Kerala

Kerala

കെഎസ്ആർടിസി പെൻഷൻ കിട്ടിയില്ല; വീട്ടമ്മ ആത്മഹത്യ ചെയ്തു

എറണാകുളം: കെഎസ്ആർടിസിയിലെ കുടുംബ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു. എറണാകുളം കൂത്താട്ടുകുളം സ്വദേശിനി തങ്കമ്മയാണ് പെൻഷൻ കിട്ടാത്തതിനെത്തുടർന്ന് ജീവനൊടുക്കിയത്. ഭർത്താവ് മരിച്ചതിനെ തുടർന്ന് ലഭിച്ചിരുന്ന…

Read More »

ആർ.എസ്.എസ് ക്യാമ്പ് നടന്ന സ്കൂളിനു നേരേ സിപിഎം അനുഭാവിയായ വില്ലേജ് ഓഫീസറുടെ പ്രതികാര നടപടി

മലപ്പുറം : മഞ്ചേരിയിൽ ആർ എസ് എസ്ക്യാമ്പ് നടത്താൻ സ്കൂൾ അനുവദിച്ച അമൃതാനന്ദമയി മഠത്തിനെതിരെ വില്ലേജ് ഓഫീസറുടെ പ്രതികാര നടപടി . മഠത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥൻ…

Read More »

ശ്രീജിത്തിന് പിന്തുണയുമായി സാമൂഹ്യമാദ്ധ്യമങ്ങളും

തിരുവനന്തപുരം: കൂടപ്പിറപ്പിന്റെ ദുരൂഹമരണത്തിൽ നീതി കിട്ടണമെന്നാവശ്യപ്പെട്ട് സഹോദരൻ നടത്തുന്ന സമരത്തിന് പിന്തുണയേറുന്നു. നെയ്യാറ്റിൻകര സ്വദേശി ശ്രീജിത്താണ് ജ്യേഷ്ഠൻ ശ്രീജീവിന്റെ മരണത്തിനുത്തരവാദികളായ പൊലീസിലെ കറുത്ത കൈകൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റ്…

Read More »

ജിഷ്ണു കേസ്; സിബിഐ എഫ്ഐആർ രജിസ്റ്റര്‍ ചെയ്തു

കൊച്ചി: നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എറണാകുളം സിജെഎം കോടതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അതേസമയം എഫ്‌ഐആറില്‍ ആരെയും…

Read More »

ബൽറാമിന്റെ നാവ് പിഴുതെടുക്കുമെന്ന് സിപിഎം നേതാവ്

തൃത്താല: സിപിഎം നേതാക്കളെക്കുറിച്ച് മിണ്ടിയാൽ വിടി ബൽറാമിന്റെ നാവ് പിഴുതെടുക്കുമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം ചന്ദ്രൻ. എകെജിക്കെതിരായ ബൽറാമിന്റെ പ്രസ്താവന പിൻവലിക്കണമെന്നാവശ്യപ്പെട്ട് തൃത്താലയിലെ എംഎൽഎ ഓഫീസിലേക്ക്…

Read More »

കുഴിബോംബിന് പിന്നാലെ വെടിയുണ്ടകളും;കുറ്റിപ്പുറം പാലത്തിനടിയില്‍ വീണ്ടും പരിശോധന നടത്തുന്നു

മലപ്പുറം: കുഴിബോംബിനു പിന്നാലെ കുറ്റിപ്പുറം പാലത്തിനു താഴെ വന്‍തോതില്‍ വെടിയുണ്ടകള്‍ കൂടി കണ്ടെത്തിയതോടെ ഇവിടെ ശക്തമായ പരിശോധന തുടങ്ങി. ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന. വെടിയുണ്ടകള്‍ ലഭിച്ച…

Read More »

അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് വിഷയത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചേക്കും

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് വിഷയത്തില്‍ സിനഡ് നിയോഗിച്ച മെത്രാന്‍ സമിതി അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചേക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍നടപടികളുടെ പ്രഖ്യാപനവും ഇന്ന് ഉണ്ടായേക്കും.…

Read More »

ലോക കേരളസഭയില്‍ നിന്ന് എം.കെ മുനീര്‍ ഇറങ്ങിപ്പോയി

തിരുവനന്തപുരം:സീറ്റ് തര്‍ക്കത്തെ ചൊല്ലി ലോക കേരള സഭയില്‍ നിന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ ഇറങ്ങിപ്പോയി. മുന്‍ നിരയില്‍ സീറ്റ് നല്‍കിയതിന് ശേഷമാണ് അദ്ദേഹം പിന്നീട് തിരിച്ചെത്തിയത്.…

Read More »

ജെഡിയു സംസ്ഥാന കൗണ്‍സില്‍ യോഗം തുടങ്ങി;മുന്നണി മാറ്റത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: ജെഡിയു സംസ്ഥാന കൗണ്‍സില്‍ യോഗം ആരംഭിച്ചു.ജെഡിയു ഇടതു മുന്നണിയിലേക്ക് പോകുന്ന കാര്യത്തില്‍ അന്തിമ പ്രഖ്യാപനം ഇന്നുണ്ടാകും. എല്‍ഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കാമെന്ന സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്രകുമാറിന്റെ…

Read More »

മന്ത്രി കെ.കെ ശൈലജയെ കടത്തിവെട്ടി ഇ.പി ജയരാജന്‍

തിരുവനന്തപുരം:മന്ത്രി കെ കെ ശൈലജയെ കടത്തിവെട്ടി ഇ.പി ജയരാജന്‍. ഇ.പി ജയരാജന്റെ കണ്ണടയുടെ വില 33,200 രൂപ. മന്ത്രിയായിരിക്കെ ഈ തുക ജയരാജന്‍ വകമാറ്റിയതിന് തെളിവുകള്‍ ലഭിച്ചു.

Read More »

കൊച്ചിയില്‍ വീടാക്രമിച്ച് കൊളള:മുഖ്യപ്രതി നഗരത്തില്‍ ആക്രിക്കച്ചവടം നടത്തിയിരുന്ന നസീര്‍ ഖാന്‍

തൃപ്പൂണിത്തുറ:വെറും ദിവസങ്ങളുടെ വ്യത്യാസത്തില്‍ നഗരത്തില്‍ രണ്ടിടത്ത് വീടാക്രമിച്ച് കവര്‍ച്ച നടത്തിയതിന് പിന്നില്‍ കൊച്ചി പുതുവൈപ്പില്‍ ആക്രിക്കച്ചവടം നടത്തിയിരുന്ന നസീര്‍ ഖാന്‍. ഇയാളുടെ കൂട്ടുപ്രതികളായ മൂന്നുപേരെ ഡല്‍ഹിയില്‍ നിന്ന്…

Read More »

കണ്ണൂരില്‍ കോണ്‍ഗ്രസ്സ് മണ്ഡലം സെക്രട്ടറിക്ക് നേരെ സിപിഎം അക്രമം

കണ്ണൂര്‍: തലശ്ശേരിക്ക് സമീപം മാക്കുനിയില്‍ കോണ്‍ഗ്രസ്സ് മണ്ഡലം സെക്രട്ടറിക്ക് നേരെ സിപിഎം അക്രമം.പന്ന്യന്നൂര്‍ മണ്ഡലം സെക്രട്ടറി സരീഷ് കുമാറിനെയാണ് സി പി എം പ്രവര്‍ത്തകര്‍ അക്രമിച്ചത്. ഇരുകാലുകള്‍ക്കും…

Read More »

തിരുവാഭരണ ഘോഷയാത്ര ആരംഭിച്ചു

പന്തളം: ശബരിമലയില്‍ മകരവിളക്ക് ഉത്സവത്തിന് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനുള്ള തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര  പന്തളത്ത് നിന്ന് പുറപ്പെട്ടു. പുലര്‍ച്ചെ 4ന് പന്തളം കൊട്ടാരത്തിലെ തിരുവാഭരണ മാളികയില്‍ നിന്നും…

Read More »

കേന്ദ്രം അനുവദിച്ച 50 വാഹനങ്ങള്‍ കൊച്ചി കോര്‍പ്പറേഷനില്‍ കട്ടപ്പുറത്ത്

കൊച്ചി:കൊച്ചി കോര്‍പ്പറേഷന് മാലിന്യ നീക്കത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 50 ല്‍ അധികം വാഹനങ്ങള്‍ കട്ടപ്പുറത്ത്. 20 കോടിയിലധികം രൂപ വിലമതിക്കുന്ന വാഹനങ്ങളാണ് നശിക്കുന്നത്. ഈ വാഹനങ്ങള്‍…

Read More »

ഇവേ ബില്‍ ഇന്ന് മുതല്‍ സംസ്ഥാനത്ത് നടപ്പാക്കും

തിരുവനന്തപുരം: ജി എസ് ടി ഇവേ ബില്‍ ഇന്ന് മുതല്‍ സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. ഇവേ ബില്‍ നടപ്പാക്കുന്നതോടെ ചരക്ക് നീക്കം കൂടുതല്‍ ലളിതമാവും. ജി എസ്…

Read More »

കുറ്റിപ്പുറത്ത് കണ്ടെത്തിയ കുഴിബോംബും വെടിയുണ്ടകളും പുല്‍ഗാവ് ആയുധപ്പുരയിലേത്

മലപ്പുറം: കുറ്റിപ്പുറത്ത് പാലത്തിന് ചുവട്ടില്‍ നിന്നും കണ്ടെത്തിയ 440 വെടിയുണ്ടകളും ഉഗ്രപ്രഹരശേഷിയുളള ക്ലോമാര്‍ മൈനുകളും മഹാരാഷ്ട്രയിലെ പുല്‍ഗാവിലെ സൈനിക വെടിക്കോപ്പ് നിര്‍മ്മാണശാലയില്‍ നിന്നുളളതാണെന്ന് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ സ്ഥരിരീകരിച്ചു…

Read More »

വനത്തിനകത്ത് ആശുപത്രി മാലിന്യ പ്ളാന്റ് സ്ഥാപിക്കാൻ അനുവദിക്കില്ല : കുമ്മനം

പാലോട്: പാലോട് താന്നിമൂട്ടിൽ വനത്തിനകത്ത് ആശുപത്രി മാലിന്യ പ്ലാന്‍റ് സ്ഥാപിക്കാൻ ബിജെപി അനുവദിക്കില്ലെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. അതീവ പാരിസ്ഥിതിക ദുര്‍ബല പ്രദേശത്താണ് ഐഎംഎ മാലിന്യ…

Read More »

കുറ്റിപ്പുറത്ത് വെടിയുണ്ടകളും കണ്ടെത്തി

മലപ്പുറം : ദുരൂഹ സാഹചര്യത്തിൽ കുറ്റിപ്പുറം പാലത്തിനു ചുവട്ടിൽ നിന്നും 440 വെടിയുണ്ടകൾ കണ്ടെത്തി. പോലീസിന്റെ പരിശോധനക്കിടെയായിരുന്നു വെടിയുണ്ടകൾ കണ്ടെത്തിയത്. ചാക്കിൽ കെട്ടിയ നിലയിലായിരുന്നു ഇവ. സംഭവസ്ഥലത്ത്…

Read More »

മിഥില മോഹൻ വധം : അന്വേഷണം സിബിഐക്ക്

കൊച്ചിയിലെ അബ്കാരിയായിരുന്ന മിഥിലാ മോഹന്‍ വധക്കേസില്‍ കേസന്വേഷണം സിബിഐക്ക്. ക്രൈബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലാത്ത കാരണത്താലാണ് നടപടി. ഹൈക്കോടതിയുടേതാണ് ഉത്തരവ്. ക്രൈബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സി.ബി.ഐയ്ക്ക് വിടണമെന്നുമാവശ്യപ്പെട്ട്…

Read More »

വൈദ്യുതി വകുപ്പ് ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

കണ്ണൂർ : ആലക്കോട് വൈദ്യുതി വകുപ്പ് ജീവനക്കാരൻ ജോലിക്കിടെ ഷോക്കേറ്റു മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പീടിക ചിറയിൽ പ്രസാദ് ആണ് മരിച്ചത് . ഇന്ന് രാവിലെ…

Read More »

ജെഡിയു സംസ്ഥാന ഭാരവാഹിയോഗത്തില്‍ പൊട്ടിത്തെറി

തിരുവനന്തപുരം:ജെഡിയു സംസ്ഥാന ഭാരവാഹിയോഗത്തില്‍ പൊട്ടിത്തെറി. ജെഡിയു ഇടത് മുന്നണിയിലേക്ക് പോകാന്‍ ആലോചിക്കുന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ ഭാരവാഹിയോഗത്തില്‍ അറിയിച്ചു. തീരുമാനത്തില്‍ പ്രതിഷേധിച്ച് പാലക്കാട് നിന്നുള്ള സംസ്ഥാന…

Read More »

ലാവ്‌ലിൻ കേസില്‍ പിണറായി വിജയന് നോട്ടീസ് ; വിചാരണയ്ക്ക് സ്‌റ്റേ

ന്യൂഡല്‍ഹി:ലാവ്‌ലിൻ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീംകോടതി നോട്ടീസയച്ചു.പിണറായി വിജയന്‍ അടക്കം മൂന്ന് പേര്‍ക്കാണ് നോട്ടീസ് അയച്ചത്. കുറ്റവിമുക്തരാക്കപ്പെട്ട എ.ഫ്രാന്‍സിസ്,മോഹനചന്ദ്രന്‍ എന്നിവരാണ് മറ്റു രണ്ട് പേര്‍.ഇവരെ കുറ്റ…

Read More »

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ:സംഭവത്തിന് പിന്നില്‍ സിപിഎം ആലപ്പുഴ നഗരസഭാ കൗണ്‍സിലര്‍

ആലപ്പുഴ:കഴിഞ്ഞ ദിവസം ആലപ്പുഴ ഇരവുകാട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നില്‍ ട്യൂഷന്‍ അധ്യാപികയുടെ മാനസിക പീഡനം എന്നാക്ഷേപം . സിപിഎമ്മിന്റെ ആലപ്പുഴ നഗരസഭാ…

Read More »

പെണ്‍കുട്ടിയെ ഐഎസിലേക്ക് ലൈംഗിക അടിമയായി വില്‍ക്കാന്‍ ശ്രമം:പ്രതികളുടെ ഐഎസ് ബന്ധം സ്ഥിരീകരിച്ച് പോലീസ്

കൊച്ചി:പത്തനംതിട്ട സ്വദേശിനിയെ ലൈംഗിക അടിമയായി വില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഐഎസ് ബന്ധം സ്ഥിരീകരിച്ച് പോലീസ്. അറസ്റ്റിലായവര്‍ക്ക് നിരോധിത ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന. പിടിയിലായ മാഞ്ഞാലി സ്വദേശി സിയാദിന്റെ…

Read More »

വ്യാജബോംബ് ഭീഷണി:സന്നിധാനത്ത് സുരക്ഷ കര്‍ശനമാക്കി

പത്തനംതിട്ട: വ്യാജബോംബ് സന്ദേശത്തിന്റെ പശ്ചാതലത്തില്‍ സന്നിധാനത്ത് സുരക്ഷ ശക്തമാക്കി. ശബരിശദര്‍ശനത്തിനായി എത്തിയ മകനെ കുടുക്കാന്‍ കര്‍ണാടക സ്വദേശിയായ പിതാവാണ് വ്യജബോംബ് സന്ദേശം നല്‍കിയതെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തിന്റെ…

Read More »

വി.ടി ബല്‍റാമിനെതിരെ വധഭീഷണിയുമായി സിപിഎം

പാലക്കാട്:വി.ടി ബല്‍റാമിനെതിരെ വധഭീഷണിയുമായി സിപിഎം. ഷൊര്‍ണൂര്‍ എംഎല്‍എ ശശിയാണ് വധഭീക്ഷണി മുഴക്കിയത്.പാലക്കാട് സൗഹൃദ വേദിയിലാണ് വധഭീഷണി ഉയര്‍ത്തി എംഎല്‍എ പ്രസംഗം നടത്തിയത്. സിപിഎം നേതാക്കള്‍ക്കെതിരെ സംസാരിക്കുന്നത് ദീര്‍ഘായുസ്സിന്…

Read More »

സത്യസരണിയില്‍ മതംമാറ്റത്തിന് വിധേയായ യുവതി ക്രൂരബലാത്സംഗത്തിന് ഇരയായി

കൊച്ചി:സത്യസരണിയില്‍ മതംമാറ്റത്തിന് വിധേയായ യുവതി ക്രൂര ബലാത്സംഗത്തിന് ഇരയായതായി പരാതി.സംഭവത്തെ കുറിച്ച് യുവതി പോലീസില്‍ പരാതി നല്‍കി. സംഭവം പുറത്ത് പറഞ്ഞാല്‍ തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി…

Read More »

പ്ലാന്റേഷന്‍ നിയമങ്ങള്‍ അട്ടിമറിച്ച് വയനാട്ടില്‍ മരംമുറി വ്യാപകം:കണ്ണടച്ച് റവന്യു,വനം വകുപ്പുകള്‍

വയനാട്:പ്ലാന്റേഷന്‍ നിയമങ്ങള്‍ അട്ടിമറിച്ച് വയനാട്ടിലെ തോട്ട ഭൂമിയില്‍ നിന്നും ലക്ഷങ്ങള്‍ വിലയുള്ള ഈട്ടിമരങ്ങള്‍ മുറിച്ചു കടത്തുന്നു. കല്‍പ്പറ്റയിലെ എല്‍സ്റ്റന്‍ എസ്റ്റേറ്റിലാണ് വനംവകുപ്പിന്റെ ഒത്താശയോടെയുള്ള അനധിക്യതമരംമുറി നടക്കുന്നത്.പ്ലാന്റേഷന്‍ നിയമപ്രകാരം…

Read More »

സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന്:മുഖ്യമന്ത്രിയുടെ ആകാശയാത്ര ചര്‍ച്ചയായേക്കും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ വിവാദം ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ചയായേക്കും. യാത്ര വിവാദം പാര്‍ട്ടിയുടേയും സര്‍ക്കാരിന്റെയും…

Read More »

ലാവലിന്‍ കേസ് ഇന്ന് സുപ്രീംകോടതിയില്‍:പിണറായി വിജയനെതിരെ ശക്തമായ തെളിവെന്ന് സിബിഐ

ന്യൂഡല്‍ഹി: ലാവലിന്‍ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും.ഹൈക്കോടതി വിധിക്കെതിരെ കേസിലെ പ്രതികളായ ആര്‍ ശിവദാസനും കസ്തൂരി രംഗ അയ്യരും സമര്‍പ്പിച്ച ഹര്‍ജികളോടൊപ്പം സിബിഐ സമര്‍പ്പിച്ച ഹര്‍ജിയും…

Read More »
Close