World

World

പാകിസ്ഥാനിൽ കത്തോലിക്ക പള്ളിയിൽ പ്രാർത്ഥനക്കെത്തിയവർക്ക് നേരേ ഭീകരാക്രമണം

‌ഇസ്ളാമബാദ് : പാകിസ്ഥാനിലെ ക്വറ്റയിൽ കത്തോലിക്ക പള്ളിയിൽ പ്രാർത്ഥനക്കെത്തിയ വിശ്വാസികൾക്ക് നേരേ ഭീകരാക്രമണം . ആക്രമണത്തിൽ എട്ടുപെർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് . പതിനാറു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ…

Read More »

എച്ച് വണ്‍ ബി വിസ നയം മാറ്റാന്‍ ഒരുങ്ങി ട്രംപ്

ന്യൂയോര്‍ക്ക് : എച്ച് വണ്‍ ബി വിസയില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്നവരുടെ പങ്കാളികളും അവിടെ ജോലി ചെയ്യുന്നത് വിലക്കാന്‍ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു.അമേരിക്കയുടെ പുതിയ നീക്കം നിരവധി…

Read More »

ഇറാനെതിരെ സൗദിയും യുഎ‌ഇയും ബഹ്‌റൈനും

ദുബായ് : ഇറാന്‍റെ ഭീകരവാദ നിലപാടുകൾക്കെതിരേ ആഗോള ഇടപെടൽ അനിവാര്യമാണെന്ന് സൗദിയും യു.എ.ഇയും ബഹ്‍റൈനും ആവശ്യപ്പെട്ടു. ഇറാൻ നിർമ്മിത മിസൈൽ ഉപയോഗിച്ചാണ് ഹൂതികൾ റിയാദ് വിമാനത്താവളത്തിനുനേരേ ആക്രമണം…

Read More »

ഇന്തൊനീഷ്യയില്‍ ശക്തമായ ഭൂചലനം:സുനാമി മുന്നറിയിപ്പ് നല്‍കി

ജക്കാര്‍ത്ത:ഇന്തൊനീഷ്യയിലെ ജാവ തീരത്ത് ഇന്നലെ രാത്രിയോടെ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ 2 പേര്‍ മരിച്ചു. ഒട്ടേറെ നാശനഷ്ടം ഉണ്ടായി. ആളപായമെത്രെയുണ്ടെന്ന് വിശദമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.ചില ഇടങ്ങളില്‍ സുനാമി…

Read More »

ഓസ്ട്രേലിയയിൽ വിവിധ സഭകളിൽ കുട്ടികൾ പീഡനത്തിനിരയാകുന്നതായി റിപ്പോർട്ട്

സിഡ്നി: ഓസ്ട്രേലിയയിൽ ക്രിസ്ത്യൻ സഭകളിലെ കുട്ടികൾ ലൈംഗിക പീഡനങ്ങൾക്ക് വിധേയരാകുന്നുവെന്ന് റിപ്പോർട്ട്. റോയൽ കമ്മീഷൻ എന്ന പൊതു വിവരാവകാശ സംഘടനയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.…

Read More »

നിക്കി എയർലൈൻസ് പ്രവർത്തനം അവസാനിപ്പിച്ചു

വിയന്ന: സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട് ഓസ്ട്രിയയിലെ രണ്ടാമത്തെ വിമാന സർവീസായ നിക്കി എയർലൈൻസ് പ്രവർത്തനം അവസാനിപ്പിച്ചു. ഇതോടെ സാധാരണ സർവീസുകളും ഹോളിഡേ സർവീസുകളുമുൾപ്പെടെ എയർലൈൻസിന്‍റെ 20 ഓളം വിമാനങ്ങൾ…

Read More »

മൊഗാദിഷുവില്‍ ചാവേര്‍ ആക്രമണം: 13 മരണം

മൊഗാദിഷു : ആഫ്രിക്കന്‍ രാജ്യമായ മൊഗാദിഷുവിലുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 13 പേര്‍ മരിച്ചു.15 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരില്‍ അധികവും പോലീസ് ഉദ്യോഗസ്ഥരാണ്.പോലീസുകാരുടെ പരിശീലന കേന്ദ്രത്തിന്…

Read More »

ബ്രെക്സിറ്റ് : തെരേസ മേയ്ക്ക് തിരിച്ചടി

ലണ്ടൻ: ബ്രെക്സിറ്റ് നടപടിക്രമങ്ങളിൽ ബ്രിട്ടീഷ് പാർലമെന്‍റിൽ നടന്ന വോട്ടെടുപ്പിൽ പ്രധാനമന്ത്രി തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി. ഭരണപക്ഷത്തെ 11 എംപിമാർ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. ഇതോടെ…

Read More »

ന്യൂയോർക്കിൽ സ്ഫോടനം‌

ന്യൂയോർക്ക് : ന്യൂയോർക്കിലെ മാൻഹട്ടൺ ബസ് ടെർമിനലിൽ പൈപ്പ് ബോംബ് സ്ഫോടനം . സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ കസ്റ്റഡിയിലാണ് . വേറെ ആർക്കും പരിക്കേറ്റില്ലെന്നാണ് റിപ്പോർട്ട്. സ്ഫോടനത്തിനുപയോഗിച്ചത്…

Read More »

വ്യാജ ലിങ്ക്ഡ്ഇന്‍ പ്രൊഫൈലുമായി ചൈന: ലക്ഷ്യം ജര്‍മ്മനി

ബെര്‍ലിന്‍ : വ്യാജ ലിങ്ക്ഡ്ഇന്‍ പ്രൊഫൈലുകള്‍ ഉപയോഗിച്ച് ചൈന രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട്.ജര്‍മ്മനിയിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ ചോര്‍ത്താന്‍ ആണ് ചൈന വ്യാജ ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍…

Read More »

മദ്രസകൾക്കെതിരെ പാക് സൈനിക മേധാവി

‌ ഇസ്ളാമാബാദ് : പാകിസ്ഥാനിലെ മദ്രസകൾക്കെതിരെ പാക് സൈനിക മേധാവിയുടെ പരാമർശം വിവാദമാകുന്നു . മദ്രസകളിൽ മാത്രം പഠിക്കുന്ന കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള മത്സരത്തിൽ പിന്നിലാകുന്നു…

Read More »

അതിർത്തി കടന്നാൽ അമേരിക്കയുടെ വിമാനത്തെയും തകർക്കും ; പാകിസ്ഥാൻ

ഇസ്ലാമാബാദ്: അമേരിക്കയുടേതടക്കം അതിര്‍ത്തി ലംഘിക്കുന്ന ഏത് ഡ്രോണ്‍ വിമാനവും വെടിവെച്ചിടാന്‍ പാകിസ്ഥാൻ വ്യോമാസേന മേധാവി ഉത്തരവിട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വർദ്ധിച്ചു വരുന്നതിനിടെയാണ് പാക് വ്യോമസേനാ…

Read More »

തകർത്തെറിഞ്ഞാലും ഭയക്കണം ; ഐ എസ് ഭീകര വാദ റിക്രൂട്ട്മെന്റുകൾ തുടരുന്നു

വാഷിംഗ്ടൺ : ഇസ്ലാമിക് സ്റ്റേറ്റിനെ പൂർണ്ണമായും തകർത്തെറിഞ്ഞാലും ലോകരാജ്യങ്ങൾക്ക് ഭയക്കാൻ പലതും ബാക്കിയുണ്ടെന്ന മുന്നറിയിപ്പുമായി യുഎസ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരവാദ റിക്രൂട്ട്മെന്റ് തകർക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ് ഇതിൽ ഏറ്റവും…

Read More »

കുഞ്ഞ് രാജകുമാരനെയും ഐ എസ് വെറുതെ വിടുന്നില്ല ; ജോർജ് രാജകുമാരന്റെ വിവരങ്ങൾ രഹസ്യമായി കൈമാറിയ ആൾക്കെതിരെ നടപടി

ലണ്ടൻ∙ ബ്രിട്ടന്റെ മൂന്നാം തലമുറയിലെ കിരീടാവകാശിയായ ജോർജ് രാജകുമാരനെപ്പറ്റിയുള്ള വിവരങ്ങൾ ഓൺലൈനിലൂടെ രഹസ്യമായി കൈമാറിയ ആൾക്കെതിരെ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതി ഭീകരവാദ കുറ്റം ചുമത്തി. ഹുസ്നൈൻ റാഷിദ്…

Read More »

ജപ്പാൻ ചക്രവർത്തിയുടെ ഓർമ്മകുറിപ്പ് ലേലത്തിൽ പോയത് 1.41 കോടിക്ക്

ടോ​ക്കി​യോ: ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്ത് ജ​പ്പാ​നെ ന​യി​ച്ച ഹി​രോ​ഹി​തോ ച​ക്ര​വ​ർ​ത്തി​യു​ടെ ഓ​ർ​മ്മ​ക്കു​റി​പ്പ് “ച​ക്ര​വ​ർ​ത്തി​യു​ടെ ആ​ത്മ​ഭാ​ഷ​ണം’ ലേ​ല​ത്തി​ൽ വി​റ്റു. ന്യൂ​യോ​ർ​ക്കി​ൽ ന​ട​ന്ന ലേ​ല​ത്തി​ൽ 2.22 ല​ക്ഷം ഡോ​ള​റി​നാ​ണ്(1.41​കോ​ടി രൂ​പ)…

Read More »

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വധിക്കാനുള്ള ശ്രമം തകർത്തു ; രണ്ടു പേർ പിടിയിൽ

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വധിക്കാനുള്ള ശ്രമം പരാജയപ്പെടുത്തിയതായി റിപ്പോര്‍ട്ട്. വധശ്രമവുമായി ബന്ധപ്പെട്ട് തീവ്രവാദ ബന്ധമുള്ള രണ്ടു പേര്‍ അറസ്റ്റിലായതായി മെട്രോപൊളിറ്റന്‍ പോലീസ് അറിയിച്ചു. നാസിമുര്‍…

Read More »

റോക്ക് സംഗീത ഇതിഹാസം ജോ​ണി ഹാ​ല്ലി​ഡേ അ​ന്ത​രി​ച്ചു.

പാ​രീ​സ്: ഫ്ര​ഞ്ച് റോ​ക്ക് ആ​ൻ​ഡ് റോ​ൾ സം​ഗീ​ത ഇ​തി​ഹാ​സ​വും അ​ഭി​നേ​താ​വു​മാ​യ ജോ​ണി ഹാ​ല്ലി​ഡേ(74) അ​ന്ത​രി​ച്ചു. ശ്വാ​സ​കോ​ശ അ​ര്‍​ബു​ദം ബാ​ധി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഏ​റെ നാ​ൾ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. റോ​ക്ക് ആ​ൻ​ഡ് റോ​ൾ…

Read More »

മു​സ്ലീം രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള​ള​വ​ര്‍​ക്കു യാ​ത്രാ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ഉ​ത്ത​ര​വി​ന് യു എസ് സു​പ്രീം കോ​ട​തി​യു​ടെ അം​ഗീ​കാ​രം

വാ​ഷി​ഗ്ട​ൺ: മു​സ്ലീം രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള​ള​വ​ര്‍​ക്കു യാ​ത്രാ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ ഉ​ത്ത​ര​വി​ന് അമേരിക്കയിലെ സു​പ്രീം കോ​ട​തി​യു​ടെ പൂ​ർ​ണ അം​ഗീ​കാ​രം. ഛാഡ്, ​ഇ​റാ​ൻ, ലി​ബി​യ, സൊ​മാ​ലി​യ,…

Read More »

അമേരിക്ക-ദക്ഷിണ കൊറിയ സംയുക്ത വ്യോമാഭ്യാസം : പ്രതിഷേധവുമായി ജനങ്ങള്‍

സോള്‍ :ഉത്തരകൊറിയക്കെതിരെ അമേരിക്കയുമായി ചേര്‍ന്ന് ദക്ഷിണകൊറിയ വ്യോമാഭ്യാസത്തിന് തുടക്കം കുറിച്ചു.അഞ്ചു ദിവസത്തെ പ്രകടനത്തില്‍ എഫ്-22 റാപ്റ്റര്‍ പോര്‍വിമാനം ഉള്‍പ്പെടെ 230 വിമാനങ്ങള്‍ പങ്കെടുക്കും.കൂടാതെ പതിനായിരക്കണക്കിന് സൈനികരും പങ്കാളികളാകുമെന്ന്…

Read More »

ഹാഫിസ് സയിദ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു

ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കര്‍ ഇ ത്വയ്ബ സ്ഥാപകനുമായ ഹാഫീസ് സയിദ് തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങന്നതായി റിപ്പോര്‍ട്ട്. 2018 ല്‍ നടക്കുന്ന പാക്കിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പില്‍ മിലി…

Read More »

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ വിക്ഷേപണ വിജയമാഘോഷിച്ച് ഉത്തരകൊറിയ

സിയൂള്‍ : ബാലിസ്റ്റിക് മിസൈലിന്റെ വിഷേപണ പരീക്ഷണ വിജയം ആഘോഷമാക്കി ഉത്തരകൊറിയ.സംഘം ചേര്‍ന്ന് നൃത്തം ചെയ്തും പടക്കം പൊട്ടിച്ചുമാണ് ജനങ്ങള്‍ ആഘോഷങ്ങളില്‍ പങ്ക് ചേര്‍ന്നത്. അമേരിക്കയുടെ ഏതു…

Read More »

ടില്ലേര്‍സണിനെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയേക്കും

വാഷിംഗ്ടണ്‍ ഡിസി : റെക്‌സ് ടില്ലേര്‍സണിനെ അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്.യുഎസ് മാദ്ധ്യമങ്ങളാണ് ഇതു സംബന്ധിച്ച് വാര്‍ത്ത പുറത്ത് വിട്ടത്.…

Read More »

ഷെറിന്‍ മാത്യൂസിന്റെ ദേഹത്ത് മുറിവേറ്റ പാടുകള്‍ എല്ലുകള്‍ക്ക് പൊട്ടല്‍: വെളിപ്പെടുത്തലുമായി ഡോക്ടര്‍

ന്യൂയോര്‍ക്ക് : അമേരിക്കയിലെ മലയാളി ദമ്പതികളുടെ വളര്‍ത്ത് മകള്‍ ഷെറിന്‍ മാത്യുസിന്റെ മരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍.കുട്ടി ശാരീരിക ഉപദ്രവങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നാണ് ഷെറിനെ നേരത്തെ പരിശോധിച്ച ഡോക്ടര്‍ കോടതിയില്‍…

Read More »

ഉത്തരകൊറിയയുമായുളള ബന്ധം അവസാനിപ്പിക്കുക: ലോക രാജ്യങ്ങളോട് അമേരിക്ക

വാഷിംഗ്ടണ്‍:ഉത്തരകൊറിയയുമായുളള ബന്ധം അവസാനിപ്പിക്കാന്‍ അമേരിക്ക മറ്റു രാജ്യങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. യുഎസില്‍ എവിടെയും ചെന്നെത്താവുന്ന പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചതിനു പിന്നാലെയാണ് നിലപാട് കടുപ്പിച്ച്…

Read More »

വീഡിയോ ട്വീറ്റ്; ട്രംപ് വിവാദത്തിൽ

വാഷിംഗ്ടൺ: മുസ്ലീം വിരുദ്ധ ആശയങ്ങൾ പങ്കുവയ്ക്കുന്ന ദൃശ്യങ്ങൾ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്ക് വെച്ച് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വിവാദത്തിൽ. ബ്രിട്ടണിലെ തീവ്ര ദേശീയവാദി സംഘടനയായ…

Read More »

താലിബാൻ പാകിസ്ഥാനിൽ സസുഖം വാഴുകയാണെന്ന് സഖ്യസേന കമാൻഡർ

കാബൂൾ : താലിബാൻ പാകിസ്ഥാനിൽ എല്ലാ സൗകര്യങ്ങളോടും കൂടി സസുഖം വാഴുകയാണെന്ന് അഫ്ഗാനിലെ അമേരിക്കൻ സഖ്യസേന കമാൻഡർ ജനറൽ ജോൺ നിക്കോൾസൺ . മയക്കുമരുന്ന് കടത്തിലൂടെ ലഭിക്കുന്ന…

Read More »

ഭീകരാക്രമണത്തിന് മറുപടി നല്‍കി ഈജിപ്ഷ്യന്‍ സൈന്യം : 14 ഐഎസ് ഭീകരരെ വധിച്ചു

കയ്‌റോ : ഈജിപ്ഷ്യന്‍ സുരക്ഷ സേന 14 ഐഎസ് ഭീകരരെ കൊലപ്പെടുത്തി.സിനായി പ്രവിശ്യയുടെ അതിര്‍ത്തി പ്രദേശമായ ഇസ്മാലിയയില്‍ ഐഎസ് ക്യാമ്പില്‍ നടത്തിയ റെയ്ഡിലാണ് 11 ഭീകരരെ കൊല്ലപ്പെടുത്തിയത്.13…

Read More »

കശ്മീരിൽ ഇടപെടും : ലഷ്കറിനെ പിന്തുണയ്ക്കുo: മുഷറഫ്

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഭീകരന്‍ ഹാഫിസ് സയീദിനേയും ലഷ്‌കര്‍ ഇ ത്വയ്ബയെയേും പിന്തുണച്ച് പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്.ഒരു പ്രദേശിക മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ്…

Read More »

മനുഷ്യാസ്ഥികൂടങ്ങളുമായി പ്രേതകപ്പലുകള്‍ ഒഴുകിയെത്തുന്നു

ടോക്കിയോ: ജപ്പാന്റെ പടിഞ്ഞാറന്‍ തീരത്ത് മനുഷ്യാസ്ഥികൂടങ്ങളുമായി കപ്പലുകള്‍ ഒഴുകിയെത്തുന്നു.കഴിഞ്ഞ ഒരു മാസത്തിനുളളില്‍ നാല് കപ്പലുകളാണ് അവശിഷ്ടങ്ങളുമായി തീരത്ത് അടിഞ്ഞത്. ഉത്തരകൊറിയയില്‍ നിന്നാണ് കപ്പലുകള്‍ എത്തുന്നതെന്നാണ് സംശയിക്കുന്നത്.വെളളിയാഴ്ച്ച ഹോംഷു…

Read More »

യുദ്ധഭീതി ഉയര്‍ത്തി മിസൈല്‍ പരീക്ഷണവുമായി വീണ്ടും ഉത്തരകൊറിയ

സീയൂള്‍:ലോകത്തെ യുദ്ധഭീതിയിലാക്കി ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക്ക് മിസൈല്‍ പരീക്ഷിച്ചു.ഇന്നലെ അര്‍ധരാത്രി വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ ജപ്പാന്‍ അധീനതയിലുളള കടലില്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. 50 മിനിറ്റ് സഞ്ചരിച്ച ശേഷമാണ്…

Read More »
Close