India

India

സക്കീർ നായിക്കിനെതിരെ റെഡ് കോർണർ : കളിച്ചത് ചൈനയെന്ന് സൂചന

ന്യൂഡൽഹി : വിവാദ മതപ്രഭാഷകൻ സക്കീർ നായിക്കിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള ഇന്ത്യയുടെ ആവശ്യം തടഞ്ഞതിനു പിന്നിൽ ചൈനയെന്ന് റിപ്പോർട്ട് . ഇന്റർപോളിന്റെ തലപ്പത്തുള്ള…

Read More »

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികളുടെ പുനരധിവാസത്തിന് ഫൗണ്ടേഷനുമായി നിര്‍ഭയയുടെ അമ്മ

ന്യൂഡല്‍ഹി : ആശ്രയമറ്റ ഒരുപാട് പെണ്‍കുട്ടികള്‍ക്ക് ഇനി ഈ അമ്മ കൈയ്താങ്ങാവും.ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികളുടെ പുനരധിവാസത്തിനായി ഫൗണ്ടേഷന്‍ രൂപം നല്‍കാനൊരുങ്ങുകയാണ് നിര്‍ഭയയുടെ അമ്മ ആശാദേവി. 2012 ല്‍ ഓടുന്ന…

Read More »

കശ്മീര്‍ ഇന്ത്യയില്‍ നിന്ന് മോചിപ്പിക്കുമെന്ന് ഹാഫിസ് സയീദ്

ലാഹോര്‍ : ബംഗ്ലാദേശിന്റെ രൂപീകരണത്തിന് വഴിതുറന്ന ഇന്ത്യന്‍ നടപടിക്ക് പ്രതികാരമായി കശ്മീരിനെ മോചിപ്പിക്കുമെന്ന് ജമാ അത്തുദ്ദഅവ മേധാവി ഹാഫിസ് സയീദ്. 1971 ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തിന്റെ തോല്‍വിക്ക്…

Read More »

പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു:സൈനികന്റെ വിധവയെ അപമാനിച്ചവര്‍ക്കെതിരെ കേസ്

ബിലാസ്പുര്‍ : സഹപ്രവര്‍ത്തകയെ അവിഹിത ബന്ധത്തിന് പ്രേരിപ്പിക്കുകയും അശ്ശീല പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്ത ഛത്തീസ്ഗഢിലെ സ്വകാര്യ കോളേജ് പ്രൊഫസര്‍മാര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. പ്രധാനമന്ത്രിയുടെ ഓഫീസ് സംഭവത്തില്‍…

Read More »

ഹണി ട്രാപ്പിലുടെ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ കുടുക്കാനുളള പാകിസ്ഥാന്‍ ചാരസംഘടനയുടെ പദ്ധതി തകര്‍ത്തു

ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ ഹണി ട്രാപ്പില്‍ പെടുത്തി വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ച പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ ശ്രമം പരാജയപ്പെടുത്തി.രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിര്‍ണായകമായ…

Read More »

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനമേറ്റു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അദ്ധ്യക്ഷനായി രാഹുല്‍ ഗാന്ധി സ്ഥാനമേറ്റു.തിരഞ്ഞെടുപ്പ് മുഖ്യവരണാധികാരി മുല്ലപ്പളളി രാമചന്ദ്രന്‍ സാക്ഷിപത്രം കൈമാറിയതോടെ രാഹുല്‍ ഗാന്ധി ഔദ്യോഗികമായി പാര്‍ട്ടി അദ്ധ്യക്ഷനായി. ഇന്ന് രാവിലെ 11…

Read More »

കല്‍ക്കരി അഴിമതിക്കേസ് : മധു കോഡയ്ക്ക് മൂന്നു വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും

ന്യൂഡല്‍ഹി : കല്‍ക്കരി അഴിമതിക്കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡയ്ക്ക് മൂന്നു വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഡല്‍ഹി പ്രത്യേക…

Read More »

ആര്‍ട്ടിക്കില്‍ ഇനി ഇന്ത്യന്‍ പതാക ഉയരും:പാകിസ്ഥാന്റെ മുഷാഹിദ് ഷായെ തോല്‍പിച്ച് മലയാളിയായ നിയോഗ് ഒന്നാമത്

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും സാഹസികമായ ആര്‍ട്ടിക്ക് പോളാര്‍ എക്‌സ്ട്രീം എക്‌സ്‌പെഡീഷനില്‍ പങ്കെടുക്കാന്‍ മലയാളിയായ നിയോഗ് കൃഷ്ണനെ തിരഞ്ഞെടുത്തു.ആഗോള അടിസ്ഥാനത്തില്‍ നടത്തിയ ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയാണ് 51078 വോട്ടുകളോടെ നിയോഗ്…

Read More »

ജനപ്രിയനേതാവ് മോദി തന്നെ : സര്‍വേ ഫലം പുറത്ത്

ന്യൂഡല്‍ഹി : അടുത്ത ലേക്‌സഭാ തെരഞ്ഞെടുപ്പിലും നരേന്ദ്ര മോദി തന്നെയായിരിക്കും ജനപ്രിയ നേതാവ് എന്ന് സര്‍വേ ഫലം പുറത്ത്. ടൈംസ് ഗ്രൂപ്പ് നടത്തിയ സര്‍വേയിലാണ് ഏറ്റവും കൂടുതല്‍…

Read More »

ആരുഷി കൊലപാതകം:തല്‍വാര്‍ ദമ്പതികള്‍ക്കെതിരെ ഹേമരാജിന്റെ ഭാര്യ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി : ആരുഷി-ഹേമരാജ് ഇരട്ട കൊലപാതകത്തില്‍ ആരുഷിയുടെ മാതാപിതാക്കളെ വെറുതെ വിട്ടതിനെതിരെ ഹേമരാജിന്റെ ഭാര്യ ഖുംകല ബഞ്ചാഡേ സുപ്രീം കോടതിയില്‍. തന്റെ ഭര്‍ത്താവ് ഹേംരാജ് കൊല്ലപ്പെട്ടതാണെന്ന് അലഹാബാദ്…

Read More »

കുടുംബവാഴ്ച്ചയ്ക്ക് അവസാനമില്ലാതെ കോണ്‍ഗ്രസ്, രാഹുല്‍ഗാന്ധിയ്ക്ക് ഇന്ന് പട്ടാഭിഷേകം

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അദ്ധ്യക്ഷനായി രാഹുല്‍ ഗാന്ധി ഇന്ന് ചുമതലയേല്‍ക്കും. രാവിലെ 10.30 ന് എഐസിസി ആസ്ഥാനത്ത് തെരഞ്ഞെടുപ്പ് കാര്യസമിതി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രാഹുലിന് അദ്ധ്യക്ഷനായുള്ള…

Read More »

കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്വിക്കെതിരെ 5000 കോടി രൂപയുടെ മാനനഷ്ടക്കേസുമായി റിലയന്‍സ്

അഹമ്മദാബാദ് : കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്വിക്കെതിരെ 5000 കോടി രൂപയുടെ മാനനഷ്ടകേസ് റിലയന്‍സ് ഗ്രൂപ്പ് ഫയല്‍ ചെയ്തു.ഗുജറാത്ത് ഹൈക്കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പ്…

Read More »

മുത്വലാഖ് ബില്ലിന് കാബിനറ്റ് അംഗീകാരം

ന്യൂഡല്‍ഹി:മുത്വലാഖ് ബില്ലിന് കാബിനറ്റിന്റെ അംഗീകാരം.പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കും. മുത്വലാഖ് ശിക്ഷാര്‍ഹമായ ക്രിമിനല്‍ കുറ്റമാണെന്നും മുത്വലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്ന ഭര്‍ത്താവിന് 3 വര്‍ഷം വരെ തടവും മുത്വലാഖ് ചൊല്ലപ്പെടുന്ന…

Read More »

തോമസ് ചാണ്ടിയുടെ ഹർജി പരിഗണിക്കുന്ന ബഞ്ചിൽ നിന്ന് ജഡ് ജി പിൻമാറി

ന്യൂഡൽഹി: തോമസ് ചാണ്ടിയുടെ ഹർജി പരിഗണിക്കുന്ന ബഞ്ചിൽ നിന്ന് ജഡ് ജി പിൻമാറി. ജസ്റ്റിസ് എഎം ഖാൻവിൽക്കർ ആണ് പിന്മാറിയത്. കേസ് പുതിയ ബഞ്ചിന് മുൻപാകെ ലിസ്റ്റ്…

Read More »

വിവിപാറ്റ് എണ്ണണമെന്ന കോൺഗ്രസിന്‍റെ ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: ഗുജറാത്ത് തെരഞ്ഞെടുപ്പിൽ വിവിപാറ്റ് എണ്ണണമെന്ന കോൺഗ്രസിന്‍റെ ആവശ്യം സുപ്രീം കോടതി തള്ളി. 25 % എങ്കിലും വിവി പാറ്റുകൾ എണ്ണണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. തെരഞ്ഞെടുപ്പ്…

Read More »

വിരമിക്കൽ സൂചന നൽകി സോണിയ

ന്യൂഡൽഹി: വിരമിക്കൽ സൂചന നൽകി കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങുന്നതായി സോണിയ ഗാന്ധി. പാർട്ടിയെ ഇനി രാഹുൽ ഗാന്ധി നയിക്കുമെന്ന് സോണിയ…

Read More »

ആധാറിന്റെ സമയപരിധി മാർച്ച് 31

ന്യൂഡൽഹി : വിവിധ സർക്കാർ സേവനങ്ങൾ ആധാറുമായി ബന്ധപ്പെടുത്തണമെന്ന കേന്ദ്ര സർക്കാർ തീരുമാനത്തിന് സ്റ്റേ ഇല്ല.കേസ് പരിഗണിച്ച സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച്, ആധാർ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി…

Read More »

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീതകാ​ല സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് തു​ട​ക്കമാകും. പ്രവാസി വോട്ടവകാശം, മു​ത്ത​ലാ​ഖ് നി​രോ​ധ​നം അ​ട​ക്ക​മു​ള്ള ബി​ല്ലു​ക​ൾ സമ്മേളനത്തിൽ ചർച്ചയാകും.ഓഖി ദുരന്തവും ദു‌രിതാശ്വാസവും കേരളത്തിന്റെ മുഖ്യവിഷയമാകും. മ​ല​യാ​ളി​യാ​യ കേ​ന്ദ്ര…

Read More »

ഗുജറാത്തും ഹിമാചലും ബിജെപിക്കെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

ന്യൂഡല്‍ഹി : ഗുജറാത്തിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. ടൈംസ് നൗ നടത്തിയ സര്‍വ്വേ പ്രകാരം ഗുജറാത്തില്‍ ബിജെപി 109…

Read More »

കല്‍ക്കരി അഴിമതി കേസ് : വിധി 16 ന്

ന്യൂഡല്‍ഹി : ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതവുമായ മധു കോഡ പ്രതിയായ കല്‍ക്കരി അഴിമതി കേസില്‍ വിധി ശനിയാഴ്ച പ്രഖ്യാപിക്കും ഡല്‍ഹി സിബിഐ കോടതിയാണ് വിധി…

Read More »

വികസനത്തിന് വോട്ട് ചെയ്യു : അരുണ്‍ ജെയ്റ്റ്‌ലി

അഹമ്മാദാബാദ് : ഗുജറാത്തിന്റെ വികസന തുടര്‍ച്ച ആഗ്രഹിക്കുന്നവര്‍ക്ക് ബിജെപിക്ക് വോട്ട് രേഖപ്പെടുത്താമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഗുജറാത്ത് വികസനത്തിന്റെ പാതയിലാണ്.ഇതിന്റെ തുടര്‍ച്ചയ്ക്കായി ബിജെപിയെ വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഗുജറാത്ത്…

Read More »

ഗുജറാത്ത് തെരഞ്ഞെടുപ്പ്: ക്യൂ നിന്ന് വോട്ട് ചെയ്ത് പ്രധാനമന്ത്രി

അഹമ്മാദാബാദ്: ഗുജറാത്ത് നിയമസഭയിലേക്കുളള അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദി സബര്‍മതിയിലെ റാണിപിലില്‍ 115-ാം ബൂത്തില്‍ വോട്ട് ചെയ്തു. 12:15 ഓടെ വോട്ടര്‍മാര്‍ക്കൊപ്പം ക്യൂനിന്നാണ് പ്രധാനമന്ത്രി വോട്ട് രേഖ…

Read More »

ഗുജറാത്ത് തെരഞ്ഞെടുപ്പ് ആരംഭിച്ചു ; പ്രധാനമന്ത്രിയുടെ അമ്മ വോട്ട് ചെയ്യാനെത്തി

അഹമ്മദാബാദ് : ഗുജറാത്തിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു.പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ ഗാന്ധിനഗറിലെ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്തു.രാവിലെ എട്ടു മണിയോടെയാണ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്. 93 മണ്ഡലങ്ങളിലെ 25000…

Read More »

ബ്രഹ്മപുത്ര നദിയിൽ ചൈനയുടെ ഡാം നിർമ്മാണം ; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

ന്യൂഡൽഹി : ബ്രഹ്മപുത്ര നദിയെ വഴി തിരിച്ചു വിടാൻ ചൈന നീക്കം നടത്തുന്നുവെന്ന സൂചനകളെ ബലപ്പെടുത്തി പുതിയ ഉപഗ്രഹ ചിത്രങ്ങൾ പുറത്തു വന്നു. നദിയിൽ ചൈന പുതിയ…

Read More »

ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഇന്ന്

അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന് . ഗുജറാത്തിലെ 93 മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.2.22 കോടി വോട്ടര്‍മാരാണ് 14 ജില്ലകളിലായി…

Read More »

പെരുമാറ്റച്ചട്ടം ലംഘിച്ചു ; രാഹുൽ ഗാന്ധിക്ക് തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്

ന്യൂഡൽഹി : പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിൽ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്. 18ന് വൈകുന്നേരം അഞ്ച് മണിക്ക് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധിക്ക്…

Read More »

രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി നടന്നത് മൻമോഹൻ സിംഗിന്റെ കാലത്ത് ; അമിത് ഷാ

ന്യൂഡൽഹി : മൻമോഹൻ സിംഗിന്റെ കാലത്താണ് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി നടന്നതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷ പറഞ്ഞു .മൂക്കിന് താഴെ അഴിമതി നടന്നിട്ട്…

Read More »

രാജസ്ഥാനിൽ കവർച്ചാ സംഘത്തിന്റെ വെടിയേറ്റ് തമിഴ് നാട് പൊലീസ്കാരൻ മരിച്ചു

ജയ്പുർ: കവർച്ചാകേസിലെ പ്രതികളെ പിടികൂടാൻ തമിഴ് നാട്ടിൽ നിന്നെത്തിയ പോലീസ് സംഘത്തിലെ ഒരാൾ രാജസ്ഥാനിൽ വെടിയേറ്റ് മരിച്ചു. സംഘത്തിൽ ഉൾപ്പെട്ടിരുന്ന പെരിയ പാണ്ടി (48) ആണ് മരിച്ചത്.…

Read More »

ആധാർ ബന്ധിപ്പിക്കേണ്ട സമയ പരിധി മാർച്ച് 31

ന്യൂഡൽഹി : വിവിധ സേവനങ്ങൾക്ക് ആധാർ ബന്ധിപ്പിക്കേണ്ട സമയ പരിധി നീട്ടി കേന്ദ്രസർക്കാർ പുതിയ വിജ്ഞാപനമിറക്കി. മാർച്ച് 31 വരെയാണ് ആധാർ ബന്ധിപ്പിക്കേണ്ട സമയ പരിധി.നേരത്തെ ഡിസംബർ…

Read More »

ബാങ്ക് നിക്ഷേപങ്ങൾ സുരക്ഷിതം ,ജനങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ്

ന്യൂഡൽഹി : ജനങ്ങളുടെ ബാങ്ക്​ നിക്ഷേപങ്ങള്‍ സുരക്ഷിതമല്ലെന്ന രീതിയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ വ്യാജമാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരുടെയും ബാങ്ക്​ അക്കൗണ്ടുകളിലെ പണം സുരക്ഷിതമാണെന്ന്​ സർക്കാർ ഉറപ്പ്​…

Read More »
Close