India

India

അന്താരാഷ്ട്ര കോടതി ജഡ്ജിയാകാൻ ഇന്ത്യക്കാരനും

നെതർലൻഡ്സ് : ആരാകും യുഎൻ യുഎൻ അന്താരാഷ്ട്ര കോടതിയുടെ അഞ്ചാമത്തെ ജഡ്ജിയെന്ന് ഉറ്റുനോക്കുകയാണ് ഇപ്പോൾ ലോകരാജ്യങ്ങൾ.ഇന്ത്യന്‍ പ്രതിനിധി ദല്‍വീര്‍ ഭണ്ഡാരിയും ബ്രിട്ടന്റെ പ്രതിനിധി ക്രിസ്റ്റഫര്‍ ഗ്രീന്‍വുഡുമാണ് തിരഞ്ഞെടുപ്പില്‍…

Read More »

2028 ഒാടെ ജപ്പാനെ പിന്തളളി ഇന്ത്യ ലോകത്തിലെ 3-ാം ശക്തിയാകും

2028 ഓടെ ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ചിന്റെ കണ്ടെത്തല്‍. 2019 ല്‍…

Read More »

ജഡ്ജിമാര്‍ക്കെതിരെയുളള കൈക്കൂലി ആരോപണം : ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി : ജഡ്ജിമാര്‍ക്കെതിരെ ഉയര്‍ന്ന കൈക്കൂലി ആരോപണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് ആര്‍.കെ.അഗര്‍വാള്‍ അധ്യക്ഷനായ മൂന്നംഗ…

Read More »

ഇടത് ഭീകരരെ വേട്ടയാടി ഓപ്പറേഷന്‍ ‘പ്രഹാര്‍’

സുക്മ : ഛത്തീസ്ഗഡില്‍ സൈന്യം 20 ഇടത് ഭീകരരെ പിടികൂടി.ഓപ്പറേഷന്‍ പ്രഹാറിന്റെ ഭാഗമായി നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ സുക്മ മേഖലയില്‍ നിന്ന് പിടികൂടിയത്.. പിടിയിലായ ഇടത് ഭീകരര്‍…

Read More »

കശ്മീരിലെ നിയമവിരുദ്ധ അധിനിവേശം അവസാനിപ്പിക്കണം ; പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ജനീവ : കശ്മീരിലെ നിയമവിരുദ്ധ അധിനിവേശം പാകിസ്ഥാൻ അവസാനിപ്പിക്കണമെന്നും,ഭീകരവാദ കേന്ദ്രങ്ങൾ തകർക്കണമെന്നും ഇന്ത്യ  യു എൻ മനുഷ്യാവകാശ കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച റിപ്പോർട്ടും ഇന്ത്യ…

Read More »

ഹലോ, ദിസ് ഈസ് ദാവൂദ് ഇബ്രാഹീം സ്പീക്കിംഗ്

ഇസ്ലാമാബാദ് : ‘ അസലാമു അലൈക്കും, മേം,ദാവൂദ് ഇബ്രാഹിം ഹും, ആപ്ക്കാ കൈസേ ഹെ‘. സംശയിക്കേണ്ട പറയുന്നത് ഡി കമ്പനിയുടെ ഡോൺ ദാവൂദ് ഇബ്രാഹിം തന്നെ. പാകിസ്ഥാനിലെ…

Read More »

കശ്മീരിൽ ഏറ്റുമുട്ടൽ ; രണ്ട് ഭീകരരെ വധിച്ചു

കശ്മീർ : സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ  2 ഭീകരരെ വധിച്ചു .കശ്മീരിൽ ഹന്ദ് വാരയ്ക്കടുത്താണ് സംഭവം. ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. സംഭവ സ്ഥലത്ത് തിരച്ചിൽ…

Read More »

സാമ്പത്തിക പരിഷ്ക്കരണവും, ജി എസ് ടിയും ഇന്ത്യയിലെ ഹരിത ഗൃഹവാതകങ്ങളുടെ തോത് കുറച്ചതായി റിപ്പോർട്ട്

ന്യൂഡൽഹി : ഇന്ത്യയിൽ കഴിഞ്ഞ ഒരു ദശകങ്ങളായി വർദ്ധിച്ചു വന്ന ഹരിത ഗൃഹവാതകങ്ങളുടെ തോതിൽ 2016-2017 വർഷങ്ങളിൽ കുറവ് അനുഭവപ്പെട്ടതായി ഗ്ലോബൽ കാർബൺ ബഡ്ജറ്റ് റിപ്പോർട്ട് .…

Read More »

ഭാരതതത്തെ ആഗോള ഉത്പാദന കേന്ദ്രമാക്കിമാറ്റുമെന്ന് പ്രധാനമന്ത്രി

മനില: ഭാരതതത്തെ ആഗോള ഉത്പാദന കേന്ദ്രമാക്കിമാറ്റുമെന്ന് പ്രധാനമന്ത്രി ആസിയാൻ ഉച്ചകോടിയിൽ. രാജ്യത്തെ യുവ തലമുറയെ ജോലി അന്വേഷിക്കുന്നവരിൽ നിന്നും ജോലി നൽകുന്നവരാക്കി വാർത്തെടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉച്ചകോടിക്കിടെ…

Read More »

ഭാരതത്തിന്റെ പൈതൃകം വാനോളമുയർത്തി,ആസിയാൻ സമ്മേളനത്തിൽ രാമായണം

മനില : ലോകരാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യയുടെ സംസ്ക്കാരവും,പൈതൃകവും ഉയർത്തി പിടിച്ച് ആസിയാൻ സമ്മേളനത്തിൽ രാമായണവും.രാമഹരി എന്ന പേരിൽ സംഗീത നൃത്ത ശില്പമായാണ് രാമായണം ആസിയാനിൽ അവതരിപ്പിച്ചത്. ഫിലിപ്പീൻസിൽ…

Read More »

ഓപ്പറേഷന്‍ ‘ഓള്‍ഔട്ട്’ : നടുവൊടിഞ്ഞ് ഭീകര സംഘടനകള്‍

ശ്രീനഗര്‍ :ഓപ്പറേഷന്‍ ഓള്‍ ഔട്ട് നടപ്പിലാക്കിയതോടെ ജമ്മുകശ്മീരിലെ കല്ലെറിയലിന് വലിയ തോതില്‍ കുറവ് വന്നിട്ടുണ്ടെന്ന് പോലീസ് ചീഫ് എസ് പി വേദ് .കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍…

Read More »

ഛത്തീസ്ഗഡിൽ മൂന്ന് ഇടതു ഭീകരരെ സൈന്യം വധിച്ചു

റായ്പൂര്‍:ഛത്തീസ്ഗഡില്‍ മൂന്ന്  ഇടതു ഭീകരരെ സുരക്ഷ സേന വധിച്ചു.ബിജാപൂര്‍ ജില്ലയിലെ മാന്‍കേളി വനമേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഇവരുടെ കൈയ്യില്‍ നിന്നും കണ്ടെത്തി.ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡും…

Read More »

ആന്ധ്രാപ്രദേശില്‍ ബോട്ട് അപകടം:16 മരണം

വിജയവാഡ:ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയില്‍ ബോട്ട് മുങ്ങി 16 പേര്‍ മരിച്ചു.നിരവധി പേരെ കാണാതായി. നാല്‍പ്പത്തഞ്ചോളം വിനോദ സഞ്ചാരികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.സ്വകാര്യ ഏജന്‍സിയുടെ ബോട്ടാണ് മുങ്ങിയത്.ഇന്നലെ വൈകുന്നേരം കൃഷ്ണ-ഗോദാവരി…

Read More »

നിയമവിരുദ്ധ മുത്വലാഖ് വീണ്ടും; അലിഗഡ് സർവകലാശാല പ്രൊഫസർ വാട്ട്സ് ആപ്പിലൂടെ മൊഴിചൊല്ലി 

അലിഗഡ്: രാജ്യത്ത് നിയമവിരുദ്ധ മുത്വലാഖ് വീണ്ടും. വാട്ട്സ് ആപ്പ് സന്ദേശത്തിലൂടെ അലിഗഡ് മുസ്ലീം സർവകലാശാലയിലെ പ്രൊഫസർ ഖാലിദ് ബിൻ യൂസഫ് ഖാനാണ് മൊഴിചൊല്ലിയത്. ഇയാൾക്കെതിരെ പോലീസ് കേസെടുത്തു. സുപ്രീം…

Read More »

ഒന്നര ലക്ഷം പഞ്ചായത്തുകൾ ബ്രോഡ്ബാൻഡുമായി ബന്ധിപ്പിക്കും : ഭാരത് നെറ്റ് രണ്ടാം ഘട്ടത്തിന് നാളെ തുടക്കം

ന്യൂഡൽഹി : പഞ്ചായത്തുകളെ ഹൈസ്പീഡ് ബ്രോഡ്ബാൻഡ് കണക്ഷനുമായി ബന്ധിപ്പിക്കുന്ന ഭാരത് മാല പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് നാളെ തുടക്കം. ഒന്നര ലക്ഷം പഞ്ചായത്തുകളെയാണ് രണ്ടാം ഘട്ടത്തിൽ ഹൈസ്പീഡ്…

Read More »

പ്രധാനമന്ത്രിയ്ക്ക് മനിലയിൽ ഊഷ്മള സ്വീകരണം

മനില: മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദമോദിയ്ക്ക് മനിലയിൽ ഉജ്വല സ്വീകരണം. ഇന്ത്യയും കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായുള്ള നയ തന്ത്ര ബന്ധം കുടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി മനിലയിൽ…

Read More »

ഇസ്ലാമിക് ബാങ്കിംഗ് സമ്പ്രദായം ഇന്ത്യയില്‍ അനുവദനീയമല്ല ; ആർ ബി ഐ

ന്യൂഡല്‍ഹി: ഇസ്ലാമിക് ബാങ്കിംഗ് സമ്പ്രദായം ഇന്ത്യയില്‍ അനുവദനീയമല്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വിവിധ സാമ്പത്തിക സേവനങ്ങള്‍ക്കുമുള്ള എല്ലാ പൗരന്മാരുടെയും വിശാലവും തുല്യവുമായ അവസരം പരിഗണിച്ചാണ് ഈ…

Read More »

ബംഗാളിൽ ഡെങ്കിപ്പനി പടരുന്നു,കണക്കുകൾ മറച്ച് സർക്കാർ : അസൗകര്യങ്ങൾ തുറന്നു പറഞ്ഞ ഡോക്ടർക്ക് സസ്പെൻഷൻ

കൊൽക്കത്ത : ബംഗാളിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം വർധിക്കുന്നു. ഇതുവരെ നാൽപതിലധികം പേർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചതായാണ് റിപ്പോർട്ട്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ഏഴ്…

Read More »

പ്രധാനമന്ത്രി ഇന്ന് മനിലയിലേക്ക് ; ആസിയാൻ സമ്മേളനം നാളെ ആരംഭിക്കും

മനില : ആസിയാൻ സമ്മേളനത്തിലും,പൂർവേഷ്യ സമ്മേളനത്തിലും പങ്കെടുക്കാൻ നരേന്ദ്ര മോദി ഇന്ന് മനിലയിലേക്ക് തിരിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ള ലോക നേതാക്കളും ഇന്നു ഫിലിപ്പീൻസ്…

Read More »

റഷ്യയിൽ നിന്നും ആണവ മുങ്ങി കപ്പൽ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കം അട്ടിമറിക്കാൻ ശ്രമം ; പിന്നിൽ ഫ്രഞ്ച് ആയുധ വ്യാപാര ലോബികളെന്ന് സൂചന

ന്യൂഡൽഹി : റഷ്യയിൽ നിന്നും ആണവ മുങ്ങി കപ്പൽ വാങ്ങാനുള്ള ഇന്ത്യൻ നീക്കത്തെ അട്ടിമറിക്കാൻ ശ്രമം.ഫ്രഞ്ച് ആയുധ വ്യാപാര ലോബികളാണ് ഇതിനു പിന്നിലെന്ന് സൂചന. ഇന്ത്യന്‍ നാവികസേനയുടെ…

Read More »

വരുന്ന നാലു വർഷത്തിനുള്ളിൽ രാജ്യത്തെ എടിഎം,ക്രഡിറ്റ് കാർഡുകൾ ഇല്ലാതാകും ; അമിതാഭ് കാന്ത്

ന്യൂഡൽഹി : വരുന്ന നാലു വർഷത്തിനുള്ളിൽ രാജ്യത്തിൽ നിന്നും എടിഎം,ക്രഡിറ്റ്,ഡെബിറ്റ് കാർഡുകൾ ഇല്ലാതാകുമെന്ന് നീതി ആയോഗ് അദ്ധ്യക്ഷൻ അമിതാഭ് കാന്ത്. നോയ്ഡയിലെ അമിറ്റി സർവകലാശാലയിലെ ചടങ്ങിൽ പങ്കെടുത്ത്…

Read More »

അരുണാചൽ ഇന്ത്യയുടെ സ്വന്തം,മറ്റ് അഭിപ്രായങ്ങൾ വിലപോകില്ല ; ചൈനയ്ക്ക് മറുപടിയുമായി നിർമ്മല സീതാരാമൻ

അഹമ്മദാബാദ് : പ്രതിരോധ മന്ത്രി നിർമ്മല സീതാരാമന്റെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ചൈനയ്ക്ക് തക്ക മറുപടിയുമായി നിർമ്മല സീതാരാമൻ. ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനം…

Read More »

ന്യൂനപക്ഷ നിർവചനം ആവശ്യപ്പെട്ട് അശ്വനി കുമാർ ഉപാധ്യായ്

ന്യൂഡൽഹി : രാജ്യത്തെ ന്യൂനപക്ഷം ആരാണെന്ന് കൃത്യമായി നിർവചിച്ച് വിജ്ഞാപനമിറക്കണമെന്നാവശ്യപ്പെട്ട് ബിജെ.പി നേതാവ് അഡ്വ അശ്വനി കുമാർ ഉപാധ്യായ് . ഇതിനായി കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയത്തേയും…

Read More »

വിവാദത്തിനു വഴിമരുന്നിട്ട് കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള ; പാക് അധിനിവേശ കശ്മീർ പാകിസ്ഥാന്റേതു തന്നെ

ശ്രീനഗർ : പാക് അധിനിവേശ കശ്മീർ പാകിസ്ഥാനു സ്വന്തമെന്ന വിവാദ പ്രസ്താവനയുമായി കശ്മീർ മുൻ മുഖ്യമന്ത്രിയും,നാഷണൽ കോൺഫറൻസ് തലവനുമായ ഫറൂഖ് അബ്ദുള്ള. പാകിസ്ഥാന്റെ അധീനതയിലുള്ള കശ്മീർ പാകിസ്ഥാന്റേതു…

Read More »

യോഗ അദ്ധ്യാപികക്കെതിരെ ഫത്വ പുറപ്പെടുവിച്ചതിനെതിരെ വ്യാപക പ്രതിഷേധം

ന്യൂഡൽഹി: ജാർഖണ്ഡിലെ യോഗ അദ്ധ്യാപിക റാഫിയ നാസിനെതിരെ ഫത്വ പുറപ്പെടുവിച്ച നടപടിയിൽ രാജ്യവ്യാപക പ്രതിഷേധം. നിരവധി മതനേതാക്കളും പുരോഹിതരും പ്രതിഷേധവുമായി രംഗത്തെത്തി. ജാർഖണ്ഡിൽ യോഗ പരിശീലനം നൽകുന്ന…

Read More »

തിരിച്ചു വരവിനൊരുങ്ങി പർവേസ് മുഷറഫ് ; പാകിസ്ഥാൻ രാഷ്ട്രീയം പുതിയ പ്രതിസന്ധികളിലേക്ക്

ഇസ്‌ലാമാബാദ്∙ പാകിസ്ഥാൻ രാഷ്ട്രീയത്തിലേക്ക് സൈനിക മേധാവി പർവെസ് മുഷറഫ് തിരിച്ചു വരുന്നു. ഇരുപതിലേറെ പാർട്ടികളെ ഒരുമിച്ചു ചേർത്ത് മഹാസഖ്യം രൂപീകരിച്ചാണ് മുഷറഫിന്റ്റെ പാക്കിസ്ഥാനിലേക്കുള്ള തിരിച്ചു വരവ്. ബേനസീർ…

Read More »

ഇന്ത്യൻ കോൾഡ് സ്റ്റാർട്ട്: ആശങ്കയറിയിച്ച് പാകിസ്ഥാൻ

ന്യൂഡൽഹി : ഇന്ത്യയുടെ കോൾഡ് സ്റ്റാർട്ട് സൈനിക തന്ത്രവും, വ്യോമസേനക്ക് പാകിസ്ഥാൻ അതിർത്തിക്കടുത്ത് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ യുദ്ധവിമാനത്താവളം നിർമ്മിക്കാനുള്ള ഇന്ത്യൻ പ്രതിരോധമന്ത്രാലയത്തിന്റെ തീരുമാനവും ആശങ്ക ഉണ്ടാക്കുന്നതായി…

Read More »

കസാഖിസ്ഥാനുമായുള്ള സൈനിക സഹകരണം വിപുലപ്പെടുത്താനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി : കസാഖിസ്ഥാനുമായുള്ള സൈനിക സഹകരണം വിപുലപ്പെടുത്താനൊരുങ്ങി ഇന്ത്യ.ഇതിനായി കസാഖിസ്ഥാന്റെ ഡപ്യൂട്ടി ഡിഫൻസ് മിനിസ്റ്റർ ലഫ്റ്റന്റ് ജനറൽ തൽകാട്ട് മുഖ്തോറോവ്, കസാഖിസ്ഥാൻ അംബാസിഡർ ബുലാത് സാർസൻബേയി എന്നിവരുമായി…

Read More »

കണ്ണൂരിൽ നിന്നും ഐ എസിൽ ചേരാൻ പോയവരുടെ കൂട്ടത്തിൽ സ്ത്രീകളും,കുട്ടികളും ; കൂടുതൽ തെളിവുകൾ പുറത്ത്

കണ്ണൂർ : കേരളത്തിൽ നിന്നും ഭീകര സംഘടനയായ ഐ എസിൽ ചേർന്നവരുടെ എണ്ണം കൂടി വരുന്നതായി പൊലീസ്.ഇതിൽ തന്നെ കൂടുതൽ പേരും കണ്ണൂർ സ്വദേശികളാണ്.ഇവരിൽ സ്ത്രീകളും,കുട്ടികളുമുണ്ട്. കണ്ണൂരിൽ…

Read More »

ഡൽഹിയിലെ ഒറ്റ ഇരട്ട അക്ക വാഹന നിയന്ത്രണത്തിന്‌ ഹരിത ട്രൈബ്യൂണലിന്റെ അനുമതി

ന്യൂഡൽഹി: ഡൽഹിയിൽ ഒറ്റ ഇരട്ട അക്ക വാഹന നിയന്ത്രണത്തിന്‌ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അനുമതി. ഈമാസം 13 മുതൽ 17 വരെ നിയന്ത്രണം നടപ്പാക്കും. ഇരുചക്രവാഹനങ്ങൾക്കും സ്ത്രീകൾക്കും…

Read More »
Close