Kerala

Kerala

സംവിധായകന്‍ യു.സി റോഷന്‍ അന്തരിച്ചു

കണ്ണൂര്‍: മംഗല്യപ്പല്ലക്ക് ഉള്‍പ്പെടെയുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ യു.സി.റോഷന്‍ (55) അന്തരിച്ചു. മംഗലാപുരം ഫാദര്‍ മുളളര്‍ ആശുപത്രിയില്‍ കരള്‍ രോഗത്തിനു ചികിത്സയിലായിരുന്നു. ഭീഷ്മാചാര്യ , വാത്സല്യം ,…

Read More »

നടി പാര്‍വതിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

കൊച്ചി:സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന നടി പാര്‍വതിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍.വടാക്കാഞ്ചേരി സ്വദേശി പ്രിന്റോയാണ് അറസ്റ്റിലായത്. കൊച്ചി സൈബര്‍ സെല്ലാണ് കേസ് അന്വേഷിക്കുന്നത്.സ്ത്രീത്വത്തെ അപമാനിക്കല്‍,ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ്…

Read More »

ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് കൊച്ചിയില്‍

കൊച്ചി: ഓഖി ചുഴലിക്കാറ്റിന്റെ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം ഇന്ന് കൊച്ചിയിലെ വിവിധ തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കും. രാവിലെ ചെല്ലാനം മേഖലയിലും ഉച്ചയ്ക്ക് ശേഷം മുനമ്പം,…

Read More »

മാതൃത്വമാണ് സംസ്കാരങ്ങളുടെ മാതാവ് – കോടതി

കൊച്ചി:കുടുംബച്ചുമതലയുടെ പേരില്‍ തൊഴില്‍ ഇടങ്ങളില്‍ വിവേചനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് ഹൈക്കോടതി. ഒഴിവാക്കാനാവാത്ത കുടുംബച്ചുമതല, അത് സ്ത്രീ പുരുഷ ജീവനക്കാര്‍ക്ക് ഒരുപോലെ ബാധകമാണെന്ന് സിംഗിള്‍ ബെഞ്ച്…

Read More »

മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റിനായി ആരോഗ്യമന്ത്രി സമര്‍പ്പിച്ചത് വ്യാജ സത്യവാങ്മൂലം

തന്റെ ഭര്‍ത്താവിനെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയ്ക്കാനാണ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ മന്ത്രി പദവി കൂടുതല്‍ ദുരുപയോഗിച്ചത്. പഞ്ചനക്ഷത്ര സൗകര്യമുള്ള റൂമുകളില്‍ ഭര്‍ത്താവിന് ചികിത്സ ലഭ്യമാക്കിയ വകയില്‍ ഖജനാവിലെ ലക്ഷങ്ങള്‍…

Read More »

അപകടം ഉണ്ടാക്കിയത് തോണിയിലെ വിളളല്‍

ചങ്ങരംകുളം:മലപ്പുറത്ത് തോണിമറിഞ്ഞ് മരിച്ച ആറ് കുട്ടികളുടെ മൃതദേഹം ഇന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട്‌നല്‍കും. തോണിയില്‍ ഉണ്ടായിരുന്ന വിളളലാണ് അപകടകാരണമെന്ന് തോണിക്കാന്‍ വേലായുധന്‍ പോലീസില്‍ മൊഴി…

Read More »

ഫാസ്റ്റ് ഫുഡും മരുന്നാക്കി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഫാസ്റ്റ് ഫുഡും മരുന്നാക്കി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഫാസ്റ്റ് ഫുഡുകളും മരുന്നെന്ന വ്യാജേന മന്ത്രി റീഇമ്പേഴ്‍സ് ചെയ്‍തു. ചികിത്സയ്‍ക്ക് ഉപയോഗിച്ചത് പഞ്ചനക്ഷത്ര സ്യൂട്ട് റൂം. 7150 രൂപ…

Read More »

പോള്‍ ആന്റണി പുതിയ ചീഫ് സെക്രട്ടറിയാകും

തിരുവനന്തപുരം: ഡോ. കെ എം എബ്രഹാം ഡിസംബര്‍ 31ന് വിരമിക്കുന്ന ഒഴിവില്‍ ചീഫ് സെക്രട്ടറിയായി വ്യവസായ – ഊര്‍ജ്ജ അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ നിയമിക്കാന്‍…

Read More »

ഓഖി ദുരന്തം: കേന്ദ്ര സംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: ഓഖി ദുരന്തത്തെത്തുടര്‍ന്ന് കേരളത്തിലുണ്ടായ നഷ്ടം നേരിട്ട് മനസിലാക്കുന്നതിന് കേന്ദ്രസംഘം എത്തി. കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ദുരന്ത നിവാരണ വിഭാഗം അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മല്ലിക്,…

Read More »

ഐഎസ്ആര്‍ഒ ചാരക്കേസ്: പുതിയ അന്വേഷണം വേണമെന്ന് കുമ്മനം

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരകേസിനെപ്പറ്റി പുതിയ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വിദഗ്ദ്ധ കുറ്റാന്വേഷണ ഉദ്യോഗസ്ഥരടങ്ങിയ ഉന്നതതല സംഘത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണമാണ് നടത്തേണ്ടത്. ഇത്…

Read More »

മലപ്പുറത്ത് തോണി മറിഞ്ഞ് 6 മരണം; മരിച്ചവരിൽ 5പേർ വിദ്യാർത്ഥികൾ

മലപ്പുറം: മലപ്പുറത്ത് തോണി മറിഞ്ഞ് അപകടം. 6 പേർ മരിച്ചു. മലപ്പുറം ചങ്ങരംകുളത്തിനടുത്താണ് അപകടം. 5 വിദ്യാർത്ഥികളും ഒരു മുതിർന്നയാളുമാണ് മരിച്ചത്. മരിച്ച കുട്ടികളിൽ നാല് പേർ…

Read More »

മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് വനിതാകമ്മീഷന്‍

കൊച്ചി: മാതാപിതാക്കളെ നടതള്ളുന്ന പ്രശ്‌നം സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്നുവെന്ന് വനിതാകമ്മീഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന്‍. മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ വനിതാകമ്മീഷന്‍ ശക്തമായ നടപടിയെടുക്കുമെന്നും ജോസഫൈന്‍ പറഞ്ഞു. എറണാകുളം…

Read More »

സിപിഎം അക്രമം; ബിജെപി പ്രതിനിധി സംഘം ഗവർണ്ണർക്ക് പരാതി നൽകി

തിരുവനന്തപുരം: ബിജെപി ആര്‍എസ്എസ് പ്രവർത്തകർക്ക് നേരെ സിപിഎം നടത്തുന്ന അക്രമം തടയാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിനിധി സംഘം ഗവർണ്ണർക്ക് പരാതി നൽകി. സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം…

Read More »

വത്സൻ തില്ലങ്കേരിയെ വധിക്കുമെന്ന് പരസ്യ ഭീഷണി മുഴക്കി സിപിഎം

കണ്ണൂർ: ആർ.എസ്.എസ് പ്രാന്തീയ കാര്യകാരീ സദസ്യൻ വത്സൻ തില്ലങ്കേരിക്കെതിരെ സി.പി.എം വധഭീഷണിയുയർത്തിയതിന് പിന്നാലെ പരസ്യ ഭീഷണിയുമായി അണികൾ രംഗത്ത്. മട്ടന്നൂരിൽ സിപിഎം നടത്തിയ ഹർത്താലിനോടനുബന്ധിച്ച പ്രതിഷേധ പ്രകടനത്തിലാണ്…

Read More »

ഓഖി ദുരന്തം: കേന്ദ്രസംഘം സന്ദര്‍ശനം തുടങ്ങി

തിരുവനന്തപുരം:ഓഖി ദുരന്തം വിലയിരുത്താന്‍ സംസ്ഥാനത്തെത്തിയ കേന്ദ്ര സംഘം സന്ദര്‍ശനം തുടങ്ങി. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് സന്ദര്‍ശനം. തിരുവനന്തപുരത്ത് പൂന്തുറയിലായിരുന്നു സംഘം ആദ്യമെത്തിയത്. സംഘം മുഖ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച…

Read More »

കേരളത്തില്‍ വീണ്ടും സൈബര്‍ ആക്രമണം

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും സൈബര്‍ ആക്രമണം.വാനാക്രൈ മാതൃകയില്‍ തന്നെയാണ് വീണ്ടും ആക്രമണം. തിരുവനന്തപുരം ജില്ലാ മര്‍ക്കന്റയിന്‍ സഹകരണ ബാങ്കിന്റെ കംപ്യൂട്ടര്‍ ശൃംഖലയിലാണ് ആക്രമണം ഉണ്ടായത്.23 ന് വൈകിട്ടാണ്…

Read More »

പ്രസവത്തിനെത്തിച്ച യുവതി മരിച്ചു ; ആശുപത്രിയില്‍ പ്രതിഷേധം

തലശ്ശേരി : കണ്ണൂര്‍ തലശ്ശേരിയില്‍ പ്രസവത്തിനായി ആശുപത്രിയില്‍ എത്തിച്ച യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചു. കൂത്തുപറമ്പ് മാണിക്കോത്ത് വയലില്‍ മനോജിന്റെ ഭാര്യ രമ്യയാണ് മരിച്ചത്. ഡോക്ടര്‍മാരുടെ അനാസ്ഥയാണ്…

Read More »

നെല്‍വയല്‍ നികത്താം,പക്ഷെ സര്‍ക്കാര്‍ പദ്ധതികള്‍ക്ക്

തിരുവനന്തപുരം:നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമ ഭേദഗതിക്ക് തീരുമാനമായി.പൊതു ആവശ്യങ്ങള്‍ക്കായി വയല്‍ നികത്താനുളള ഇളവ് സര്‍ക്കാര്‍ പദ്ധതികള്‍ക്ക് മാത്രമാക്കി പരിമിതപ്പെടുത്തി. നിയമം ഭേദഗതി ചെയ്യാന്‍ സിപിഎം-സിപിഐ നേതൃത്വങ്ങള്‍ തമ്മില്‍ ധാരണയായി.…

Read More »

ഏറ്റുമാനൂരില്‍ ബിജെപി ഹര്‍ത്താല്‍

കോട്ടയം : ഏറ്റുമാനൂരില്‍ ബിജെപി ഹര്‍ത്താല്‍ പുരോഗമിക്കുന്നു.ഏറ്റുമാനൂരില്‍ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കാര്യാലയത്തിന്റെ മുറിക്കുള്ളില്‍…

Read More »

ഹരിവരാസനം അവാര്‍ഡ് കേരളത്തിന്‍റെ വാനമ്പാടിക്ക്‌

തിരുവനന്തപുരം:തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഹരിവരാസനം പുരസ്‌കാരം പ്രശസ്ത ഗായിക കെ എസ് ചിത്രയ്ക്ക്. ഒരു ലക്ഷം രൂപയും പ്രശ്‌സ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.സര്‍വധര്‍മ്മസമഭാവനയ്ക്കുളള സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്ക്  നല്‍കുന്ന…

Read More »

ഓഖി ദുരന്തം : കേന്ദ്ര ദുരന്തനിവാരണ സംഘം ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: ഓഖി ദുരന്തവും നാശനഷ്ടവും വിലയിരുത്താന്‍ കേന്ദ്രദുരന്തനിവാരണ സംഘം ഇന്ന് കേരളത്തില്‍ എത്തും.കേന്ദ്രദുരന്തനിവാരണ അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ എട്ട് അംഗ സംഘമാണ് കേരളത്തില്‍ എത്തുന്നത്. തിരുവനന്തപുരം-കൊല്ലം,ആലപ്പുഴ-എറണാകുളം,തൃശൂര്‍-മലപ്പുറം എന്നിങ്ങനെ…

Read More »

മുസ്ലീംങ്ങള്‍ ഇന്ത്യയില്‍ സുരക്ഷിതരാണെന്ന് മുക്താര്‍ അബാസ് നഖ്വി

കോഴിക്കോട് : മുസ്ലീംങ്ങള്‍ ഇന്ത്യയില്‍ സുരക്ഷിതരാണെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുക്താര്‍ അബാസ് നഖ്വി. ഐ.എസ് പോലുള്ള ഭീകര സംഘടനകള്‍ക്ക് ഇന്ത്യയിലെ മുസ്ളീംങ്ങളെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടില്ല. ഗുജറാത്ത്…

Read More »

സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ വലിയ വര്‍ദ്ധന

കൊച്ചി : സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ വലിയ വര്‍ദ്ധനയെന്ന് കണക്കുകള്‍. ഈ വര്‍ഷം സെപ്തംബര്‍ വരെ 13582 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ്…

Read More »

ആരോഗ്യമന്ത്രിയുടെ ഫൈവ് സ്റ്റാര്‍ ചികിത്സയെ പരിഹസിച്ച് കെ സുരേന്ദ്രന്റെ ഫേസ് ബുക്ക് പോസ്‌റ്റ്

ആരോഗ്യമന്ത്രിയുടെ ഫൈവ് സ്റ്റാര്‍ ചികിത്സയെ പരിഹസിച്ച് കെ സുരേന്ദ്രന്റെ ഫേസ് ബുക്ക് പോസ്‌റ്റ്. 5 വര്‍ഷത്തിനിടയില്‍ ഇപ്പോഴുള്ളതും ഇനി വരാന്‍ സാധ്യതയുള്ളതുമായ എല്ലാ രോഗങ്ങളും സര്‍ക്കാര്‍ ചിലവില്‍…

Read More »

മന്ത്രിപദവിയുടെ ദുരുപയോഗം തുടര്‍ന്ന് കെ.കെ ശൈലജ; കണ്ണടയുടെ വില 28,000

തിരുവനന്തപുരം: മന്ത്രിപദവിയുടെ ദുരുപയോഗം തുടര്‍ന്ന് കെ. കെ ശൈലജ. മന്ത്രി കണ്ണടയ്ക്കായി റീ ഇംബേഴ്‌സ് ചെയ്തത് 28,000 രൂപ. മുഖ്യമന്ത്രി വാങ്ങിയതിനേക്കാള്‍ പത്തിരട്ടിയോളം തുകയാണ് മന്ത്രി റീഇമ്പേഴ്‌സ്…

Read More »

ഏറ്റുമാനൂരില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താല്‍

കോട്ടയം: ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താല്‍.ഏറ്റുാനൂരില്‍ ആര്‍എസ്എസ് കാര്യാലത്തിന് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കാര്യാലയത്തിന്റെ മുറിക്കുള്ളില്‍…

Read More »

വ്യാജ രജിസ്‌ട്രേഷന്‍:ഫഹദ് ഫാസിലിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു

തിരുവനന്തപുരം: പുതുച്ചേരി വ്യാജ വാഹന രജിസ്‌ട്രേഷന്‍ കേസില്‍ നടന്‍ ഫഹദ് ഫാസിലിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിനിടെ ഫഹദ്…

Read More »

ശബരിമലയിൽ ദർശനത്തിനെത്തുന്ന പ്രമുഖരുടെ ചിലവിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് വിദേശ യാത്ര

പത്തനം തിട്ട : ശബരിമലയിൽ ദർശനത്തിനെത്തിയ വ്യവസായികളുടെയും ഉന്നതരുടെയും ആതിഥ്യം സ്വീകരിച്ച് ദേവസ്വത്തിലെ മുതിർന്ന ഉദ്യോഗസ്ഥരടക്കം പലരും വിദേശ രാജ്യങ്ങൾ സന്ദർശിച്ചതായി ദേവസ്വം വിജിലൻസ് ബോർഡ് കണ്ടെത്തി.…

Read More »

കരുണാകരനെ താഴെ ഇറക്കാനുള്ള പദ്ധതി ആന്റണി അറിയാതിരിക്കില്ലെന്ന് നമ്പി നാരായണൻ

തിരുവനന്തപുരം: ചാരക്കേസിലെ ഗൂഡാലോചന സമഗ്രമായി അന്വേഷിക്കണമെന്ന് ഐഎസ്ആർഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണൻ. കരുണാകരനെ താഴെയിറക്കാനുള്ള നീക്കങ്ങൾ എകെ ആന്റണി അറിയാതിരിക്കില്ലെന്നും നമ്പി നാരായണൻ പറഞ്ഞു. എംഎം ഹസ്സന്റെ…

Read More »

ആർഎസ്എസ് കാര്യാലയം കത്തിക്കാൻ ശ്രമം

കോട്ടയം : ഏറ്റുമാനൂരിൽ ആർ എസ് എസ് കാര്യാലയം കത്തിക്കാൻ ശ്രമം. തീ പടരുന്നത് കണ്ടെത്തിയ സമീപവാസികളാണ് വെള്ളമൊഴിച്ച് തീ അണച്ചത്. സംഭവത്തിന് പിന്നിൽ സി പി…

Read More »
Close