World

World

ഹാഫിസ് സയീദ് പാകിസ്ഥാനില്‍ പാര്‍ട്ടി ഓഫീസ് തുറന്നു

ലാഹോര്‍:മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയീദ് പാകിസ്ഥാനില്‍ മിലി മുസ്ലീം ലീഗിന്റെ പാര്‍ട്ടി ഓഫീസ് തുറന്നു. ഞായറാഴ്ചയാണ് ഹാഫിസ് സയീദ് ഓഫീസ് തുറന്നതെന്നാണ് റിപ്പോര്‍ട്ട്.മാത്രമല്ല ലാഹോറിലെ…

Read More »

അഫ്ഗാനിസ്ഥാനില്‍ ചാവേറാക്രമണം; 10 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ചാവേര്‍ ആക്രമണം.അഫ്ഗാന്‍ രഹസ്യാന്വേഷണ ആസ്ഥാനത്തിന് സമീപമാണ് ആക്രമണം ഉണ്ടായത്.ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. സുരക്ഷ സംവിധാനത്തിനുളള ദേശീയ ഡയറക്ടറേറ്റിന്റെ പ്രവേശന കവാടത്തിലായിരുന്നു…

Read More »

ഫിലിപ്പീന്‍സിലെ വ്യാപാര സമുച്ചയത്തില്‍ തീപിടിത്തം; 37 മരണം

മനില:ഫിലിപ്പീന്‍സിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ 37 പേര്‍ മരിച്ചു. ദവാഒയിലെ എന്‍.സി.സി ഷോപ്പിങ് മാളിലാണ് സംഭവം.കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ഉണ്ടായ തീപിടിത്തം മറ്റു നിലകളിലേക്ക് പടരുകയായിരുന്നു. മൂന്നാം…

Read More »

യുഎന്‍ യുദ്ധത്തിന് പ്രകോപിപ്പിക്കുന്നു- ഉത്തരകൊറിയ

ബെയ്ജിങ്: ഉത്തരകൊറിയ്ക്ക് മേല്‍ ഐക്യരാഷ്ട്ര സഭ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ഉപരോധം യുദ്ധം വിളിച്ചുവരുത്തുന്നതിന് സമാനമാണെന്ന് ഉത്തരകൊറിയ. തങ്ങളുടെ വളര്‍ച്ചയില്‍ ഭയന്നാണ് യുഎന്നിന്റെ നടപടിയെന്നും ഉത്തരകൊറിയയെ അനുകൂലിക്കുന്നവരെ ഭീഷണിപ്പെടുത്തുന്ന…

Read More »

ഫിലിപ്പീന്‍സില്‍ മഴയിലും ചുഴലിക്കാറ്റിലും മരിച്ചവരുടെ എണ്ണം 200 കടന്നു

മനില:ഫിലിപ്പീന്‍സില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഉണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും പെട്ട് മരിച്ചവരുടെ എണ്ണം 200 കടന്നു. പ്രദേശത്ത് മണിക്കൂറില്‍ 80 മുതല്‍ 95 കിലോമീറ്റര്‍വേഗത്തിലാണ് ഇപ്പോഴും കാറ്റ്…

Read More »

ടിയനൻമെൻ സ്ക്വയറിൽ നടന്നത് കൂട്ടക്കുരുതി; കൊല്ലപ്പെട്ടത് പതിനായിരത്തിലേറെ വിദ്യാർത്ഥികൾ

ബെയ്ജിംഗ് : പതിനായിരത്തോളം വിദ്യാർത്ഥികൾക്കിടയിലേക്ക് ടാങ്കുകൾ പാഞ്ഞു കയറി, മരിച്ചു വീണ വിദ്യാർത്ഥികളുടെ ശരീരത്തിലൂടെ ടാങ്കുകൾ വീണ്ടും പലതവണ കയറിയിറങ്ങി. ശരീരാവശിഷ്ടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് നീക്കം ചെയ്തു,…

Read More »

ഹാഫിസ് സയീദിന് ലഷ്‌കര്‍ ഇ ത്വയ്ബയുടെ 24 മണിക്കൂര്‍ സുരക്ഷാ സേന

ഇസ്ലാമാബാദ്:മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയീദിന് ലഷ്‌കര്‍ ഇ ത്വയ്ബയുടെ പ്രത്യേക സുരക്ഷ സേനയെന്ന് റിപ്പോര്‍ട്ട്. ലാഹോറിന് പുറത്ത് യാത്ര ചെയ്യുമ്പോള്‍ സേനാംഗങ്ങള്‍ സയീദിനൊപ്പം ഉണ്ടാകും.ആധുനിക…

Read More »

വടക്കൻ കൊറിയയ്ക്കെതിരെ ഉപരോധവുമായി വീണ്ടും യുഎൻ

വടക്കൻ കൊറിയയ്ക്കെതിരെ ഉപരോധവുമായി വീണ്ടും യുഎൻ. ലോകത്തെ ധിക്കരിച്ച് ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. ഉത്തര കൊറിയക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്ന പ്രമേയം ഏകകണ്ഠമായാണ് യുഎൻ…

Read More »

മാഡ്രിഡില്‍ ട്രെയിന്‍ അപകടം:41 പേര്‍ മരിച്ചു

മാഡ്രിഡ്: മാഡ്രിഡില്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന  ട്രെയിനില്‍ ദീര്‍ഘദൂര ട്രെയിന്‍ ഇടിച്ചു കയറി 41 പേര്‍ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു.ഇതില്‍ 4 പേരുടെ നില ഗുരുതരമാണ് അല്‍ക് ല…

Read More »

ട്രംപിനെ കളിയാക്കി ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍

പാരിസ്:’മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍’ എന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുദ്രാവാക്യത്തെ കളിയാക്കി  ‘മെയ്ക് ഔര്‍ പ്ലാനറ്റ് ഗ്രേറ്റ് എഗെയ്ന്‍’ എന്ന ഹാഷ്ടാഗുമായി ഫ്രാന്‍സ് പ്രസിഡന്റ്…

Read More »

അഫ്ഗാന്‍ പോലീസ്  സ്‌റ്റേഷന് നേരെ താലിബാന്‍ ആക്രമണം : 8 മരണം

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ പ്രവശ്യയില്‍ പോലീസ് സ്‌റ്റേഷന് നേരെ താലിബാന്‍ നടത്തിയ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ എട്ട് പേര്‍ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 4:30 നാണ്…

Read More »

ജറുസലേം വിഷയം; അമേരിക്കയ്ക്ക് ഐക്യരാഷ്ട്ര സഭയിൽ തിരിച്ചടി

ജനീവ: ഇസ്രായേലിന്‍റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ച അമേരിക്കയ്ക്ക് ഐക്യരാഷ്ട്ര സഭയിൽ തിരിച്ചടി. യുഎസിനെതിരായ പ്രമേയം ഐക്യരാഷ്ട്ര സഭ പാസ്സാക്കി. 9 ന് എതിരെ 128 വോട്ടുകൾക്കായിരുന്നു പ്രമേയം…

Read More »

103 വർഷത്തെ നാവിക നിഗൂഢതക്ക് അന്ത്യം ; കാണാതായ അന്തർവാഹിനി കണ്ടെത്തി

സിഡ്‌നി : നൂറ്റിമൂന്ന് വർഷം പഴക്കമുള്ള നാവിക നിഗൂഢതക്ക് അന്ത്യം . ഒന്നാം ലോക മഹായുദ്ധത്തിനിടെ കാണാതായ അന്തര്‍വാഹിനിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി ഒന്നാം ലോക മഹായുദ്ധത്തിനിടെ കാണാതായ…

Read More »

ജറുസലേം വിവാദം: എതിര്‍ത്ത് വോട്ട് ചെയ്യുന്നവരുടെ പേര് ഓര്‍ത്തുവയ്ക്കുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍:ജറുസലേമിനെ അംഗീകരിച്ച അമേരിക്കന്‍ നിലപാടിനെ ലോക രാഷ്ട്രങ്ങള്‍ തളളിയതോടെ ഭീഷണിയുമായി ഡോണാള്‍ഡ് ട്രംപ് രംഗത്ത് എത്തി. ഇന്ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ പ്രമേയത്തില്‍ ഒപ്പുവയ്ക്കുന്ന രാജ്യങ്ങളുടെ പേര് അമേരിക്ക…

Read More »

ക്വീൻ എലിസബത്ത് വിമാന വാഹിനി കപ്പലിൽ തകരാർ

ലണ്ടന്‍: മൂന്നു മില്യണ്‍ പൗണ്ട് മുടക്കി നിര്‍മിച്ച ബ്രിട്ടന്റെ പുതിയ വിമാനവാഹിനി യുദ്ധക്കപ്പലില്‍ ചോര്‍ച്ച കണ്ടെത്തി. ബ്രിട്ടന്റെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ ക്വീന്‍ എലിസബത്ത് എന്ന കപ്പലിലാണ്…

Read More »

ഉത്തരകൊറിയ്ക്ക് ആണവായുധ ചാവേര്‍ സൈന്യം; വെളിപ്പെടുത്തലുമായി മുന്‍ സൈനികന്‍

സിയൂള്‍ : ഉത്തരകൊറിയ്ക്ക് ആണവായുധമേന്തിയ ചാവേര്‍ സൈന്യം ഉണ്ടെന്ന് വെളിപ്പെടുത്തല്‍.ഉത്തരകൊറിയന്‍ മുന്‍ സൈനികനാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നുഴഞ്ഞുകയറാന്‍ രഹസ്യ ചാവേര്‍…

Read More »

സൗദി വ്യോമാക്രമണം:മൂന്നാഴ്ച്ചയ്ക്കിടെ യെമനില്‍ കൊല്ലപ്പെട്ടത് 136 പേര്‍

ജനീവ:യെമനില്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുളള സഖ്യസേനയുടെ വ്യോമാക്രമങ്ങളില്‍ കൊല്ലപ്പെട്ടത് 136 സാധാരണക്കാര്‍.കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടയിലെ കണക്കാണ് ഐക്യരാഷ്ട്രസഭ പുറത്ത് വിട്ടത്. ഡിസംബര്‍ ആറിന് ശേഷമുണ്ടായ ആക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ…

Read More »

വാനാക്രൈ ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയയെന്ന് യുഎസ്

വാഷിങ്ടണ്‍: വാനാക്രൈ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയാണെന്ന് യുഎസ്.ലോകമെമ്പാടുമുളള കംപ്യൂട്ടര്‍ ശൃംഖലയെ ബാധിച്ച ആക്രമണത്തിന്റെ ഉത്തരവാദികള്‍ ഉത്തരകൊറിയ ആണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സുരക്ഷ ഉപദേഷ്ടാവ്…

Read More »

സൊമാലിയയില്‍ യുഎസ് സൈന്യം എട്ട് അല്‍ ഷബാബ് ഭീകരരെ വധിച്ചു

മൊഗാദിഷു: സൊമാലിയയില്‍ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ എട്ട് അല്‍ ഷബാബ് ഭീകരരെ വധിച്ചു.തെക്ക് വടക്കന്‍ കിസ്മായോ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ആഫ്രിക്കയിലെ യുഎസ് സേന കമാന്‍ഡറാണ്…

Read More »

യുഎസില്‍ ഉദ്ഘാടന യാത്രയ്ക്കിടെ ട്രെയിന്‍ പാളം തെറ്റി; 6 മരണം

വാഷിംഗ്ടണ്‍ : യുഎസിലെ വാഷിംഗ്ടണില്‍ ആംട്രാക് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി 6 പേര്‍ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പലരുടേയും നില ഗുരുതരമാണ്.സീറ്റിലില്‍…

Read More »

മരണാനന്തര ചടങ്ങിനിടെ അപകടം; 10 മരണം

ചി​റ്റ​ഗോം​ഗ്: ബം​ഗ്ലാ​ദേ​ശി​ലെ ചി​റ്റ​ഗോം​ഗി​ൽ മേയറുടെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്കി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് പ​ത്തു പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റു. ചി​റ്റ​ഗോം​ഗ് മേ​യ​ർ മു​ഹ​യു​ദീ​ൻ ചൗ​​ധ​രി​യു​ടെ ഓ​ർ​മ പു​തു​ക്കു​ന്ന​തു​മാ​യി…

Read More »

ലഷ്കർ ഇ ത്വയിബയും ജമാ അത് ഉദ്ദവയും ദേശസ്നേഹികളെന്ന് മുഷറഫ്

ഇസ്ലാമാബാദ്: ഭീകരവാദ സംഘടനകളായ ലഷ്കർ ഇ ത്വയിബയും ജമാ അത് ഉദ്ദവയും ദേശസ്നേഹികളാണെന്ന് പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ്. അവർ രാഷ്ട്രീയപ്പാർട്ടി രൂപീകരിച്ചാൽ ആർക്കും എതിർക്കാനാവില്ലെന്നും മുഷറഫ്…

Read More »

പാകിസ്ഥാനിൽ കത്തോലിക്ക പള്ളിയിൽ പ്രാർത്ഥനക്കെത്തിയവർക്ക് നേരേ ഭീകരാക്രമണം

‌ഇസ്ളാമബാദ് : പാകിസ്ഥാനിലെ ക്വറ്റയിൽ കത്തോലിക്ക പള്ളിയിൽ പ്രാർത്ഥനക്കെത്തിയ വിശ്വാസികൾക്ക് നേരേ ഭീകരാക്രമണം . ആക്രമണത്തിൽ എട്ടുപെർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് . പതിനാറു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ…

Read More »

എച്ച് വണ്‍ ബി വിസ നയം മാറ്റാന്‍ ഒരുങ്ങി ട്രംപ്

ന്യൂയോര്‍ക്ക് : എച്ച് വണ്‍ ബി വിസയില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്നവരുടെ പങ്കാളികളും അവിടെ ജോലി ചെയ്യുന്നത് വിലക്കാന്‍ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു.അമേരിക്കയുടെ പുതിയ നീക്കം നിരവധി…

Read More »

ഇറാനെതിരെ സൗദിയും യുഎ‌ഇയും ബഹ്‌റൈനും

ദുബായ് : ഇറാന്‍റെ ഭീകരവാദ നിലപാടുകൾക്കെതിരേ ആഗോള ഇടപെടൽ അനിവാര്യമാണെന്ന് സൗദിയും യു.എ.ഇയും ബഹ്‍റൈനും ആവശ്യപ്പെട്ടു. ഇറാൻ നിർമ്മിത മിസൈൽ ഉപയോഗിച്ചാണ് ഹൂതികൾ റിയാദ് വിമാനത്താവളത്തിനുനേരേ ആക്രമണം…

Read More »

ഇന്തൊനീഷ്യയില്‍ ശക്തമായ ഭൂചലനം:സുനാമി മുന്നറിയിപ്പ് നല്‍കി

ജക്കാര്‍ത്ത:ഇന്തൊനീഷ്യയിലെ ജാവ തീരത്ത് ഇന്നലെ രാത്രിയോടെ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ 2 പേര്‍ മരിച്ചു. ഒട്ടേറെ നാശനഷ്ടം ഉണ്ടായി. ആളപായമെത്രെയുണ്ടെന്ന് വിശദമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.ചില ഇടങ്ങളില്‍ സുനാമി…

Read More »

ഓസ്ട്രേലിയയിൽ വിവിധ സഭകളിൽ കുട്ടികൾ പീഡനത്തിനിരയാകുന്നതായി റിപ്പോർട്ട്

സിഡ്നി: ഓസ്ട്രേലിയയിൽ ക്രിസ്ത്യൻ സഭകളിലെ കുട്ടികൾ ലൈംഗിക പീഡനങ്ങൾക്ക് വിധേയരാകുന്നുവെന്ന് റിപ്പോർട്ട്. റോയൽ കമ്മീഷൻ എന്ന പൊതു വിവരാവകാശ സംഘടനയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.…

Read More »

നിക്കി എയർലൈൻസ് പ്രവർത്തനം അവസാനിപ്പിച്ചു

വിയന്ന: സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട് ഓസ്ട്രിയയിലെ രണ്ടാമത്തെ വിമാന സർവീസായ നിക്കി എയർലൈൻസ് പ്രവർത്തനം അവസാനിപ്പിച്ചു. ഇതോടെ സാധാരണ സർവീസുകളും ഹോളിഡേ സർവീസുകളുമുൾപ്പെടെ എയർലൈൻസിന്‍റെ 20 ഓളം വിമാനങ്ങൾ…

Read More »

മൊഗാദിഷുവില്‍ ചാവേര്‍ ആക്രമണം: 13 മരണം

മൊഗാദിഷു : ആഫ്രിക്കന്‍ രാജ്യമായ മൊഗാദിഷുവിലുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 13 പേര്‍ മരിച്ചു.15 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരില്‍ അധികവും പോലീസ് ഉദ്യോഗസ്ഥരാണ്.പോലീസുകാരുടെ പരിശീലന കേന്ദ്രത്തിന്…

Read More »

ബ്രെക്സിറ്റ് : തെരേസ മേയ്ക്ക് തിരിച്ചടി

ലണ്ടൻ: ബ്രെക്സിറ്റ് നടപടിക്രമങ്ങളിൽ ബ്രിട്ടീഷ് പാർലമെന്‍റിൽ നടന്ന വോട്ടെടുപ്പിൽ പ്രധാനമന്ത്രി തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി. ഭരണപക്ഷത്തെ 11 എംപിമാർ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. ഇതോടെ…

Read More »
Close