India

India

പൊലീസുമായി ഏറ്റുമുട്ടല്‍: നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

  റായ്പൂര്‍: ഛത്തീസ്ഗഡില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബിജാപൂരിലെ ഗംഗല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്. വെള്ളിയാഴ്ച രാവിലെ പ്രദേശത്ത്…

Read More »

പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു

  ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും കുറഞ്ഞു. പെട്രോൾ ലീറ്ററിന് 32 പൈസയും ഡീസൽ ലീറ്ററിന് 85 പൈസയുമാണ് കുറവ് വന്നത്. അന്താരാഷ്​ട്ര വിപണയിലെ…

Read More »

സുപ്രീംകോടതിയെ സ്വാധീനിക്കാൻ സമ്മർദ്ദമുണ്ടായിരുന്നെന്ന് എച്ച് ആർ ഭരദ്വാജ്

ന്യൂഡൽഹി :  സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധി നേടാൻ മൻമോഹൻ സിംഗ് സർക്കാ‍ർ തന്‍റെ മേൽ സമ്മർദ്ദം ചെലുത്തിയെന്ന് മുൻ നിയമമന്ത്രി എച്ച് ആ‍‍ർ ഭരദ്വാ‍ജ്.…

Read More »

ശബരിമല: കക്ഷിചേരണോയെന്ന് വസ്തുതകള്‍ പരിശോധിച്ച ശേഷം തീരുമാനിക്കുമെന്ന് കേന്ദ്രം

കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസില്‍ കക്ഷിചേരണോയെന്ന് കേസിന്റെ വസ്തുതകള്‍ പരിശോധിച്ച ശേഷം തീരുമാനിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി സദാനന്ദ…

Read More »

രാജ്യത്തിന്റെ സൗരോർജ്ജ ശക്തി പുതിയ ഉയരങ്ങളിലേക്ക്

ഡൽഹി : ഭാരതത്തിന്റെ സൗരോർജ്ജ ശേഷി അയ്യായിരം മെഗാവാട്ടെന്ന നാഴികക്കല്ല് പിന്നിട്ടു. 5130 മെഗാവാട്ടാണ് ഭാരതത്തിന്റെ ആകെ സൗരോർജ്ജ ശേഷിയെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഈ സാമ്പത്തിക വർഷം…

Read More »

സുനന്ദയുടെ മരണം: എയിംസ് മെഡിക്കല്‍ ബോര്‍ഡ് ഡല്‍ഹി പൊലീസിന് റിപ്പോര്‍ട്ട് കൈമാറി

ന്യൂഡല്‍ഹി: ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് എയിംസ് മെഡിക്കല്‍ ബോര്‍ഡിന്റെ നിഗമനങ്ങളും ഉപദേശങ്ങളും അടങ്ങുന്ന റിപ്പോര്‍ട്ട് ഡല്‍ഹി പൊലീസിന് കൈമാറി. സ്‌പെഷല്‍…

Read More »

ഒന്നിൽക്കൂടുതൽ ഭാര്യമാരുളളവർ ഉറുദു ടീച്ചറാകേണ്ടെന്ന് യു പി സർക്കാർ

  ലഖ്നൗ : ഒന്നിൽക്കൂടുതൽ ഭാര്യമാരുണ്ടെങ്കിൽ ഉറുദു ടീച്ചറാകാൻ പറ്റില്ലെന്ന ഉത്തർപ്രദേശ് സർക്കാരിന്റെ നിയമം വിവാദമാകുന്നു . നിയമത്തിനെതിരെ മുസ്ലിം സംഘടനകൾ രംഗത്തെത്തി . തീരുമാനം മുസ്ളിം…

Read More »

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക ഇന്ന് മോചിപ്പിക്കും

  കൊളംബോ: സമുദ്രാതിര്‍ത്തി ലംഘന കുറ്റത്തിന് അറസ്റ്റിലായിട്ടുള്ള  ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ  ശ്രീലങ്ക ഇന്ന് മോചിപ്പിക്കും. രാജ്യത്ത് വിവിധ ജയിലുകളിലായി ശിക്ഷ അനുഭവിക്കുന്ന 104 പേരെയാണ് മോചിപ്പിക്കുന്നതെന്ന് ശ്രീലങ്കന്‍…

Read More »

ഡല്‍ഹിയില്‍ പാക് എയര്‍ലൈന്‍സിന്റെ ഓഫീസിന് നേര്‍ക്ക് അക്രമം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പാക് എയര്‍ലൈന്‍സിന്റെ ഓഫീസിന് നേര്‍ക്ക് അക്രമം. കൊണാട്ട് പ്ലേസിലെ ഓഫീസിന് നേര്‍ക്കാണ് ഹിന്ദുമഹാസഭ പ്രവര്‍ത്തകര്‍ എന്ന് അവകാശപ്പെട്ട ഒരു സംഘം ആക്രമണം നടത്തിയത്. സംഭവവുമായി…

Read More »

കര്‍ഷകര്‍ക്കായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: വരള്‍ച്ച ഉള്‍പ്പെടെയുള്ള പ്രകൃതി പ്രതിഭാസങ്ങള്‍ മൂലം വിളനഷ്ടം നേരിടുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പുതിയ ഇന്‍ഷുറന്‍സ് പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍…

Read More »

പത്താന്‍കോട്ടില്‍ നിന്നും ചൈനീസ് നിര്‍മ്മിത വയര്‍ലസ് കണ്ടെടുത്തു

  ന്യൂഡല്‍ഹി: ഭീകരാക്രമണം നടന്ന പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ നിന്നും ചൈനീസ് നിര്‍മ്മിത വയര്‍ലസ് എന്‍.ഐ.എ കണ്ടെടുത്തു. വ്യോമസേനാ താവളത്തിന് സമീപത്ത് ഭീകരര്‍ ഉപേക്ഷിച്ച വാഹനത്തില്‍…

Read More »

മാൽഡ കളളനോട്ടുകള്‍ക്കും കുപ്രസിദ്ധം

ന്യൂഡൽഹി : പോലീസ് സ്റ്റേഷനും അതിർത്തി രക്ഷാസേനയുടെ വാഹനങ്ങളും ആക്രമിക്കപ്പെട്ട ബംഗാളിലെ മാൽഡ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേരത്തെ കുപ്രസിദ്ധമെന്ന് റിപ്പോർട്ട്.ഭാരതത്തിലേക്ക് കയറ്റിവിടുന്ന കളളനോട്ടുകളിൽ 90 ശതമാനവും വരുന്നത്…

Read More »

അധോലോക നായകരുടെ പേടിസ്വപ്നം ദയാ നായക് തിരിച്ചെത്തി

മുംബൈ : അധോലോക നായകരുടെ പേടി സ്വപ്നമായിരുന്ന മുംബൈ പോലീസിലെ എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ദയാനായക് സർവ്വീസിൽ തിരിച്ചെത്തി. അനുവാദമില്ലാതെ നീണ്ട അവധിയെടുത്തതിന് കഴിഞ്ഞ വർഷമാണ് ദയാനായകിനെ സസ്പെൻഡ്…

Read More »

ഗുജറാത്തിൽ റിപ്പബ്ലിക്ക് ദിനാഘോഷത്തിന് ഇത്തവണ പ്രത്യേകതകളേറെ

ഗാന്ധിനഗർ : ഗുജറാത്തിലെ റിപ്പബ്ലിക്ക് ദിനാഘോഷം ഇത്തവണ ഏറെ പ്രത്യേകതകൾ നിറഞ്ഞത് . ബേഠി കോ സലാം ദേശ് കെ നാം എന്ന പേരിട്ടിട്ടുള്ള ആഘോഷത്തിൽ എല്ലാ…

Read More »

കശ്മീരിൽ ബിജെപിയുമായി സഖ്യം തുടരും പി ഡി പി

ശ്രീനഗർ : കശ്മീരിൽ ബിജെപിയുമായി സഖ്യം തുടരുമെന്ന് പി ഡി പി വക്താവ് മെഹബൂബ് ബേഗ് അറിയിച്ചു . കോൺഗ്രസ് പോലുള്ള സംഘടനകളുമായി സഖ്യത്തിനുള്ള യാതൊരു സാദ്ധ്യതകളുമില്ലെന്നും…

Read More »

പത്താന്‍കോട്ട് ആക്രമണം: ആസൂത്രകര്‍ക്കായി പാകിസ്ഥാനില്‍ റെയ്ഡ്

ഇസ് ലാമാബാദ്: പത്താന്‍കോട്ട് ആക്രമണത്തിന്റെ ആസൂത്രകര്‍ക്കായി പാകിസ്ഥാനില്‍ റെയ്ഡ്. ബഹാവല്‍പൂര്‍, ഝലൂം, ഗുജ്‌രന്‍വാല തുടങ്ങിയ സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. ആക്രമണത്തില്‍ പാകിസ്ഥാനില്‍ നിന്നുള്ളവരുടെ പങ്ക് അന്വേഷിക്കാന്‍ സംയുക്ത…

Read More »

കോൺഗ്രസ് സഖ്യം; ചർച്ചകൾ പുരോഗമിക്കുന്നുവെന്ന് സിപിഎം

കൊൽക്കത്ത :  ബംഗാളിൽ കോൺഗ്രസുമായുള്ള സഖ്യചർച്ചകൾ പുരോഗമിക്കുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗവും ബംഗാൾ സംസ്ഥാന സെക്രട്ടറിയുമായ സൂര്യകാന്ത് മിശ്ര. ഇനി തീരുമാനിക്കേണ്ടത് കോൺഗ്രസ് ഹൈക്കമാന്റാണെന്നും മിശ്ര…

Read More »

മാല്‍ഡയിലെത്തിയ വസ്തുതാന്വേഷണസംഘത്തെ അറസ്റ്റ് ചെയ്തു

കൊല്‍ക്കത്ത: മാല്‍ഡയില്‍ കലാപമുണ്ടായ സ്ഥലം സന്ദര്‍ശിക്കാനെത്തിയ ബി.ജെ.പി എം.പിമാരുടെ സംഘത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. തിങ്കളാഴ്ച രാവിലെ എം.പിമാര്‍ മാല്‍ഡ റെയില്‍വെ സ്‌റ്റേഷനില്‍ ഇറങ്ങിയതിന് തൊട്ടുപിന്നാലെ ആയിരുന്നു…

Read More »

സംഘത്തിന്റെ ലക്ഷ്യം രാഷ്ട്ര പുരോഗതി : മോഹന്‍ ഭാഗവത്

ബംഗളൂരു: സംസ്കാരം കൊണ്ട് എല്ലാ ഭാരതീയരും ഹൈന്ദവരാണെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഭാരതം എന്നത് ഒരു ഭൂപ്രദേശത്തിന്റെ പേരു മാത്രമല്ല, നമ്മുടെ അസ്തിത്വം…

Read More »

മാല്‍ഡ കലാപം: ബിഎസ്എഫിനെ പഴിചാരി മമത

കൊല്‍ക്കത്ത: മാല്‍ഡയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് ബിഎസ്എഫിനെ പഴിചാരി രക്ഷപെടാന്‍ മമത ബാനര്‍ജിയുടെ ശ്രമം. മാല്‍ഡയില്‍ നടന്നത് വര്‍ഗീയ കലാപമല്ലെന്നും ബിഎസ്എഫും പ്രദേശവാസികളും തമ്മിലുണ്ടായ സംഘര്‍ഷമാണെന്നും മമത…

Read More »

പത്താന്‍കോട്ടിന് പിന്നാലെ ഇന്ത്യയെ പ്രകോപിപ്പിച്ച് വീണ്ടും ജെയ്‌ഷെ മുഹമ്മദ്

ന്യൂഡല്‍ഹി: പത്താന്‍കോട്ടിന് പിന്നാലെ ഇന്ത്യയെ പ്രകോപിപ്പിച്ച് വീണ്ടും ജെയ്‌ഷെ മുഹമ്മദ്. പത്താന്‍കോട്ട് ആക്രമണം വിജയമെന്ന് അവകാശപ്പെട്ട് ജെയ്്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിന്റെ പേരില്‍ പുറത്തിറങ്ങിയ…

Read More »

പഞ്ചാബില്‍ വീണ്ടും ഭീകരാക്രമണ ഭീഷണി; ബട്ടാലയില്‍ സുരക്ഷ ശക്തമാക്കി

ചണ്ഡിഗഡ്: പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയില്‍ വീണ്ടും ഭീകരാക്രമണ ഭീഷണി. ജില്ലയിലെ ബട്ടാല നഗരത്തിനാണ്‌ ഇത്തവണ ഭീഷണിയുള്ളത്. ഇതേതുടര്‍ന്ന് ബട്ടാലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ബട്ടാലയിലെ കളക്റ്ററേറ്റ്…

Read More »

പത്താന്‍കോട്ട് വ്യോമതാവളം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു

അമൃത് സര്‍: ഭീകരാക്രമണം ഉണ്ടായ പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമതാവളം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. ആക്രമണത്തില്‍ നേരിട്ട നാശനഷ്ടങ്ങള്‍ പ്രധാനമന്ത്രി സൈനിക മേധാവികള്‍ക്കൊപ്പം നേരിട്ട് കണ്ട് വിലയിരുത്തി. ദേശീയ…

Read More »

ഒഡീഷയില്‍ കുഴിബോംബ് സ്ഫോടനം; ബിഎസ്എഫ് കമാന്‍ഡന്റും സൈനികനും കൊല്ലപ്പെട്ടു

ഭുവനേശ്വര്‍: ഒഡീഷയില്‍ കുഴിബോംബ് സ്ഫോടനത്തില്‍ ബിഎസ്എഫ് കമാന്‍ഡന്റും ഒരു സൈനികനും കൊല്ലപ്പെട്ടു. കൊറാത്പൂര്‍ ജില്ലയിലെ വനപ്രദേശത്തു കൂടി ബൈക്കില്‍ സഞ്ചരിക്കവേയാണ് അപകടം ഉണ്ടായത്. പ്രദേശത്ത് നക്സലുകള്‍ കുഴിച്ചിട്ടിരുന്ന…

Read More »

നിയമത്തിന് മറുപടി പറയാത്ത രാജ്ഞിയെ ഭാരതം ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്ന് ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: നിയമത്തിന് മറുപടി പറയാത്ത രാജ്ഞിയുടെ ഏകാധിപത്യം ഭാരതം ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ താന്‍ ഇന്ദിരാഗാന്ധിയുടെ മരുമകള്‍ ആണെന്നും ഭയപ്പെടുത്താന്‍…

Read More »

വാഹനാപകടക്കേസ്; സല്‍മാന്‍ ഖാനെ വെറുതെ വിട്ടു

മുംബൈ: വാഹനമിടിച്ച് ആളെ കൊലപ്പെടുത്തിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. അഞ്ചു വര്‍ഷം തടവ് ശിക്ഷ വിധിച്ച സെഷന്‍സ് കോടതി ഉത്തരവാണ്…

Read More »

പ്രളയസാദ്ധ്യത പ്രവചിക്കാന്‍ നൂറ് കേന്ദ്രങ്ങള്‍ കൂടി; രണ്ടെണ്ണം കേരളത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് പ്രളയസാദ്ധ്യത പ്രവചിക്കാന്‍ നൂറ് കേന്ദ്രങ്ങള്‍ കൂടി സ്ഥാപിക്കുമെന്ന് ജലവിഭവ മന്ത്രാലയത്തിന് കീഴിലുളള കേന്ദ്ര ജല കമ്മീഷന്‍ അറിയിച്ചു. ഇതില്‍ രണ്ടെണ്ണം കേരളത്തിലാകും വരിക. രാജസ്ഥാനില്‍…

Read More »

രാഹുല്‍ ഗാന്ധിക്ക് ചെരിപ്പെടുത്ത് നല്‍കിയത് ആതിഥ്യമര്യാദ കൊണ്ടെന്ന് നാരായണസ്വാമി

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രളയ ബാധിതരെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിക്ക് വെള്ളത്തിലിറങ്ങുമ്പോള്‍ ധരിക്കാന്‍ ചെരിപ്പ് എടുത്ത് നല്‍കിയത് ആതിഥ്യമര്യാദ കൊണ്ടാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ വി. നാരായണസ്വാമി.…

Read More »

ഝാർഖണ്ഡിൽ ആളില്ലാ ലെവല്‍ക്രോസ് കടക്കവേ കാറിൽ ട്രെയിനിടിച്ച് 13 മരണം

റാഞ്ചി: ഝാർഖണ്ഡിൽ ആളില്ലാ ലെവല്‍ക്രോസ് മുറിച്ചു കടക്കുന്നതിനിടെ കാറില്‍ ട്രെയിനിടിച്ച് അഞ്ച് കുട്ടികളടക്കം 13 പേര്‍ മരിച്ചു. രാംഖട്ട് ജില്ലയിലെ ഭർഖുണ്ട റെയിൽവേ സ്റ്റേഷന് സമീപമുള്ള ലെവല്‍ക്രോസില്‍…

Read More »

ഉഭയകക്ഷി ചര്‍ച്ച; സുഷമാ സ്വരാജ് ഇന്ന് പാകിസ്ഥാനിലേക്ക് യാത്ര തിരിക്കും

ന്യൂഡല്‍ഹി: ഇസ്ലാമാബാദില്‍ നടക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇന്ന് പാകിസ്ഥാനിലേക്ക് തിരിക്കും. പാക് വിദേശകാര്യമന്ത്രി സര്‍താജ് അസീസുമായി കൂടിക്കാഴ്ച…

Read More »
Close