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ പത്ത് മുതല്‍ 20 ശതമാനം വരെയാണ് വില വര്‍ധിച്ചത്. ഗള്‍ഫ് ജനതയ്ക്ക്…

Read More »

പാസ്‌പോര്‍ട്ട് പുതുക്കാന്‍ അവസാന നിമിഷം വരെ കാത്തുനില്‍ക്കണ്ട; യു.എ.ഇ ഇന്ത്യൻ അംബാസിഡർ

പാസ്പോർട്ട് പുതുക്കാനുള്ള പ്രവാസികള്‍ കാലാവധി കഴിയുന്നത് വരെ കാത്തിരിക്കരുതെന്ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസിഡർ ടി.പി സീതാറാം. പാസ്പോർട്ടിന്റെ കാലാവധി തീരാൻ ഒരു വർഷമെങ്കിലും ബാക്കിയുള്ളപ്പോൾ എംബസിയുമായി ബന്ധപ്പെട്ടാൽ…

Read More »

ഖസര്‍ അല്‍ ഹൊസന്‍ പൈതൃക മേളക്ക് അബുദാബിയില്‍ സമാപനം

അബുദബി: യു.എ.ഇയുടെ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും കരകൗശലവിദ്യകളുടെയും പൈതൃകക്കാഴ്ച്ചകള്‍ കോര്‍ത്തിണക്കിക്കൊണ്ട് പത്ത് ദിവസം നീണ്ടുനിന്ന ഖസര്‍ അല്‍ ഹൊസന്‍ പൈതൃക മേളക്ക് അബുദാബിയില്‍ സമാപനമായി. എണ്ണയെന്ന അക്ഷയഖനി കണ്ടെത്തുന്നതിന്…

Read More »

ദുബായ് വിമാനത്താവളത്തില്‍ യൂസേഴ്‌സ് ഫീ ഏര്‍പ്പെടുത്തുന്നു

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യൂസേഴ്‌സ് ഫീ ഏര്‍പ്പെടുത്തുന്നു. പാസഞ്ചര്‍ ഫെസിലിറ്റി ചാര്‍ജ് എന്ന പേരില്‍ 35 ദിര്‍ഹം ഈടാക്കാനാണ് തീരുമാനം. ജൂലൈ മുതല്‍ തീരുമാനം പ്രാബല്യത്തില്‍…

Read More »

ഇസ്ലാമിക് സ്റ്റേറ്റിനെ കരുതിയിരിക്കണമെന്ന് ഇന്ത്യയോട് യു എ ഇ

ന്യൂഡൽഹി : ഇസ്ളാമിക് സ്റ്റേറ്റിനെ കരുതിയിരിക്കണമെന്ന് ഇന്ത്യയോട് യു എ ഇ യുടെ ഉപദേശം .യു എ ഇ ഉപസൈന്യാധിപന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി ഒരു ദേശീയ…

Read More »

ഷാര്‍ജയില്‍ തരംഗമായി യോഗ വേവ്

ഷാര്‍ജ: ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ മാരത്തോണ്‍ യോഗ പരിപാടിയായ യോഗ വേവ് ഷാര്‍ജയില്‍ നടന്നു. രാവിലെ ഷാര്‍ജ സ്‌കൈലൈന്‍ യൂനിവേഴ്‌സിറ്റി കോളജ് ഗ്രൗണ്ടില്‍ അരങ്ങേറിയ…

Read More »

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് കൊടിയിറങ്ങി

ദുബായ്: ലോകത്തെ ഏറ്റവും വലിയ  ഷോപ്പിംഗ് മാമാങ്കങ്ങളിലൊന്നായ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ 21-ാം പതിപ്പിന് കൊടിയിറങ്ങി. ജനുവരി ഒന്നിന് തുടങ്ങിയ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഒട്ടേറെ പുതുമയേറിയ പരിപാടികളും…

Read More »

യു എ ഇ യിൽ 8 ലക്ഷത്തോളം മയക്കു മരുന്ന് ഗുളികകൾ പിടിച്ചെടുത്തു

 ദുബായ്: യു എ ഇ യിലെ അജ്മാൻ, അലൈൻ എന്നിവിടങ്ങളിൽ നടത്തിയ വൻ മയക്കുമരുന്ന് വേട്ടയിൽ 8 ലക്ഷത്തോളം മയക്കു മരുന്ന് ഗുളികകൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട്…

Read More »

തൊഴിൽ തട്ടിപ്പിന് വിധേയരായി 9 മലയാളികൾ സൗദിയിൽ കുടുങ്ങി കിടക്കുന്നു

റിയാദ്: വിസ ഏജന്റിന്റെ തൊഴിൽ തട്ടിപ്പിന് വിധേയരായി സൗദിയിൽ 9 മലയാളികൾ കുടുങ്ങി കിടക്കുന്നു. ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് എത്തിയ ഇവർ ഇന്ന് താമസ സൗകര്യമോ…

Read More »

സൗദിയില്‍ പള്ളിയില്‍ ചാവേറാക്രമണം; സുരക്ഷ ഉദ്യോഗസ്ഥരടക്കം നാല് പേര്‍ കൊല്ലപ്പെട്ടു

  റിയാദ്: സൗദി അറേബ്യയില്‍ മുസ്ലിം പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരടക്കം നാലുപേര്‍ കൊല്ലപ്പെട്ടു. റിയാദില്‍ നിന്നും 350 കിലോമീറ്റര്‍ അകലെയായുള്ള അല്‍ഹസ്സ നഗരത്തിലുള്ള ഇമാം റിളാ…

Read More »

ഷാര്‍ജ കോണ്‍സുലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് 28 ന് ആരംഭിക്കും

ഷാര്‍ജ:ഷാര്‍ജ കോണ്‍സുലേറ്റീവ് കൗണ്‍സിലിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് ഈ മാസം 28 ന് ആരംഭിക്കും. 4 ദിവസങ്ങളിലായി നടക്കുന്ന പോളിങ്ങില്‍ 24,852 വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. ഷാര്‍ജ…

Read More »

ദുബായിൽ റിപ്പബ്ലിക്ക് ദിനാഘോഷം നടന്നു

ദുബായ് :  ഭാരതത്തിന്റെ 67 –മത്  റിപ്പബ്ലിക് ദിനം ദുബായിലും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.കോണ്‍സുലേറ്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍  ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷന്‍ ദേശീയപതാക…

Read More »

ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളുടെ ഭരണസമിതിയിലേക്ക് രണ്ട് മലയാളികളും

മസ്‌കറ്റ്: ഒമാനിലെ ഇന്‍ഡ്യന്‍ സ്‌കൂളുകളുടെ ഭരണസമിതിയായ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 2 മലയാളികള്‍ അടക്കം 5 പേര്‍ തിരഞ്ഞെടുക്കപ്പെട്ടു. വിത്സണ്‍ ജോര്‍ജ്ജ്, മുഹമ്മദ് ഫൈസി,…

Read More »

അജ്മനില്‍ പുറങ്കടലില്‍ കുടുങ്ങിയ ചരക്കുകപ്പലുകളിലെ ഇന്ത്യന്‍ ജീവനക്കാര്‍ ദുരിതത്തില്‍

ദുബായ്: അജ്മന്‍ പുറങ്കടലില്‍ കുടുങ്ങിക്കിടക്കുന്ന മൂന്ന് ചരക്കുകപ്പലുകളിലെ 21 ഇന്ത്യന്‍ നാവികര്‍ എട്ട് മാസത്തോളമായി വേതനം ലഭിക്കാതെ ദുരിതത്തില്‍. മുംബൈ, തമിഴ്‌നാട് ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുളളവരാണ് ഇവര്‍.…

Read More »

യാത്രക്കാരുടെ എണ്ണത്തില്‍ ദുബായ് വിമാനത്താവളം വീണ്ടും ഒന്നാമത്

ദുബായ്: യാത്രക്കാരുടെ എണ്ണത്തില്‍ ദുബായ് വിമാനത്താവളം വീണ്ടും ഒന്നാമത്. 2015 ല്‍ 7.7 കോടിയോളം യാത്രക്കാരാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി കടന്നുപോയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ്…

Read More »

കുവൈറ്റ് ഇന്ത്യന്‍ എംബസ്സിയിലും പ്രവാസി ഭാരതീയദിവസ് സംഘടിപ്പിച്ചു

കുവൈറ്റ് ഇന്ത്യന്‍ എംബസ്സിയിലും പ്രവാസി ഭാരതീയദിവസ് സംഘടിപ്പിച്ചു. ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജയിന്റെ ആമുഖ പ്രസംഗത്തോടെയാണ് 14ആം മത്, പ്രവാസിഭാരതീയദിവസിന് തുടക്കമായത്. കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക വാണിജ്യമേഖലകളില്‍…

Read More »

ദുബായിയിലെ ദീപാവലി ആഘോഷം

ഫ്രണ്ട്സ് ഓഫ് ദുബായ്-യുടെ ആഭിമുഖ്യത്തില്‍ ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. അല്‍ ബര്‍ഷ JSSഇന്റര്‍നാഷണല്‍ സ്കൂളില്‍ നടന്ന ആഘോഷ പരുപാടികളില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാപരുപടികള്‍…

Read More »
Close