World

World

പാകിസ്ഥാനിൽ സ്ഫോടനം : 25 മരണം

‌ലാഹോർ : പാകിസ്ഥാനിലെ ലാഹോറിൽ ബോംബ് സ്ഫോടനത്തിൽ 25 മരണം .  അറുപതോളം പേർക്ക് പരിക്കേറ്റു. പഞ്ചാബ് മുഖ്യമന്ത്രി ഷഹ്ബാസ് ഷരീഫിന്റെ വസതിക്ക് സമീപമാണ് സ്ഫോടനം നടന്നത്.…

Read More »

അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ 16 പോലീസുകാര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഹെല്‍മണ്ട് പ്രവിശ്യയില്‍ അമേരിക്കന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ 16 അഫ്ഗാന്‍ പോലീസുകാര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. താലിബാന്‍ സംഘാംഗങ്ങളാണെന്ന് കരുതിയാണ് വെടിയുതിര്‍ത്തതെന്നാണ് വിവരം.…

Read More »

വൈറ്റ് ഹൗസ് മാദ്ധ്യമ സെക്രട്ടറി രാജിവച്ചു

വൈറ്റ് ഹൗസ് മാദ്ധ്യമ സെക്രട്ടറി സീൻ സ്പൈസർ രാജി വച്ചു. പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായുളള അഭിപ്രായ ഭിന്നതയാണ് കാരണം. പുതിയ മാദ്ധ്യമ സെക്രട്ടറിയായി സാറ ഹക്കബി സാന്‍റേഴ്സ്…

Read More »

ചെസ്റ്റര്‍ ബെന്നിംഗ്ടണ്‍ ആത്മഹത്യ ചെയ്തു

ലോസ് ആഞ്ചലസ് : പ്രമുഖ അമേരിക്കന്‍ റോക്ക് ബാന്‍ഡായ ലിന്‍കിന്‍ പാര്‍ക്കിന്റെ മുഖ്യ ഗായകന്‍ ചെസ്റ്റര്‍ ബെന്നിംഗ്ടണ്‍ ആത്മഹത്യ ചെയ്തു. സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് 42…

Read More »

ഗ്രീക്കില്‍ ഭൂകമ്പം; രണ്ടു മരണം

കോസ്: ശക്തമായ ഭൂകമ്പത്തെ തുടര്‍ന്നു ഗ്രീക്ക് ദ്വീപായ കോസില്‍ രണ്ടു പേര്‍ മരിച്ചു. ഈജിയന്‍ കടലിലുണ്ടായ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രതയുണ്ടായി. നഗരത്തില്‍ വന്‍ നാശനഷ്ടങ്ങളാണ്…

Read More »

തീവ്രവാദികള്‍ക്ക് പാകിസ്ഥാന്‍ സുരക്ഷനല്‍ക്കുന്നുണ്ടെന്ന് അമേരിക്ക

വാഷിങ്ടന്‍ : ഭീകരര്‍ക്കു സുരക്ഷിത താവളം ഒരുക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പാക്കിസ്ഥാനും. യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിന്റെ ‘കണ്‍ട്രി റിപ്പോര്‍ട്ട് ഓണ്‍ ടെററിസം’ വാര്‍ഷിക റിപ്പോര്‍ട്ടിലാണു പാക്കിസ്ഥാനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.…

Read More »

അമേരിക്കയും ഫ്രാൻസുമായുള്ള സൗഹൃദം തകർക്കാനാവില്ലെന്ന് ട്രംപ്

അമേരിക്കയും ഫ്രാൻസുമായുള്ള സൗഹൃദം തകർക്കാനാവില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. പാരിസിൽ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായ് നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒന്നാം…

Read More »

ചൈന തടവിലാക്കിയ നോബൽ സമ്മാന ജേതാവ് ലിയു സിയാബോ അന്തരിച്ചു

ബെയ്ജിംഗ് : ചൈനീസ് ജയിലിൽ തടവിലായിരുന്ന നോബൽ സമ്മാന ജേതാവ് ലിയു സിയാബോ അന്തരിച്ചെന്ന് ചൈനീസ് അധികൃതർ അറിയിച്ചു . 61 വയസ്സായിരുന്നു . 2010 ൽ…

Read More »

അബൂബക്കർ അൽ ബാഗ്ദാദി ‘ഒടുവിൽ‘ കൊല്ലപ്പെട്ടു

ഡമാസ്കസ് : ഇസ്ളാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ തലവൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടതായി ഒടുവിൽ സ്ഥിരീകരണം. ഇക്കാര്യം ഐ എസ് ഔദ്യോഗികമായി സമ്മതിച്ചതായി അന്തർദ്ദേശീയ ന്യൂസ്…

Read More »

മൊസൂൾ നഗരം ഐഎസിൽ നിന്ന് ഇറാഖി സൈന്യം തിരിച്ചുപിടിച്ചു

മൊസൂൾ: ഐഎസിൽ നിന്ന് ഇറാഖി സൈന്യം മൊസൂൾ നഗരം പിടിച്ചെടുത്തു. ഒമ്പത് മാസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് മൊസൂൾ കീഴടക്കുന്നത്. മുക്കാൽ ഭാഗവും പിടിച്ചെടുത്തതായി സൈന്യം അറിയിച്ചു. ഐഎസ്…

Read More »

ഖത്തറിന്റെ പ്രതികരണം നിരാശാജനകം : ഉപരോധം തുടരും

റിയാദ് :  പ്രതിസന്ധി പരിഹരിക്കാൻ മുന്നോട്ടുവച്ച ഉപാധികളിൽ ഖത്തറിൻ‍റെ പ്രതികരണം നിരാശാജനകമാണെന്നും അതിനാൽ അവർക്കുമേൽ ഏർപ്പെടുത്തിയ ഉപരോധം തുടരുമെന്നും സൗദിയും സഖ്യ രാജ്യങ്ങളും.. ഖത്തർ വിഷയം ചർച്ച…

Read More »

ആപ് കാ സ്വാഗത് ഹെ മേരേ ദോസ്ത്

ടെൽഅവീവ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഇസ്രായേലിൽ ഊഷ്‍മള സ്വീകരണം .നരേന്ദ്ര മോദിയെ സ്വീകരിച്ചത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആപ് കാ സ്വാഗത് ഹെ മേരേ…

Read More »

ഇങ്ങോട്ട് ഭീകരരെ അയക്കരുത് : പാകിസ്ഥാനെതിരെ പാക് അധീന കശ്മീർ നിവാസികൾ

ശ്രീനഗർ : പാക് അധീന കശ്മീരിൽ പാകിസ്ഥാനെതിരെ ജനവികാരം ശക്തമാകുന്നു . തങ്ങളുടെ പ്രദേശത്തെ ഭീകര ഫാക്ടറിയാക്കരുതെന്ന് പിഓകെ നിവാസികൾ പാകിസ്ഥാനോട് തുറന്നടിച്ചു. ഹാജിറ നിവാസികളാണ് ശക്തമായ…

Read More »

നഴ്‌സ്  സമരത്തിന് റിയാദിൽ ഐക്യദാർഢ്യം 

റിയാദ് :  കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരത്തിന് പിന്തുണയുമായി പ്രവാസി മലയാളി ഫെഡറേഷൻ. പിഎംഎഫ്  മഹിളാ സംഘവും സൗദി ഇന്ത്യൻ നഴ്സസ് അസോസിയേഷനും സംയുക്തമായാണ് റിയാദിൽ…

Read More »

പുരോഹിതനെതിരെ ലൈംഗിക പീഡനത്തിന് കേസ്

മെല്‍ബണ്‍: വത്തിക്കാനിലെ കത്തോലിക്ക പുരോഹിതന്‍ കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു. റോമില്‍ കഴിയുന്ന വത്തിക്കാന്‍ ട്രഷററാണ് കര്‍ദിനാള്‍ ജോര്‍ജ് പെല്ലി. ഒന്നിലേറെ പേര്‍ നല്‍കിയ…

Read More »

ഭീകരതക്കെതിരായ പാകിസ്ഥാന്റെ പോരാട്ടത്തെ എല്ലാവരും അഭിനന്ദിക്കണമെന്ന് ചൈന

ബീജിംഗ് : പാകിസ്ഥാന് പിന്തുണയുമായി ചൈന. ഭീകരതയ്ക്കെതിരെ ശക്തമായ പ്രവർത്തനമാണ് പാകിസ്ഥാൻ കാഴ്ചവയ്ക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലു കാംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു. അന്താരാഷ്ട്രസമൂഹം ഇക്കാര്യത്തിൽ പാകിസ്ഥാനെ…

Read More »

സലാഹുദീന്‍ ആഗോളഭീകരനെന്ന് അമേരിക്ക

വാഷിങ്ടന്‍ : ഹിസ്ബുല്‍ മുജാഹിദീന്‍ തലവന്‍ സയിദ് സലാഹുദ്ദീന്‍ ആഗോള ഭീകരനെന്ന് യുഎസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനു മണിക്കൂറുകള്‍…

Read More »

ഭീകരവിരുദ്ധ സഹകരണം ശക്തമാക്കും: മോദി-ട്രംപ്

വാഷിങ്ടന്‍ : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കായി വൈറ്റ് ഹൗസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാന്‍ യുഎസ് പ്രസിഡന്റ്…

Read More »

ഇഫ്താര്‍ വിരുന്ന് ഇല്ലാതെ വൈറ്റ് ഹൗസ്

വാഷിങ്ടണ്‍ : വര്‍ഷങ്ങളായി വൈറ്റ് ഹൗസില്‍ നടത്തിവന്നിരുന്ന ഇഫ്താര്‍ വിരുന്ന് ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാര്‍ നിര്‍ത്തലാക്കി. എല്ലാവര്‍ഷവും റംസാന്‍ മാസാവസാനം നടത്തിവന്നിരുന്ന വിരുന്ന് ഇത്തവണ നടത്തിയില്ല. വൈറ്റ്…

Read More »

മോദി ട്രംപ് കൂടിക്കാഴ്ച ഇന്ന്

വാഷിങ്ടണ്‍: ത്രിരാഷ്ട്ര സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ട്രംപ് പ്രസിഡന്റായി അധികാരമേറ്റ ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. യഥാര്‍ത്ഥ…

Read More »

ഒരു ശക്തിക്കും ഇന്ത്യയെ തടയാന്‍ സാധിക്കില്ല പ്രധാനമന്ത്രി

വെര്‍ജിനിയ: ഇന്ത്യ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരു ശക്തിക്കും ഇന്ത്യയെ തടയാന്‍ സാധിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വെര്‍ജിനിയയില്‍ ഇന്ത്യന്‍ വംശജര്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

Read More »

പാകിസ്ഥാനില്‍ എണ്ണ ടാങ്കര്‍ മറിഞ്ഞ് തീപിടുത്തം, 123 മരണം

പാകിസ്ഥാന്‍: പാകിസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന എണ്ണ ടാങ്കര്‍ മറിഞ്ഞുണ്ടായ തീപിടുത്തത്തില്‍ 123 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയ്ക്കടുത്തുള്ള ദേശീയ പാതയില്‍ ഇന്ന് വെളുപ്പിനാണ് ടാങ്കര്‍ മറിഞ്ഞ്…

Read More »

പ്രധാനമന്ത്രി അമേരിക്കയിലെത്തി; ട്രംപുമായുളള ചര്‍ച്ച നാളെ

വാഷിങ്ടണ്‍: അമേരിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വാഷിങ്ടണ്‍ ഡി.സിയിലെത്തി. ത്രിരാഷ്ട്ര സന്ദര്‍ശനത്തിനിടെ പോര്‍ച്ചുഗലില്‍ നിന്നാണ് നിന്നാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ വിമാനമിറങ്ങിയ അദ്ദേഹത്തെ സ്വീകരിക്കാന്‍…

Read More »

മോദിയുടെ പോര്‍ച്ചുഗല്‍ സന്ദര്‍ശനം ; 11 കരാറുകളില്‍ ഒപ്പുവച്ചു

ലിസ്ബണ്‍ : ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പോര്‍ച്ചുഗലിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല സ്വീകരണം. പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയുമായി മോദി ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള…

Read More »

മക്കയിൽ പളളിയെ ലക്ഷ്യമിട്ട് ഭീകരാക്രമണ ശ്രമം; സുരക്ഷാ സൈന്യം തക‍ർത്തു

മക്ക: മക്കയിലെ ഹംറ പളളിയെ ലക്ഷ്യമിട്ട് നടത്തിയ ഭീകരാക്രമണ ശ്രമം സുരക്ഷ സൈന്യം തക‍ർത്തു. അൽജസീല മേഖലയിൽ നിന്ന് പിടികൂടിയ ഭീകരനിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് ആക്രമണനീക്കം…

Read More »

വീണ്ടും ചൈന എതിര്‍ത്തു ; ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം വൈകും

ബേണ്‍: എന്‍എസ്ജിയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തെ എതിര്‍ക്കുമെന്ന് ചൈന. ആണവനിര്‍വ്യാപന കരാറില്‍ ഒപ്പുവച്ചാല്‍ മാത്രമേ ഇന്ത്യക്ക് അംഗത്വം നല്‍കാവൂ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ചൈന. സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേണില്‍ ജൂണ്‍19…

Read More »

അഫ്ഗാനിൽ ഇന്നലെ ഉണ്ടായ ചാവേറാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 34 ആയി

കാബൂൾ: അഫ്ഗാനിസ്ഥാലെ, ലഷ്കർ ഗാഹിൽ ഇന്നലെ ഉണ്ടായ ചാവേറാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 34 ആയി. ബാങ്കിന് മുന്നിൽ നിർത്തി ഇട്ടിരുന്ന സ്ഫോടകവസ്തുകൾ നിർച്ച കാർ പൊട്ടിത്തെറിക്കുകയായിരുന്നു. ഈദ്…

Read More »

‘ഓം’ യോഗാ സ്റ്റാമ്പുമായി യുഎന്‍

യു.എന്‍ : അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് യുഎന്‍ പുതിയ സ്റ്റാമ്പ് പുറത്തിറക്കി. യോഗാഭ്യാസ മുറകളുടെ ചിത്രവും ദേവനാഗരി ലിപിയില്‍ ‘ഓം’ എന്ന ആലേഖനവും അടങ്ങിയതാണ് സ്റ്റാമ്പ്. ജലപൂജയോടു…

Read More »

ഐഎസ് നേതാവ് ബാഗ്ദാദി ഖലീഫയായ പള്ളി ഏറ്റുമുട്ടലില്‍ തകര്‍ന്നു

ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) നേതാവ് അബുഹക്കര്‍ അല്‍ ബാഗ്ദാദി ഖലീഫയായി സ്വയം പ്രഖ്യാപനം നടത്തിയ മൊസൂളിലെ ഗ്രേറ്റ് മോസ്‌ക് ഓഫ് അല്‍നൂറി തകര്‍ക്കപ്പെട്ടു. ബുധനാഴ്ച ഐഎസ്സും…

Read More »

ഒരു വർഷം തട്ടിക്കൊണ്ടു പോയി മതം‌മാറ്റുന്നത് 1000 പെൺകുട്ടികളെ : പാകിസ്ഥാനിൽ ഹിന്ദുക്കൾ അനുഭവിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ

കറാച്ചി : പാകിസ്ഥാനിൽ ഹിന്ദു പെൺകുട്ടികൾ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും ക്രൂരതകളും . തട്ടിക്കൊണ്ടു പോകലും നിർബന്ധിത മതം മാറ്റവും മൂലവും ഹിന്ദു ജനസംഖ്യ കുറയുകയാണെന്നും…

Read More »
Close