Sports

Sports

രഞ്ജിയിൽ ചരിത്രം തിരുത്തി കേരളം

‌രോഹ്തക് : രഞ്ജി ട്രോഫിയിൽ ചരിത്രത്തിലാദ്യമായി ക്വാർട്ടറിലെത്തി കേരള ടീം. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഹരിയാനയെ ഒരിന്നിംഗ്സിനും എട്ട് റൺസിനും തകർത്താണ് കേരളം അവസാന എട്ടിൽ കടന്നത്.…

Read More »

നാഗ്‍പൂർ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

നാഗ്പൂർ: നാഗ്‍പൂർ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇന്നിംഗ്സിനും 239 റൺസിനുമാണ് ശ്രീലങ്കയെ തകർത്തത്. ഒരു വിക്കറ്റിന് 21 റൺസെന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ലങ്ക…

Read More »

ആഷസ് ടെസ്റ്റ് : ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയയ്ക്ക് 10 വിക്കറ്റ് ജയം

ബ്രിസ്‌ബെയ്ന്‍:ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയയ്ക്ക് പത്ത് വിക്കറ്റിന്റെ ജയം.170 റണ്‍സ് എന്ന വിജയലക്ഷ്യം 50 ഓവറില്‍ ഓസ്‌ട്രേലിയ പിന്നിട്ടു.ഓസ്‌ട്രേലിയന്‍ ഓപ്പണര്‍മാരായ ബാന്‍ക്രോഫ്റ്റും ഡേവിഡ് വാര്‍ണറും…

Read More »

ഏഷ്യന്‍ മാരത്തണ്‍ : സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരമായി മലയാളി അത്‌ലറ്റ് ടി.ഗോപി

ഡോന്‍ഗ്വാന്‍ : ഏഷ്യന്‍ മാരത്തണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായി മലയാളി അത്‌ലറ്റ് ടി.ഗോപി. വയനാട്ടുകാരനായ ഗോപി രണ്ടു മണിക്കൂറും 15 മിനിറ്റും…

Read More »

ഒരു ഇരട്ട സെഞ്ച്വറി, മൂന്ന് സെഞ്ച്വറി : നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ ലീഡ്

നാഗ്പൂര്‍ : നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്‌റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ ലീഡ്. ഒന്നാം ഇന്നിംഗ്‌സില്‍  ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യയ്ക്ക് 610 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു.…

Read More »

ഇന്ത്യ ലീഡുയർത്തുന്നു : കോഹ്‌ലിക്ക് സെഞ്ച്വറി

നാഗ്പൂർ : ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്‍റ് ടെസ്റ്‍റിൽ ഇന്ത്യ വമ്പൻ ലീഡിലേക്ക്.ഇന്ത്യക്കായി വിരാട് കോഹ്ലിയും സെഞ്ച്വറി നേടി.കരിയറിലെ 19 ആം സെഞ്ച്വറിയാണ് കോഹ്‍ലി സ്വന്തമാക്കിയത്. മൂന്നാം ദിവസം…

Read More »

നാഗ്പൂർ ടെസ്റ്റ് : ഇന്ത്യ പിടിമുറുക്കുന്നു

നാഗ്പൂർ : ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കുന്നു . ഓപ്പണറായ മുരളി വിജയുടേയും മദ്ധ്യനിര ബാറ്റ്സ്മാൻ ചേതേശ്വർ പൂജാരയുടേയും സെഞ്ച്വറിയുടെ മികവിൽ ഇന്ത്യ രണ്ട്…

Read More »

മഞ്ഞക്കടലിനെ നിരാശരാക്കി കൊമ്പൻമാർ; വീണ്ടും സമനില

കൊച്ചി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനിലക്കുരുക്ക്. ബ്ലാസ്റ്റേഴ്സ്-ജാംഷെഡ്പൂർ എഫ്സി മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആർത്തിരമ്പിയ ആരാധകരെ തുടർച്ചയായ…

Read More »

ആദ്യ ജയം തേടി മഞ്ഞപ്പട | LIVE BLOGRead More »

നാഗ്പൂർ ടെസ്റ്റ്; ശ്രീലങ്ക 205 ന് പുറത്ത്

നാഗ്പൂർ: നാഗ്‍പൂർ ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്ക ഒന്നാം ഇന്നിംഗ്സിൽ 205 ന് എല്ലാവരും പുറത്ത്. നാലു വിക്കറ്റെടുത്ത ആർ അശ്വിനും, മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര…

Read More »

ഇന്ന് കൊച്ചിയിൽ തീ പാറാനുള്ള കാരണങ്ങൾ ഇവയാകും

കൊച്ചി: കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ)-ന്റെ ഏഴാം മൽസരത്തിൽ, ലോകമെമ്പാടുമുളള മലയാളികൾ നെഞ്ചിലേറ്റിയ നമ്മുടെ സ്വന്തം കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി,…

Read More »

നാഗാലൻഡ് വനിതകളെ ചുരുട്ടിക്കൂട്ടി കേരളം;​ രണ്ട് റൺസിന് ഓള്‍ ഔട്ടാക്കി

ഗുണ്ടൂർ: വനിതാ ക്രിക്കറ്റ് ലീഗിൽ നാഗാലൻഡിന് ചരിത്ര തോൽവി. രണ്ട് റൺസിന് ഓള്‍ ഔട്ടായ നാഗാലൻഡിനെതിരെ കേരളം പത്ത് വിക്കറ്റ് വിജയം സ്വന്തമാക്കി. ഗുണ്ടൂരിൽ നടന്ന അണ്ടർ 19…

Read More »

ആദ്യജയം തേടി ബ്ലാസ്റ്റേഴ്സ് രണ്ടാമങ്കത്തിന്

കൊച്ചി: ഐഎസ്എല്ലിൽ സീസണിലെ ആദ്യ ജയം തേടി മഞ്ഞപ്പട. ഐഎസ്എല്ലിൽ കന്നി സീസണ്‍ കളിക്കുന്ന ജംഷഡ്‍പൂർ എഫ്സിയാണ് കേരളാ ബ്ലാസ്റ്റേഴ്‍സിന്‍റെ എതിരാളികൾ. രാത്രി എട്ടിന് കൊച്ചിയിലാണ് മത്സരം. ആദ്യ…

Read More »

ഭുവനേശ്വര്‍ കുമാര്‍ വിവാഹിതനായി

ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് താരം ഭുവനേശ്വര്‍ കുമാര്‍ വിവാഹിതനായി .നുപൂര്‍ നാഗറാണ് വധു. മുന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാന്റെയും ബോളിവുഡ് നടി സാഗരിക ഗഡ്‌കെയുടേയും…

Read More »

കളിക്കാര്‍ക്ക് സജ്ജരാകാനുളള സമയം ലഭിക്കുന്നില്ല : കോഹ് ലി

മുംബൈ : കളിക്കാര്‍ക്ക് വേണ്ടത്ര വിശ്രമം അനുവദിക്കുന്നില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ് ലി.നാഗ്പുരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ രാജ്യങ്ങളില്‍ മികച്ച പ്രകടനം…

Read More »

സഹീർ ഖാൻ വിവാഹിതനായി

മുംബൈ : മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം താരം സഹീർ ഖാൻ വിവാഹിതനായി. ബോളിവുഡ് താരം സാഗരിക ഗട്ചെയെയാണ് സഹീർ ജീവിത പങ്കാളിയാക്കിയത്. മുംബൈ താജ് ഹോട്ടലിൽ…

Read More »

രഞ്ജി ട്രോഫി; കേരളത്തിന് 309 റൺസ് ജയം

തിരുവനന്തപുരം: ര‍ഞ്‍ജി ട്രോഫിയിൽ സൗരാഷ്ട്രക്കെതിരായ മത്സരത്തിൽ കേരളത്തിന് തകർപ്പൻ വിജയം. 309 റൺസിനാണ് കേരളം സൗരാഷ്ട്രയെ തോൽപ്പിച്ചത്. 405 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൗരാഷ്ട്ര 95 റൺസിന്…

Read More »

പൂരത്തിന് കൊടിയേറി | LIVE BLOG

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് കൊച്ചിയിൽ കൊടിയേറി. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വർണാഭമായ തുടക്കം. സച്ചിൻ തെണ്ടുൽക്കർ, സൽമാൻ ഖാൻ, കത്രീന കൈഫ്, മമ്മൂട്ടി,…

Read More »

പൂരപ്പറമ്പൊരുങ്ങി; ഇനി കളിമാറും

കൊച്ചി: കൊച്ചിയിലെ മഞ്ഞപ്പടയ്ക്ക് നടുവില്‍ വെള്ളിയാഴ്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന് തിരിതെളിയും. കലൂര്‍ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയില്‍ രാത്രി 8 ന് നടക്കുന്ന ഉദ്ഘാടന…

Read More »

സഞ്ജുവിന് സെഞ്ച്വറി; സന്നാഹ മത്സരം സമനിലയിൽ

കൊൽക്കത്ത: ഇന്ത്യ – ശ്രീലങ്ക ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക് മുന്നോടിയായി നടന്ന സന്നാഹ മത്സരം സമനിലയിൽ കലാശിച്ചു. ശ്രീലങ്കയ്ക്കെതിരെ ബോർഡ് പ്രസിഡന്‍റ് ഇലവൻ അഞ്ച് വിക്കറ്റിന് 287…

Read More »

അന്താരാഷ്‍ട്ര സൗഹൃദ ഫുട്ബോൾ മത്സരങ്ങളിൽ അർജന്‍റീനയ്ക്കും സ്‍പെയിനും ജയം

അന്താരാഷ്‍ട്ര സൗഹൃദ ഫുട്ബോൾ മത്സരങ്ങളിൽ അർജന്‍റീനയ്ക്കും സ്‍പെയിനും ജയം.അർജന്‍റീന ഏകപക്ഷീയമായ ഒരു ഗോളിനാണ് റഷ്യയെ തോൽപ്പിച്ചത്. കളിയുടെ എൺപത്തിയാറാം മിനിട്ടിൽ സെർജിയോ അഗ്യൂറോയാണ് ഗോൾ നേടിയത്. 2016…

Read More »

മഞ്ഞപ്പട ഇന്ത്യയിലെ മികച്ച ആരാധക സംഘം

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‍സിന്‍റെ മഞ്ഞപ്പട ഇന്ത്യയിലെ മികച്ച ആരാധക സംഘം. ഇന്ത്യൻ സ്‍പോർട്സ് ഹോണേഴ്‍സ് പുരസ്‍കാരത്തിനാണ് മഞ്ഞപ്പട അർഹരായി. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‍സിന്‍റെ നമ്മ ടീം ആർസിബി, ബെംഗലൂരു…

Read More »

ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെ സഞ്ജു നയിക്കും

മുംബൈ : ശ്രീലങ്കയ്ക്ക് എതിരെയുളള ക്രിക്കറ്റ് മത്സരത്തിനുളള ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെ മലയാളി താരം സഞ്ജു വി സാംസണ്‍ നയിക്കും.സഞ്ജുവിന് പുറമേ മലയാളികളായ രോഹന്‍ പ്രേമും സന്ദീപ്…

Read More »

ആരാധകരെ സ്വീകരിക്കാൻ പുതുമോടിയിൽ അണിഞ്ഞൊരുങ്ങി ഈഡൻ ഗാർഡൻസ്

കൊൽക്കത്ത: ക്രിക്കറ്റിന്റെ ആവേശവും ആരവവും ഗാലറിയിലും സ്റ്റേഡിയത്തിലും ചിത്രങ്ങളായി നിറച്ച് ആരാധകരെ ആകര്‍ഷിക്കുകയാണ് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് ക്രിക്കറ്റ് സ്റ്റേഡിയം. നവംബര്‍ 16 ലെ ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ്…

Read More »

സൈന തന്നെ ദേശീയ ചാമ്പ്യന്‍

നാഗ്പൂര്‍:സൈന നെഹ്‌വാളിന് ദേശിയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം.ലോക രണ്ടാം നമ്പര്‍ താരമായ പി വി സിന്ധുവിനെ തോല്‍പ്പിച്ചാണ് സൈന ചാമ്പ്യനായത്.21-11,21-10 സ്കോറിലാണ് സിന്ധുവിനെ സൈന തോല്‍പ്പിച്ചത്. നിലവില്‍…

Read More »

അനന്തപുരി ഇന്ത്യയ്ക്കൊപ്പം; കിവികളെ തകർത്തത് 6 റൺസിന്

കാര്യവട്ടം: അനന്തപുരി ടീം ഇന്ത്യക്കൊപ്പം. ന്യൂസിലൻഡിനെതിരായ നിർണായക ട്വന്‍റി-20 മത്സരത്തിൽ ഇന്ത്യയ്ക്ക് ആവേശകരമായ ജയം. കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടന്ന മത്സരത്തിൽ ആറ് റൺസിനാണ് ഇന്ത്യ കിവീസിനെ…

Read More »

മേരികോം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍

ഹനോയി:അഞ്ച് തവണ ലോക ചാമ്പ്യനായ മേരിക്കോം ഏഷ്യന്‍ ബോക് സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു. സെമിയില്‍ ജപ്പാന്റെ ടുബാസ കൊമൂറയെ തോല്‍പ്പിച്ചാണ് മേരികോം ഫൈനലില്‍ യോഗ്യത നേടിയത്.48…

Read More »

മഴ മാറി; മാനം തെളിഞ്ഞു; ആരാധകരുടെ മനവും

കാര്യവട്ടം: തലസ്ഥാന നഗരിയിൽ മഴമാറി, മാനം തെളിഞ്ഞു. ഒപ്പം ക്രിക്കറ്റ് ആരാധകരുടെ മനവും. ഇന്ത്യ- ന്യൂസിലൻഡ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് മത്സരത്തിനുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളി…

Read More »

കാര്യവട്ടമൊരുങ്ങി; മഴപ്പേടിയിൽ ആരാധകർ

കാര്യവട്ടം: ഇന്ത്യ-ന്യൂസിലൻഡ് ഇന്ത്യ ന്യൂസിലൻഡ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയുമായ ട്വന്‍റി 20 ഇന്ന്. തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ വൈകിട്ട് 7 മണിക്കാണ് മത്സരം. തുടർച്ചയായ പരമ്പര വിജയങ്ങളുമായി തിളങ്ങി നിൽക്കുന്ന…

Read More »

മഴകളിക്കുമോ കാര്യവട്ടത്ത് ; ആശങ്കയില്‍ ആരാധകര്‍

തിരുവനന്തപുരം:ശക്തമായ മഴയെത്തുടര്‍ന്ന് ആശങ്കയിലാണ് തിരുവനന്തപുരത്തെ ക്രിക്കറ്റ് പ്രേമികള്‍. നാളെ വൈകിട്ട് 7 മണിക്ക് ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി-20 പരമ്പരയിലെ അവസാന മത്സരം നടക്കാനിരിക്കെ തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുകയാണ്.…

Read More »
Close