India

India

സ്വവര്‍ഗാനുരാഗം: ഹര്‍ജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിനു വിട്ടു

ന്യൂഡല്‍ഹി:സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന്…

Read More »

ബദ്ഗാമില്‍ ഏറ്റുമുട്ടല്‍: സൈന്യം ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍:ജമ്മു കശ്മീരിലെ ബദ്ഗാമില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. ബദ്ഗാമിലെ ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സുരക്ഷാസേന പ്രദേശത്ത് പരിശോധന നടത്തിയത്.തിരച്ചിലിനിടയില്‍ ഭീകരര്‍…

Read More »

ബാറിൽ തീപിടുത്തം; 5 പേർ മരിച്ചു

ബംഗളൂരു: ബംഗളൂരുവിൽ ബാറിലുണ്ടായ തീപിടുത്തത്തിൽ അഞ്ച് പേർ മരിച്ചു. ബാറിനകത്ത് ഉറങ്ങുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത്. കെആർ നഗറിലെ ബാറിൽ ഇന്ന് പുലർച്ചെ മൂന്ന്മണിയോടെയായിരുന്നു സംഭവം. ഷോർട്ട് സർക്ക്യൂട്ടാണ്…

Read More »

രാജ്യത്തെ എല്ലാ റെയില്‍വേസ്റ്റേഷനിലും വൈഫൈ;പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി:രാജ്യത്തെ എല്ലാ റെയില്‍വേസ്റ്റേഷനിലും വൈഫൈ സൗകര്യം ലഭ്യമാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. 700 കോടി രൂപ ചിലവ് വരുന്ന പദ്ധതിക്ക് കീഴില്‍ ഗ്രാമീണ മേഖകളിലുള്‍പ്പെടെയുളള റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ…

Read More »

കനത്ത മൂടല്‍ മഞ്ഞ്:ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ നാല് കായികതാരങ്ങള്‍ മരിച്ചു

ന്യൂഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ അപകടത്തില്‍ പെട്ട് നാല് കായികതാരങ്ങള്‍ മരിച്ചു.രണ്ട് പേര്‍ക്ക് പേരിക്കേറ്റു. പവര്‍ലിഫ്റ്റിങ് താരങ്ങളായ ടിങ്കംചന്ദ്,സൗരഭ്,യോഗേഷ്,ഹരീഷ് എന്നിവരാണ് മരിച്ചത്.…

Read More »

ആക്രമണം കൊണ്ട് തോല്‍പ്പിക്കാനാകില്ല; ത്രിപുരയില്‍ താമര വിരിയും- അമിത് ഷാ

അഗര്‍ത്തല : ആക്രമണം കൊണ്ട് ബിജെപിയെ തോല്‍പ്പിക്കാനാകില്ല. ത്രിപുരയില്‍ താമര വിരിയും. മണിക്‌സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ. അഗര്‍ത്തലയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ്…

Read More »

ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്ത പ്രചരിപ്പിച്ച മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്ത പ്രചരിപ്പിച്ച മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ യുഐഡിഎഐ നടപടിക്കൊരുങ്ങുന്നു.ട്രിബ്യൂണ്‍ റിപ്പോര്‍ട്ടര്‍ രചന ഖൈറ, റിപ്പോര്‍ട്ടില്‍ പരാമര്‍ശമുളള അനില്‍ കുമാര്‍,സുനില്‍ കുമാര്‍,രാജ് എന്നിവര്‍ക്കെതിരെ ക്രൈം ബ്രാഞ്ചിന്റെ…

Read More »

താപനില പൂജ്യത്തോട് അടുക്കുന്നു;തണുത്ത് വിറച്ച് ഡല്‍ഹി

ന്യൂഡല്‍ഹി: സീസണിലെ ഏറ്റവും താഴ്ന്ന താപനില രേഖപ്പെടുത്തിയതോടെ രാജ്യതലസ്ഥാനം തണുത്ത് വിറക്കുകയാണ്.ശനിയാഴ്ച ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ താപനില 4.2 ഡിഗ്രി സെല്‍ഷ്യസ് ആണ്. പകല്‍ 20.8 ഡിഗ്രി താപനില…

Read More »

രാഹുൽ ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിക്കെതിരായ ബിജെപിയുടെ അവകാശലംഘന നോട്ടീസ് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു തുടർ നടപടികൾക്കായി ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജന് കൈമാറി. കേന്ദ്രധനമന്ത്രി…

Read More »

ഫിസിക്സിൽ അദ്ധ്യാപകൻ: എം.എസ്.സി പാസായത് സ്വർണമെഡലോടെ : സാംഗ്ളിയിലെ താരം സംഭാജി ഭീഡെ

മുംബൈ : ചത്രപതി ശിവാജി മറാത്തയുടെ വീരനായകനാണ് . ശിവാജിയോടുള്ള ആരാധന കൊണ്ട് സ്വന്തം പേരുവരെ മാറ്റിയ ഒരു എൺപത്തിനാലുകാരനാണ് ഇപ്പോൾ ദേശീയ മാദ്ധ്യമങ്ങളിൽ വരെ നിറഞ്ഞു…

Read More »

ലാലുവിന് മൂന്നര വർഷം തടവ്

റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസിൽ ആർജെഡി അദ്ധ്യക്ഷൻ ലാലുപ്രസാദ് യാദവിന് മൂന്നര വർഷം തടവ്. ലാലു ഉൾപ്പെടെ കേസിലെ എല്ലാ പ്രതികൾക്കും മൂന്നര വർഷം തടവും അഞ്ച് ലക്ഷം…

Read More »

ആം ആദ്മിയിൽ അടി തുടരുന്നു : ഗോപാൽ റായ് കെജരിവാളിന്റെ കട്ടപ്പയാണെന്ന് കുമാർ ബിശ്വാസ്

ന്യൂഡൽഹി : ഡൽഹി എ‌എ‌പി കൺവീനർക്കെതിരെ പാർട്ടിയുടെ മുതിർന്ന നേതാവ് കുമാർ ബിശ്വാസ്. ആരുടെയോ നിർദ്ദേശമനുസരിച്ച് പ്രവർത്തിക്കുന്ന കട്ടപ്പയാണ് ഡൽഹി കൺവീനർ ഗോപാൽ റായെന്ന് കുമാർ ബിശ്വാസ്…

Read More »

ബാരാമുള്ളയിൽ ബോംബ് സ്ഫോടനം; 4 പൊലീസുകാർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു- കശ്മീരിലെ ബാരാമുള്ളയിൽ ബോംബ് സ്ഫോടനം. സംഭവത്തിൽ നാല് പോലീസുകാർ വീരമൃത്യു വരിച്ചു. മൂന്ന് പോലീസുകാരുടെ നില ഗുരുതരമാണ്. More #visuals from Baramulla where…

Read More »

ആർ.എസ്.എസ് കാര്യാലയം സ്ഫോടനത്തിൽ തകർത്ത സംഭവം : കൊടും ഭീകരൻ അറസ്റ്റിൽ

ന്യൂഡൽഹി : 1993 ൽ ചെന്നയിൽ ആർ.എസ്.എസ് സംസ്ഥാന കാര്യാലയം ബോംബ് സ്ഫോടനത്തിൽ തകർത്ത കേസിൽ പ്രധാന പ്രതി അറസ്റ്റിൽ. കൊടും ഭീകരൻ മുഷ്താഖ് അഹമ്മദിനെ സിബിഐയാണ്…

Read More »

പ്രതിരോധ മന്ത്രാലയം; പഴുതടച്ച പ്രതിരോധം

രാഷ്ട്രത്തിന്റെ സുരക്ഷാസംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക, പ്രകൃതി ദുരന്തങ്ങളിലും മനുഷ്യനിര്‍മ്മിത ദുരന്തങ്ങളുടെ അവസരത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുക, സൈന്യത്തെ ആധുനികവല്‍ക്കരിക്കുക, പ്രതിരോധ സാമഗ്രികള്‍ ‘മെയ്ക്ക്-ഇന്‍-ഇന്ത്യ’ പദ്ധതിയിലൂടെ തദ്ദേശീയമായി നിര്‍മിക്കുക എന്നിവയായിരുന്നു…

Read More »

പുതിയ പത്തുരൂപ നോട്ടിറങ്ങി

ന്യൂഡൽഹി : റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ പത്തുരൂപ നോട്ട് പുറത്തിറക്കി . ചോക്കളേറ്റ് കളറിലുള്ള നോട്ടിന് പഴയ പത്തുരൂപയുടെ പൊക്കം തന്നെയാണുള്ളത് . എന്നാൽ…

Read More »

ബാങ്ക് ജീവനക്കാരെ വിവാഹം കഴിക്കരുതെന്ന് ഫത്വ

ലക്‌നോ:ബാങ്ക് ജീവനക്കാരെയോ അവരുടെ കുടുംബാംഗങ്ങളെയോ വിവാഹം കഴിക്കരുതെന്ന് ഫത്വ. ഉത്തര്‍പ്രദേശിലെ ഷഹാരണ്‍പൂര്‍ ജില്ലയിലെ ദേവ്ബന്ദില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാം മതപഠന സ്ഥാപനമായ ദാറൂല്‍ ഉലൂം ദേവ്ബന്ദ് ആണ് ഫത്വ…

Read More »

നിയമം പാലിച്ച് ശിക്ഷ വിധിക്കുമെന്ന് ജഡ്ജി ; കാലിത്തീറ്റ കുംഭകോണ കേസില്‍ വിധി ഇന്ന്

പാറ്റ്‌ന:കാലിത്തീറ്റ കുംഭകോണകേസുമായി ബന്ധപ്പെട്ട് ലാലുവിന്റെ ആള്‍ക്കാരില്‍ നിന്ന് തനിക്ക് ഫോണ്‍കോള്‍ ലഭിച്ചിട്ടുണ്ടായിരുന്നുവെന്ന് കുംഭകോണകേസില്‍ വിധി പറഞ്ഞ ജഡ്ജി ശിവപാല്‍ സിങ്ങിന്റെ വെളിപ്പെടുത്തല്‍. കേസില്‍ വിധിപറയാനിരിക്കെയാണ് നിരന്തരം ഫോണ്‍കോളുകള്‍…

Read More »

ഇതെല്ലാം പാകിസ്ഥാന്റെ നുണ പ്രചാരണങ്ങള്‍;കുല്‍ഭൂഷന്റെ വീഡിയോ തളളി ഇന്ത്യ

ന്യൂഡല്‍ഹി:ഇന്ത്യന്‍ ചാരനെന്ന് ആരോപിക്കപ്പെട്ട് പാകിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷന്‍ ജാദവിന്റേതെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്‍ പുറത്ത് വിട്ട വീഡിയോ തളളി ഇന്ത്യ. ഇതെല്ലാം തെറ്റിദ്ധാരണ പരത്താനുളള പാകിസ്ഥാന്റെ നുണ…

Read More »

ആധാര്‍ പുറത്തുകൊണ്ടുവന്നത് ഒന്നേകാല്‍ ലക്ഷം ഇല്ലാത്ത അദ്ധ്യാപകരെ

ന്യൂഡല്‍ഹി: അദ്ധ്യാപകരുടെ വാര്‍ഷിക കണക്കെടുപ്പിന് ആധാര്‍ നിര്‍ബന്ധമാക്കിയതോടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന കണക്കുകള്‍.രാജ്യത്തെ അദ്ധ്യാപകരില്‍ 1,30,000 പേര്‍ വ്യാജമാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ വിവിധ കലാലയങ്ങളിലും സര്‍വകലാശാലകളിലുമായി 1.4…

Read More »

കുല്‍ഭൂഷന്‍ ജാദവിന്റെ പുതിയ വീഡിയോയുമായി പാകിസ്ഥാന്‍

ന്യൂഡല്‍ഹി:ഇന്ത്യന്‍ ചാരനെന്ന് ആരോപിക്കപ്പെട്ട് പാകിസഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച നാവികസേന മുന്‍ ഉദ്യോഗസ്ഥനായ കുല്‍ഭൂഷന്‍ ജാദവിന്റേതെന്ന് അവകാശപ്പെടുന്ന പുതിയ വീഡിയോയുമായി പാകിസ്ഥാന്‍. പാകിസ്ഥാന്‍ അനുകൂല പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ…

Read More »

എണ്ണ, വാതക മേഖലയില്‍ ഇന്ത്യ – ഇസ്രായേല്‍ സഹകരണം

ന്യൂഡൽഹി: എണ്ണ, വാതക മേഖലയില്‍ ഇന്ത്യയും ഇസ്രായേലും തമ്മില്‍ സഹകരിക്കുന്നതിനുള്ള ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഊര്‍ജ്ജ മേഖലയില്‍ ഇന്ത്യ- ഇസ്രായേല്‍ ബന്ധങ്ങള്‍ക്ക്കരുത്തു പകരാന്‍…

Read More »

കാലിത്തീറ്റ കുംഭകോണം: ലാലുവിന്റെ വിധി നാളെ

റാഞ്ചി: കാലിത്തീറ്റ കുംഭകോണകേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ശിക്ഷ വെളളിയാഴ്ചത്തേക്ക് മാറ്റി.റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ പ്രഖ്യാപിക്കുന്നത് വെളളിയാഴ്ചത്തേക്ക് മാറ്റിയത്. കാലിത്തീറ്റ കുംഭകോണം…

Read More »

ശക്തമായി തിരിച്ചടിച്ച് ഇന്ത്യ;15 പാക് സൈനികരെ വധിച്ചു

ജമ്മു:അതിര്‍ത്തികടന്നുളള പാകിസ്ഥാന്‍ ആക്രമണത്തിന് ശക്തമായി തിരിച്ചടിച്ച് ഇന്ത്യ.ഇന്ത്യയുടെ ആക്രമണത്തില്‍ 15 പാകിസ്ഥാനി റേഞ്ചേഴ്‌സ് സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ ഇന്ത്യന്‍…

Read More »

തലൈവിയുടെ സ്മരണയില്‍ നാം അമ്മ പത്രവും അമ്മ ടിവിയും വരുന്നു

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ സ്മരണാര്‍ഥം “നാം അമ്മ” എന്ന മുഖപത്രവും “അമ്മ ടിവി” എന്ന പാര്‍ട്ടി ചാനലും തുടങ്ങാന്‍ ഒരുങ്ങുകയാണ് എ.ഐ.എ.ഡി.എം.കെ. എ.ഐ.എ.ഡി.എം.കെ സ്ഥാപകനായ എം.ജി…

Read More »

കടുത്ത മൂടല്‍ മഞ്ഞിലും പരിശീലനം തുടര്‍ന്ന് ഇന്ത്യന്‍ സേന

ന്യൂഡല്‍ഹി:റിപബ്ലിക്ക് ദിന പരേഡിനായി കടുത്ത മൂടല്‍ മഞ്ഞിലും ഇന്ത്യന്‍ സേന പരിശീലനം തുടരുകയാണ്.രാജ്യത്തിന്റെ തലസ്ഥാനത്തും വടക്കേ ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിലും ഏതാനും ദിവസങ്ങളായി കടുത്ത മൂടല്‍ മഞ്ഞാണ്…

Read More »

ഭീകരരുടെ നുഴഞ്ഞ് കയറ്റ ശ്രമം സൈന്യം തകര്‍ത്തു ; ഒരു ഭീകരനെ വധിച്ചു

ന്യൂഡല്‍ഹി:ജമ്മു കശ്മീര്‍ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാനുളള ഭീകരരുടെ ശ്രമം സൈന്യം തകര്‍ത്തു.ഒരു ഭീകരനെ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ ആര്‍എസ് പുര പ്രവിശ്യയിലാണ് ഭീകരര്‍ നുഴഞ്ഞ്…

Read More »

മുംബൈയില്‍ വീണ്ടും തീപിടിത്തം ; 4 മരണം, 5 പേര്‍ക്ക് പരുക്ക്

മുംബൈ:മുംബൈയില്‍ വീണ്ടും തീപിടിത്തം.മാരോളിലെ മൈമൂണ്‍ കെട്ടിടത്തിലാണ് ബുധനാഴ്ച രാത്രി തീ പിടിച്ചത്. അപകടത്തില്‍ രണ്ട് കുട്ടികളടക്കം നാല് പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്.മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ഇവരെ ഹോളീ…

Read More »

അരുണാചലില്‍ റോഡ് നിര്‍മ്മിക്കാനുളള ചൈനയുടെ ശ്രമം തകര്‍ത്ത് ഇന്ത്യ

ഗുവാഹത്തി:ഇന്ത്യന്‍ അതിര്‍ത്തി കടന്ന് അരുണാചല്‍ പ്രദേശില്‍ നേരിട്ട് എത്തി റോഡ് നിര്‍മ്മിക്കാനുളള ചൈനീസ് സംഘത്തിന്റെ ശ്രമം ഇന്ത്യ തടഞ്ഞു.ഇവരില്‍ നിന്ന് ഇന്ത്യ റോഡ് നിര്‍മ്മാണ സാമഗ്രികള്‍ പിടിച്ചെടുത്തു.…

Read More »

ലാലുവിന്റെ വിധി ഇന്നറിയാം

പട്ന : കാലിത്തീറ്‍റ കുംഭകോണ കേസിൽ ലാലു പ്രസാദ് യാദവിനുളള ശിക്ഷ ഇന്നറിയാം. ഏഴുവർഷം വരെ തടവ് ലഭിക്കാൻ സാദ്ധ്യത. പ്രായം കണക്കിലെടുക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകനായ…

Read More »
Close