Kerala

  Kerala

  വീരേന്ദ്രകുമാറിന് ഇടതുമുന്നണിയിലേക്ക് വരാൻ തടസമില്ലെന്ന് സിപിഎം

  തിരുവനന്തപുരം: എം പി വീരേന്ദ്രകുമാറിന് ഇടതുമുന്നണിയിലേക്ക് വരാൻ തടസമില്ലെന്ന് സിപിഎം. ഇക്കാര്യത്തിൽ വീരേന്ദ്രകുമാർ നിലപാട് വ്യക്തമാക്കിയ ശേഷം തുടർനടപടി കൈക്കൊള്ളും. കൂടുതൽ ചർച്ചകൾക്കായി മുഖ്യമന്ത്രിയെയും കോടിയേരിയെയും സിപിഎം…

  Read More »

  തിരൂർ നരഹത്യ; ഒരു എസ്ഡിപിഐ പ്രവർത്തകൻ കൂടി പിടിയിൽ

  മലപ്പുറം: തിരൂരിൽ ആർഎസ്എസ് മണ്ഡൽ ശാരീരിക് ശിക്ഷൺ പ്രമുഖ് വിപിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി പിടിയില്‍. എസ്ഡിപിഐ പ്രവര്‍ത്തകനായ പൊന്നാനി പെരുമുക്ക് കിളിയംകുന്നത്ത് ഇല്യാസിനെയാണ് പൊലീസ് പിടികൂടിയത്.…

  Read More »

  മാറാട് കലാപത്തിന്റെ ഹവാല ധനസ്രോതസ് വെളിപ്പെടുത്തിയ ബാങ്ക് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു

  കൊച്ചി : സദാചാര മര്യാദകള്‍ നിത്യജീവിതത്തില്‍ പരിപാലിക്കപ്പെടണം എന്ന വാശിയാണ്, ജീവിതം ദുഷ്ക്കരമാക്കിയതെന്നും,തന്നെ മനസ്സിലാക്കാത്തവരുടെ ലോകത്തു നിന്നും അന്ത്യയാത്ര നടത്തുകയാണ് താനെന്നും പ്രസ്താവിച്ച് ആത്മഹത്യ കുറിപ്പ് തയ്യാറാക്കി…

  Read More »

  ഏരിയാ സമ്മേളനത്തിന് ആംബുലൻസ് ദുരുപയോഗം ചെയ്ത് സിപിഎം

  കണ്ണൂർ: സിപിഎം പാനൂർ ഏരിയാ സമ്മേളനത്തിന്റെ പ്രചരണ പരിപാടിക്കായി ആംബുലൻസ് ദുരുപയോഗം ചെയ്തു. രോഗികൾക്കും മൃതശരീരങ്ങൾ കൊണ്ട് പോകാനും മാത്രമേ ആംബുലൻസ് ഉപയോഗിക്കാൻ പാടുള്ളൂ എന്ന നിയമം…

  Read More »

  വീട്ടുകാരെ ബന്ദികളാക്കി കവർച്ച നടത്തി

  കൊച്ചി : ദമ്പതികള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ ബന്ദിക്കളാക്കി കവർച്ച നടത്തി. എറണാകുളം നോര്‍ത്ത് ലിസി ആശുപത്രിക്കു സമീപം ഇന്നു വെളുപ്പിനു നാലുമണിയോടെയായിരുന്നു സംഭവം. നോര്‍ത്ത് പുല്ലേപ്പടി പാലത്തിനു…

  Read More »

  വനിതാ നേതാക്കളെ അപമാനിച്ച മന്ത്രി എം എം മണിക്കെതിരെ കേസെടുക്കണം ; കുമ്മനം രാജേഖരന്‍

  കാസർകോട് : ശശികല ടീച്ചറെയും ശോഭാസുരേന്ദ്രനെയും അപമാനിച്ച് വൈദ്യുതി മന്ത്രി എംഎം മണി നടത്തിയ വിവാദ പ്രസംഗത്തിന് എതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേഖരന്‍.…

  Read More »

  ഡി വൈ എഫ് ഐ പ്രവർത്തകൻ പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചത് ഒതുക്കി തീർക്കാൻ ശ്രമം

  കൊല്ലം : ഡി.വൈ.എഫ്.ഐ പ്രവർത്തകൻ പോലീസ് ഉദ്യോഗസ്ഥന്റെ കരണത്തടിച്ച സംഭവം ഇരു ചെവിയറിയാതെ ഒതുക്കി തീർക്കാൻ പോലീസ് നീക്കം.കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ റെയിൽവേ സ്റ്റേഷൻ…

  Read More »

  പടയൊരുക്കം കഴിഞ്ഞ് പോയ കെ എസ് യു പ്രവർത്തകർ തമ്മിൽ തല്ലി ; രണ്ടു പേർക്ക് പരിക്ക്

  തിരുവനന്തപുരം : പടയൊരുക്കത്തിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയ കെ എസ് യു പ്രവർത്തകർ തമ്മിൽ തല്ലി. രണ്ടു പേർക്ക് കുത്തേറ്റതായി സൂചന. ജില്ലാ സെക്രട്ടറി ആദേഷിനു…

  Read More »

  ഓഖി ദുരന്തം : കോഴിക്കോട് പുറം കടലില്‍ നിന്നും രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

  ബേപ്പൂര്‍ :കോഴിക്കോട് പുറം കടലില്‍ നിന്നും ഇന്ന് രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.ഇതോടെ ആകെ 19 മൃതദേഹങ്ങളാണ് കോസ്റ്റ് ഗാര്‍ഡും, മത്സ്യത്തൊഴിലാളികളും കരയ്‌ക്കെത്തിച്ചിരിക്കുന്നത്. ബേപ്പൂര്‍ , കൊയിലാണ്ടി…

  Read More »

  മേപ്പയൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം

  കോഴിക്കോട് :മേപ്പയൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു .പെണ്‍കുട്ടിയുടെ പരാതി പ്രകാരം അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും , സമ്മര്‍ദ്ദത്തിന് വഴങ്ങി കേസെടുക്കാതെ പോലീസ് ഒത്തു…

  Read More »

  ഇടത് സര്‍ക്കാരിന്റേത് സ്ത്രീവിരുദ്ധതയുടെ മുഖം : എം ടി രമേശ്

  തിരുവനന്തപുരം: സ്ത്രീകളെ അപമാനിക്കുന്നതില്‍ ഇടത് മന്ത്രിമാരും നേതാക്കളും മത്സരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. സ്ത്രീ വിരുദ്ധത മുഖമുദ്രയാക്കിയ സര്‍ക്കാരാണ് പിണറായി വിജയന്റേത്.…

  Read More »

  കേരള സര്‍ക്കാര്‍ തന്നെ വഞ്ചിച്ചു: അമീര്‍ ഉള്‍ ഇസ്ലാം

  കൊച്ചി : ജിഷവധക്കേസില്‍ കേരള സര്‍ക്കാര്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി അമീര്‍ ഉള്‍ ഇസ്ലാം. തനിക്ക് ഒന്നും അറിയില്ല.എന്തിനാണ് കേസില്‍ തന്നെ കുടുക്കിയതെന്നും അറിയില്ല.കേരള…

  Read More »

  ഐഎഫ്എഫ്‌കെ : ഓഡിയന്‍സ് പോള്‍ ആരംഭിച്ചു

  തിരുവനന്തപുരം: ഇരുപത്തി രണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലെ ജനപ്രീതി നേടിയ ചിത്രം കണ്ടെത്താനുളള ഓഡിയന്‍സ് പോള്‍ ആരംഭിച്ചു.അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ പതിനാല് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ഇന്ന് (ഡിസംബര്‍…

  Read More »

  ദയയില്ലാത്ത കൊലപാതകം ; നീതി ഉറപ്പിച്ച് നിയമപീഠം

  സാധാരണ കൊലപാതകം എന്ന് ലോക്കല്‍ പൊലീസ് എഴുതി തള്ളേണ്ടിയിരുന്ന കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വ കൊലപാതകക്കേസായി മാറിയ സാഹചര്യം. 2016 ഏപ്രില്‍ മാസം മുതല്‍ ഇന്ന് വരെ കേരളം…

  Read More »

  രാജ്യത്ത് നട്ടെല്ലുള്ള ജഡ്ജിമാരില്ലെന്ന് അഡ്വ. ആളൂർ

  എറണാകുളം : രാജ്യത്ത് നട്ടെല്ലുള്ള ജഡ്ജിമാരില്ലെന്ന് അഡ്വ.ആളൂർ. കോടതികൾ വികാരങ്ങൾക്ക് അടിമപ്പെടുകയാണ്.യാഥാർത്ഥ്യങ്ങൾ കാണാൻ കോടതികൾ ശ്രമിക്കുന്നില്ലെന്നും ആളൂർ പറഞ്ഞു. ജിഷ കേസിൽ പ്രതിയായ അമർ ഉൾ ഇസ്ലാമിനു…

  Read More »

  വിധിയിൽ സന്തോഷം ; രാജേശ്വരി

  എറണാകുളം : അമീർ ഉൾ ഇസ്ലാമിന് വധ ശിക്ഷ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി പ്രതികരിച്ചു. മറ്റൊരാൾക്കും ഈ ഗതി വരരുത്.നീതി ഇപ്പോഴാണ് ലഭിച്ചതെന്നും…

  Read More »

  അമീറുൽ ഇസ്‍ലാമിന് വധ ശിക്ഷ

  കൊച്ചി ; പെരുമ്പാവൂരിൽ നിയമവിദ്യാർഥിനി ജിഷയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അമീറുൽ ഇസ്‍ലാമിന് വധ ശിക്ഷ.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.  ,അഞ്ചു ലക്ഷം രൂപ…

  Read More »

  ഓഖി ; ആറു മൃതദേഹങ്ങൾ കൂടി കണ്ടെത്തി

  കോഴിക്കോട്: ഓഖി ദുരന്തത്തില്‍പ്പെട്ട് മരിച്ച ആറു മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കൂടി കണ്ടെത്തി.മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളാണ് ബേപ്പൂരിൽ നിന്ന് 11 നോട്ടിക്കൽ മൈൽ അകലെ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്.…

  Read More »

  ജിഷാ കേസിൽ ശിക്ഷാ വിധി ഇന്ന്

  കൊച്ചി : ജിഷ വധക്കേസില്‍ കുറ്റക്കാരന്‍ എന്ന് കണ്ടെത്തിയ അമീറുല്‍ ഇസ്ലാമിനുള്ള ശിക്ഷ ഇന്ന് വിധിക്കും. വിചാരണ നടത്തിയ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്.…

  Read More »

  മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പ്: സെക്രട്ടറിയെയും മുന്‍ പ്രസിഡന്‍റിനെയും അറസ്റ്റ് ചെയ്തു

  മാവേലിക്കര : താലൂക്ക് സഹകരണ ബാങ്ക് തഴക്കര ബ്രാഞ്ചിലെ സാമ്പത്തിക ക്രമേക്കേട് കേസിൽ മുൻ പ്രസിഡന്റും സെക്രട്ടറിയും അറസ്റ്റിൽ. മുൻ പ്രസിഡന്റ് കോട്ടപ്പുറം വി.പ്രഭാകരൻ പിള്ള, ബാങ്ക്…

  Read More »

  എസ് എഫ് ഐ നന്നാകണമെങ്കിൽ സിപിഎം ജനാധിപത്യ ശൈലി സ്വീകരിക്കണം ; കുമ്മനം രാജശേഖരൻ

  തിരുവനന്തപുരം: എതിരാളികൾക്കും പ്രവര്‍ത്തനം സ്വാതന്ത്ര്യം അനുവദിക്കണമെന്ന് എസ്എഫ്ഐയെ ഉപദേശിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്വന്തം സംഘടനയിൽ അത് നടപ്പാക്കുമോ എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ…

  Read More »

  മടിക്കൈ കമ്മാരന് ജന്മനാടിന്റെ യാത്രാമൊഴി

  കാസർകോട്: അന്തരിച്ച ബിജെപി ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന് ജന്മനാട് വിട നൽകി. കാഞ്ഞങ്ങാട് മാവുങ്കാല്‍ കല്യാണത്തെ വീട്ടുവളപ്പില്‍ നടന്ന സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കക്ഷിരാഷ്ട്രീയ…

  Read More »

  അമീറുൽ ഇസ്ലാമിന്റെ ശിക്ഷാവിധി നാളെ

  കൊച്ചി∙ പെരുമ്പാവൂരിൽ നിയമവിദ്യാർഥിനി ജിഷയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും. ഇരു വിഭാഗങ്ങളുടെയും വാദം പൂർത്തിയായി. കേസിൽ തുടരന്വേഷണമില്ല. കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന…

  Read More »

  കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥനെ പരസ്യമായി കരണത്തടിച്ച് ഡിവൈഎഫ്ഐ പ്രവർത്തകൻ.

  കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥനെ പരസ്യമായി കരണത്തടിച്ച് ഡിവൈഎഫ്ഐ പ്രവർത്തകൻ. മെമു ട്രയിനുകൾ നിർത്തലാക്കാനുള്ള നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് റെയിവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞിരുന്നു. തുടർന്ന് രംഗം സംഘർഷഭരിതമായി…

  Read More »

  ഓഖി; മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ അനുവദിച്ചുവെന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ അനുവദിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓഖി ദുരിതാശ്വാസ നടപടികൾ വേഗത്തിലാക്കും സഹായധനം ഒരുമിച്ച് നൽകാൻ…

  Read More »

  അഡ്വ. സി.പി ഉദയഭാനുവിന് താൽക്കാലിക ജാമ്യം

  കൊച്ചി: ചാലക്കുടി രാജീവ് വധക്കേസിലെ ഏഴാംപ്രതി അഡ്വ. സി.പി ഉദയഭാനുവിന് താൽക്കാലിക ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ ഉദയഭാനുവിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കേസന്വേഷണത്തെ ബാധിക്കുമെന്ന…

  Read More »

  ആലുവയിൽ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മൂന്ന് മരണം

  കൊച്ചി: ആലുവയിൽ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മൂന്ന് മരണം. കോട്ടയം കുമാരനെല്ലൂർ സ്വദേശികളായ രാജേന്ദ്രപ്രസാദ്, മകന്‍ അരുൺ പ്രസാദ്, ചന്ദ്രന്‍ നായർ എന്നിവരാണ് മരിച്ചത്.…

  Read More »

  ജിഷ കേസ്; അമീറുൾ ഇസ്ലാമിന്റെ ശിക്ഷ ഇന്ന് വിധിക്കും

  കൊച്ചി: പെരുമ്പാവൂർ ജിഷാ വധക്കേസിൽ കുറ്റക്കാരനാണന്ന് കോടതി കണ്ടെത്തിയ അസാം സ്വദേശി അമീറുൾ ഇസ്ലാമിനുള്ള ശിക്ഷ ഇന്ന് അറിയാം. എറണാകുളം പ്രിന്‍സിപ്പൽ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുക.…

  Read More »

  സൂരജിനു പിന്നാലെ പവിത്രൻ തീക്കുനിക്കും അസഹിഷ്ണുത മനസ്സിലായി

  അന്ന് സാക്ഷാൽ ശ്രീരാമന്റെ സദാചാരത്തെ കുറിച്ച് എഴുതിയപ്പോൾ കവി പവിത്രൻ തീക്കുനിക്ക് കൈപൊള്ളിയില്ല.പക്ഷേ ഇന്ന് പർദക്കുള്ളിൽ ഒളിപ്പിച്ച സ്വാതന്ത്ര്യത്തെ കുറിച്ചെഴുതിയപ്പോൾ ശരിക്കും പൊള്ളി. അതോടെ ഖേദം പ്രകടിപ്പിച്ച്…

  Read More »

  വീണ്ടും ഫ്ലാഷ് മോബ് വിവാദം ; പെൺകുട്ടിക്ക് വധഭീഷണി

  തി​രു​വ​ന​ന്ത​പു​രം : അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ വേ​ദി​ക്കു സ​മീ​പം ഫ്ളാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ച്ച പെ​ണ്‍​കു​ട്ടി​ക്കു​നേ​രെ വ​ധ​ഭീ​ഷ​ണി​യെ​ന്നു പ​രാ​തി. മ​ല​പ്പു​റം സ്വ​ദേ​ശി​നി ജ​സ് ല​യാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​നും വ​നി​താ ക​മ്മി​ഷ​നും…

  Read More »
  Close