Kerala

Kerala

ഇടുക്കി ഭൂമി കയ്യേറ്റം : ബിജെപിയുടെ സമരം ഇന്ന് ആരംഭിക്കും

ഇടുക്കി : ഇടുക്കി ജില്ലയിലെ ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെ ബിജെപി ജില്ല കമ്മിറ്റിയുടെ സമരപരിപാടികള്‍ക്ക് ഇന്ന് തുടക്കം. കയ്യേറ്റത്തിന് ഒത്താശ ചെയ്ത വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ മൂന്നാര്‍ ഓഫീസ്…

Read More »

ചലച്ചിത്ര നടി തൊടുപുഴ വാസന്തി അന്തരിച്ചു

ഇടുക്കി:ചലച്ചിത്ര നടി തൊടുപുഴ വാസന്തി അന്തരിച്ചു.65 വയസായിരുന്നു.വാഴക്കുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖത്തെത്തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു.സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തൊടുപുഴയില്‍. 1976 മുതല്‍ സിനിമയില്‍…

Read More »

പുലിവാല് പിടിച്ച് ഷെഫിൻ ജഹാൻ

ന്യൂഡൽഹി: അഖിലയുടെ രക്ഷാകർതൃസ്ഥാനം തനിക്ക് നൽകണമെന വാദം അംഗീകരിക്കപ്പെടാത്ത സാഹചര്യത്തിൽ പ്രതിരോധത്തിലായ ഷെഫിൻ ജെഹാൻ മാദ്ധ്യമങ്ങളെ അഭിമുഖീകരിക്കാതെ മുഖം രക്ഷിക്കാനാണ്‌ ശ്രമിച്ചത്. എൻഐഎയുടെ അന്വേഷണം റദ്ദാക്കണമെന്ന ഷെഫിൻ…

Read More »

കു​റ്റ​പ​ത്രം പോ​ലീ​സ് മാ​ദ്ധ്യ​മ​ങ്ങ​ൾ​ക്കു ചോ​ർ​ത്തി ന​ൽ​കി​യെ​ന്ന് ദിലീപ്

അ​ങ്ക​മാ​ലി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ത​നി​ക്കെ​തി​രാ​യ കു​റ്റ​പ​ത്രം പോ​ലീ​സ് മാ​ദ്ധ്യ​മ​ങ്ങ​ൾ​ക്കു ചോ​ർ​ത്തി ന​ൽ​കി​യെ​ന്നു ന​ട​ൻ ദി​ലീ​പ്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ദി​ലീ​പ് അ​ങ്ക​മാ​ലി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യിൽ ഹർജി നൽകി…

Read More »

ദിലീപ് അങ്കമാലി കോടതിയിലെത്തി പാസ്പോർട്ട് കൈപ്പറ്റി

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ദിലീപ് വിദേശത്തേക്ക് പോകാൻ പാസ്പോർട്ട് കൈപ്പറ്റാൻ അങ്കമാലി മജിസ്‌ട്രേറ് കോടതിയിലെത്തി. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റസ്റ്ററന്റിന്റെ ദുബായ് കരാമ…

Read More »

അഖിലയെ സന്ദർശിച്ച ഖുർആൻ സുന്നത് സൊസൈറ്റി സെക്രട്ടറിക്ക് വധഭീഷണി

കോഴിക്കോട് : അസൂത്രിത മതപരിവർത്തനത്തിനിരയായ അഖിലയെ സന്ദർശിച്ചതിന്റെ പേരിൽ ഖുർആൻ സുന്നത് സൊസൈറ്റി സംസ്ഥാന സെക്രട്ടറി ജാമിദ ടീച്ചർക്ക് വധ ഭീഷണി . ഇസ്ലാമിക മത മൗലിക…

Read More »

ഷെഫിൻ ജഹാന് ഐഎസ് ബന്ധം

ന്യൂഡൽഹി : പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഷെഫിൻ ജഹാന് ഐഎസ് ബന്ധമുണ്ടെന്ന് എൻ.ഐ.എ സുപ്രീം കോടതിയിൽ .ഐഎസ് റിക്രൂട്ടറുമായി ഷെഫിൻ ജഹാൻ സംസാരിച്ചതിന്റെ തെളിവുകളുണ്ടെന്നും എൻ ഐഎ…

Read More »

എം എം മണി കൈയ്യേറ്റകാരുടെ മിശിഹായെന്ന് സിപിഐ ജില്ലാ സെക്രട്ടറി

മൂന്നാര്‍: മന്ത്രി എംഎം മണി കൈയ്യേറ്റക്കാരുടെ മിശിഹായാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍. മണി സിപിഐക്കെതിരെ തിരിഞ്ഞത് കൈയേറ്റക്കാരെ സഹായിക്കാനാണ്. ഏതൊക്കെ സിപിഎം നേതാക്കള്‍ പണം…

Read More »

പാനൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു

കണ്ണൂർ: കണ്ണൂർ പാനൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. പാനൂർ ചെണ്ടയാട് സ്വദേശി ശ്യാംജിത്തിനാണ് വെട്ടേറ്റത്. വെട്ടേറ്റ് ഇടത് കൈപ്പത്തി അറ്റ് തൂങ്ങി. ശ്യാംജിത്തിനെ കോഴിക്കോട് മെഡിക്കൽ കോളേജ്…

Read More »

എച്ച്ഐവി ആരോപണം : അംഗണവാടി ജീവനക്കാരിയെ നാട്ടുകാര്‍ ഒറ്റപ്പെടുത്തുന്നു.

കണ്ണൂര്‍ : എച്ച്ഐ വി രോഗമുണ്ടെന്ന് ആരോപിച്ച് കണ്ണൂരില്‍ അംഗണവാടി ജീവനക്കാരിയെ നാട്ടുകാര്‍ ഒറ്റപ്പെടുത്തുന്നതായി ആരോപണം. കണ്ണൂര്‍ മയ്യില്‍ സ്വദേശിനിയാണ് അംഗണവാടിയില്‍ നാട്ടുകാര്‍ കുട്ടികളെ വിടാത്തത് കാരണം…

Read More »

പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ റവന്യൂവകുപ്പ് അന്വേഷണം

നിലമ്പൂര്‍ : പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ റവന്യുവകുപ്പ് അന്വേഷണം തുടങ്ങി.അനധികൃതമായി ഭൂമി സമ്പാദിച്ചെന്ന കേസിലാണ് അന്വേഷണം. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മലപ്പുറം ജില്ലാ കളക്ടര്‍ക്ക്…

Read More »

ഹരീന്ദ്രൻ എംഎൽഎ ഡെപ്യൂട്ടി കളക്ടറെ അധിക്ഷേപിച്ച സംഭവം; വനിതാ കമ്മീഷൻ അതൃപ്തി അറിയിച്ചു

തിരുവനന്തപുരം: ഡെപ്യൂട്ടി കളക്ടറെ പരസ്യമായി അധിക്ഷേപിച്ച സംഭവത്തിൽ സി കെ ഹരീന്ദ്രൻ എംഎൽഎയെ വനിതാകമ്മീഷൻ അതൃപ്തി അറിയിച്ചു. ഫോണിൽ വിളിച്ചാണ് വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം സി ജോസഫൈൻ…

Read More »

ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം: കയ്പമംഗലത്ത് ഹര്‍ത്താല്‍ തുടങ്ങി

തൃശൂര്‍ : ബിജെപി പ്രവര്‍ത്തകന്‍ സതീശന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കയ്പമംഗലത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍.പൊതുവേ സമാധാനപരമാണ്…

Read More »

തലയ്ക്ക് സ്ഥിരതയുളളവരാരും കോണ്‍ഗ്രസിനൊപ്പം പോവില്ല : കാനം രാജേന്ദ്രന്‍

തിരുവനന്തപുരം : തലയ്ക്ക് സ്ഥിരതയുളളവരാരും കേരളത്തില്‍ കോണ്‍ഗ്രസിനൊപ്പം പോവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.സിപിഐ കോണ്‍ഗ്രസില്‍ ചേരാനുളള തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ക്ഷണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.…

Read More »

അഖില ഇന്ന് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: അഖില കേസില്‍ ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അഖില ഇന്ന് സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരാകും. ഇന്ന് മൂന്ന് മണിക്കാണ് കേസ് സുപ്രീംകോടതി പരിഗണിക്കുക.ശനിയാഴ്ച്ച…

Read More »

ശ്രീപദ്മാനഭന് 50 ലക്ഷം രൂപയുടെ പൂജാപാത്രങ്ങള്‍ സമര്‍പ്പിച്ച് അമിക്കസ് ക്യൂറി

തിരുവനന്തപുരം: അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് 50 ലക്ഷം രൂപയുടെ പൂജാപാത്രങ്ങള്‍ സമര്‍പ്പിച്ചു. നിവേദ്യങ്ങള്‍ തയ്യാറാക്കാനും അവ പകരാനുമുളള പാത്രങ്ങളാണ് സമര്‍പ്പിച്ചത്.വലിയ വാര്‍പ്പ്,ഓട്ടുരളി,വെങ്കലത്തില്‍ നിര്‍മ്മിച്ച…

Read More »

ജാഗ്രത നിർദ്ദേശം നൽകിയത് പതിവ് നടപടി : പരിഭ്രമിക്കേണ്ടതില്ലെന്ന് പോലീസ്

തിരുവനന്തപുരം : ശബരിമല തീര്‍ത്ഥാടകര്‍ക്കും ഹിന്ദുകള്‍ക്കും ഐഎസ് ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ശരിവെച്ച് പോലീസ്.എന്നാല്‍ ഇതില്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഐഎസിന്റേത് എന്ന് അവകാശപ്പെടുന്ന…

Read More »

ഞരമ്പ് രോഗികള്‍ക്ക്  കെണി ഒരുക്കി മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്

കോഴിക്കോട് : ഫെയ്‌സ്ബുക്കിലൂടെ സ്ത്രീകളേയും കുട്ടികളേയും ലൈംഗീകമായി ഉപയോഗിക്കുകയും അവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന അക്കൗണ്ടുകളും ഗ്രൂപ്പുകളും തകര്‍ത്ത് മലയാളി ഹാക്കര്‍മാര്‍.മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്…

Read More »

ശബരിമല തീർത്ഥാടകർക്ക് ഐഎസ് ഭീഷണി : കുടിവെള്ളത്തിൽ വിഷം കലർത്താൻ സാദ്ധ്യതയുണ്ടെന്ന് പൊലീസ്

തൃശൂർ : ശബരിമല തീർത്ഥാടകർക്കും ഹിന്ദുക്കൾക്കും ഐഎസ് ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട് . കുടിവെള്ളത്തിൽ വിഷം കലർത്താൻ ഐഎസിന് പദ്ധതിയുണ്ടെന്ന് പൊലീസ് . ഇത് സംബന്ധിച്ച് സുരക്ഷ…

Read More »

കേരള ഹൗസിൽ സുരക്ഷ വീഴ്ച : അഖിലയെ മാധ്യമം പത്രത്തിന്റെ ലേഖകൻ കണ്ടു

ന്യൂഡല്‍ഹി : അഖില കേസില്‍ ജമാഅത്തെ ഇസ്ലാമിക്ക് സ്പെഷ്യല്‍ എന്‍ട്രി.അഖിലയെ താമസിപ്പിച്ചിട്ടുളള കേരള ഹൗസില്‍ മുഴുവന്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും വിലക്ക് നിലനില്‍ക്കെ മാധ്യമം പത്രത്തിന്‍റെ ലേഖകന്‍ അഖിലയുമായി സംസാരിച്ചു. നാളെ അഖില…

Read More »

കേരള ഹൗസിൽ സുരക്ഷ വീഴ്ച : അഖിലയെ മാദ്ധ്യമം പത്രത്തിന്റെ ലേഖകൻ കണ്ടു

ന്യൂഡല്‍ഹി: അഖില കേസില്‍ ജമാഅത്തെ ഇസ്ലാമിക്ക് സ്പെഷ്യല്‍ എന്‍ട്രി.അഖിലയെ താമസിപ്പിച്ചിട്ടുളള കേരള ഹൗസില്‍ മുഴുവന്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും വിലക്ക് നിലനില്‍ക്കെ മാദ്ധ്യമം പത്രത്തിന്‍റെ ലേഖകന്‍ അഖിലയുമായി സംസാരിച്ചു. നാളെ…

Read More »

സിപിഎമ്മിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണം: പി കെ കൃഷ്ണദാസ്

തിരുവനന്തപുരം: നിരവധി സമാധാന ശ്രമങ്ങള്‍ക്കും ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്കും ശേഷവും ആയുധം താഴെ വെക്കാന്‍ തയ്യാറാകാത്ത സിപിഎമ്മിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ബിജെപി ദേശീയ സമിതിയംഗം പി കെ…

Read More »

ബിജെപി പ്രവര്‍ത്തകന്‍റെ കൊലപാതകം : കൊടുങ്ങല്ലൂരും കയ്പ്പമംഗലത്തും നാളെ ഹര്‍ത്താല്‍

തൃശൂര്‍ : സിപിഎം ആക്രമണത്തില്‍ തൃശൂരില്‍ കൊല്ലപ്പെട്ട ബി ജെ പി പ്രവര്‍ത്തകന്‍ സതീശന്റെ ഭൗതിക ദേഹം നാളെ ഉച്ചയ്ക്ക് സംസ്‌കരിക്കും . ഇന്നലെ നടന്ന ആക്രമണത്തില്‍…

Read More »

തൃശൂരിൽ വീണ്ടും സിപിഎം അക്രമം : ബിജെപി പ്രവർത്തകന്റെ അച്ഛനെ മർദ്ദിച്ചു കൊന്നു

തൃശൂർ : തൃശൂരിൽ കയ്പമംഗലത്ത് വീണ്ടും സിപിഎം നരഹത്യ. മകനെ ആക്രമിക്കാൻ വന്ന സിപിഎം പ്രവർത്തകർ തടസം പിടിച്ച അച്ഛനെ മർദ്ദിച്ചു കൊന്നു . കയ്പമംഗലം സ്വദേശി…

Read More »

എന്നെ നിനക്ക് അറിയില്ല : നിന്നെ ആരാടീ ഇവിടെ എടുത്തോണ്ടു വന്നത് :വനിത ഉദ്യോഗസ്ഥയ്ക്ക് സിപിഎം എം.എൽ.എയുടെ അസഭ്യവർഷം

തിരുവനന്തപുരം : മാരായമുട്ടത്ത് വനിത ഉദ്യോഗസ്ഥയ്ക്ക് നേരേ സിപിഎം എം.എൽ.എയുടെ അസഭ്യവർഷം . ഡെപ്യൂട്ടി കളക്ടർ എസ് ജെ വിജയക്ക് നേരേയാണ് പാറശ്ശാല എം.എൽ.എ സികെ ഹരീന്ദ്രൻ…

Read More »

സുപ്രീം കോടതിയിൽ ഹാജരാക്കാൻ അഖിലയെ ഡൽഹിയിലേക്ക് കൊണ്ടുപോയി

കൊച്ചി : സുപ്രീംകോടതിയില്‍ ഹാജരാക്കുന്നതിനായി അഖിലയെ ഡല്‍ഹിയിലേക്ക്‌ കൊണ്ട്‌ പോയി. ഉച്ചയ്‌ക്ക്‌ വീട്ടില്‍ നിന്നും പോലീസ്‌ അകമ്പടിയോടെ നെടുമ്പാശ്ശേരി വിമാന്തതാവളത്തിലെത്തിച്ച അഖിലയെ വിമാന മാര്‍ഗ്ഗമാണ്‌ ഡല്‍ഹിക്ക്‌ കൊണ്ട്‌…

Read More »

ചിലർ ആളുകളെ റിക്രൂട്ട് ചെയ്ത് തീവ്രവാദം നടത്തുന്നതിനായി കൊണ്ടുപോകുന്നുവെന്ന് മുഖ്യമന്ത്രി

കണ്ണൂർ: ചില വിഭാഗക്കാർ, ആളുകളെ റിക്രൂട്ട് ചെയ്ത് മറ്റു പ്രദേശങ്ങളിൽ കൊണ്ടുപോയി തീവ്രവാദം നടത്തുന്നതിന് നേതൃത്വം നൽകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റകരമായ ഇത്തരം പ്രവർത്തനങ്ങളെ പൊലീസ്…

Read More »

നടിയെ ദിലീപ് ഭീഷണിപ്പെടുത്തി ; സിദ്ദിഖ് താക്കീത് ചെയ്തു

കൊച്ചി : അക്രമത്തിനിരയായ നടിയെ ദിലീപ് ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ്. കൊച്ചിയിൽ താരസംഘടനയായ അമ്മയുടെ റിഹേഴ്സലിനിടെയാണ് ദിലീപ് നടിയെ ഭീഷണിപ്പെടുത്തിയത്.മാത്രമല്ല നടൻ സിദ്ദിഖ് ഇതുമായി ബന്ധപ്പെട്ട് നടിയെ താക്കീത്…

Read More »

നീലിക്കുറിഞ്ഞി ഉദ്യാനം; കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇടപെടുന്നു

ന്യൂഡൽഹി: നീലിക്കുറിഞ്ഞി ഉദ്യാനത്തിന്‍റെ അതിർത്തി പുനർ നിർണ്ണയിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇടപെടുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ദില്ലിയിൽ…

Read More »

കൊല്ലത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

കൊല്ലം : പരവൂരില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി .പരവൂർ സ്വദേശിനി അനിത (56) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഭർത്താവ് അശോക് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയിലുള്ള…

Read More »
Close