World

World

ഓൺലൈൻ ഇടപാടുകൾ വികസ്വരരാജ്യങ്ങളിൽ ദാരിദ്ര്യം കുറയ്ക്കും

ന്യൂയോർക്ക്: മൊബൈൽ ഫോൺ ഉൾപ്പെടെയുളള ഓൺലൈൻ പണമിടപാടുകൾ വികസ്വര രാജ്യങ്ങളിൽ ദാരിദ്ര്യത്തിന്റെ തോത് കുറയ്ക്കുമെന്ന് സയൻസ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം. കെനിയയിൽ നടത്തിയ പഠനം മുൻനിർത്തിയാണ് റിപ്പോർട്ട്…

Read More »

തെരഞ്ഞെടുപ്പിലെ ഹാക്കർമാരുടെ പങ്കിനെ കുറിച്ച് അന്വേഷിക്കാൻ ഒബാമ ഉത്തരവിട്ടു

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഹാക്കർമാരുടെ പങ്കിനെ കുറിച്ച് അന്വേഷിക്കാൻ പ്രസിഡന്‍റ് ബരാക്ക് ഒബാമ ഉത്തരവിട്ടു. ഡെമോക്രാറ്റ് സ്ഥാനാർത്ഥി ഹിലരി ക്ലിന്‍റണിന്‍റെ പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ചവരുടെ ഇ-മെയിലുകൾ…

Read More »

ദക്ഷിണകൊറിയൻ പ്രസിഡന്റിനെ പുറത്താക്കി

ദക്ഷിണകൊറിയൻ പ്രസിഡന്‍റ് പാർക്ക് ഗ്യൂൻ ഹൈയെ പുറത്താക്കി. ഇംപീച്ച്മെന്‍റ് ബിൽ പാർലമെന്‍റ് പാസ്സാക്കിയതിനെ തുടർന്നായിരുന്നു നടപടി. ഭരണഘടനാ ലംഘനവും അധികാര ദുർവിനിയോഗവുമാണ് പാർക്ക് ഗ്യൂൻ ഹൈക്കെതിരായ കുറ്റങ്ങൾ.…

Read More »

കറൻസി മാറ്റം: പാകിസ്ഥാനിൽ കുഴൽപ്പണചക്രവർത്തി ആത്മഹത്യ ചെയ്തു

കറാച്ചി: പാകിസ്ഥാനിലെ കുഴൽപ്പണ ചക്രവർത്തി ജാവേദ് ഖനാനി ആത്മഹത്യ ചെയ്യാൻ കാരണം ഭാരതത്തിലെ കറൻസി നിരോധനമാണെന്ന വാർത്ത പ്രചരിക്കുന്നു. ഞായറാഴ്ച്ചയാണ് ജാവേദ് ഖനാനി പാകിസ്ഥാനിലെ കറാച്ചിയിലുളള ഒരു…

Read More »

ഡൊണാൾഡ് ട്രം‌പ് ടൈം പേഴ്സൺ ഓഫ് ദി ഇയർ

ന്യൂയോർക്ക് : നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രം‌പ് ടൈം മാഗസിൻ പേഴ്സൺ ഓഫ് ദി ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടു .വിവരം ടൈം മാഗസിൻ ഔദ്യോഗികമായി ട്വീറ്റ്…

Read More »

പാക് യാത്രാവിമാനം തകർന്നു വീണു

ഇസ്ളാമാബാദ് :പാക് യാത്രാ വിമാനം തകർന്ന് നാൽപ്പതിലേറെ പേർക്ക് അപകടം സംഭവിച്ചതായി റിപ്പോർട്ട്. ചിത്രാൽ നിന്നും ഇസ്ളാമാബാദിലേക്ക് പോവുകയായിരുന്ന പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ പികെ-661 വിമാനമാണ് തകർന്നു…

Read More »

ഇന്തോനേഷ്യയിലെ ഭൂചലനം; മരണം 56ആയി

ജക്കാർത്ത: ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനത്തിൽ നിരവധി മരണം. റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മരണം 56 ആയി. 100ഓളം പേർക്ക് പരുക്കേറ്റു. രക്ഷാപ്രവർത്തനം തുടരുകയാണ്.…

Read More »

ഇന്തോനേഷ്യയിൽ ഭൂകമ്പം

സിഡ്‌നി: ഇന്തോനേഷ്യയിൽ റിക്‌ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂകമ്പം റിപ്പോർറ്റ് ചെയ്തു. ഇന്തോനേഷ്യൻ ദ്വീപ് ആയ സുമാത്രയുടെ വടക്കൻ പ്രവിശ്യയിൽ ഭൂകമ്പം ആഘാതമേൽപ്പിച്ചതായാണ് റിപ്പോർട്ട്. ചില നാശനഷ്ടങ്ങളും…

Read More »

പുതിയ നാലു മൂലകങ്ങൾ കൂടി ഉൾപ്പെടുത്തി ആവർത്തനപ്പട്ടിക വിപുലീകരിച്ചു

ടോക്കിയോ: പുതുതായി നാലു മൂലകങ്ങൾ കൂടി ഉൾപ്പെടുത്തി ആവർത്തനപ്പട്ടിക (പീരിയോഡിക് ടേബിൾ) വിപുലീകരിച്ചു. നിഹോനിയം, ടെന്നസിൻ, മോസ്കോവിയം, ഒഗനേസൺ എന്നീ നാലു മൂലകങ്ങളാണ് പീരിയോഡിക് ടേബിളിൽ പുതുതായി ഇടം…

Read More »

ഹിതപരിശോധനാ ഫലം: ഇറ്റാലിയന്‍ പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചു

റോം: ഭരണഘടനാ ഭേദഗതി നിര്‍ദ്ദേശങ്ങളെക്കുറിച്ചുളള  ഹിതപരിശോധനാ ഫലം പരാജയപ്പെട്ട സാഹചര്യത്തില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി മറ്റിയോ റെന്‍സി രാജി പ്രഖ്യാപിച്ചു. ഹിതപരിശോധനാ ഫലം പുറത്തുവന്നുകൊണ്ടിരിക്കെ അനുകൂലമല്ലെന്ന് കണ്ടതിനെ തുടര്‍ന്ന് ടെലിവിഷനിലൂടെ…

Read More »

തീവ്രവാദത്തിന്റെ പേരില്‍ ഒരു രാജ്യത്തെ മാത്രം കുറ്റപ്പെടുത്തരുതെന്ന് പാകിസ്ഥാന്‍

അമൃത് സര്‍: തീവ്രവാദത്തിന്റെ പേരില്‍ ഒരു രാജ്യത്തെ മാത്രം കുറ്റപ്പെടുത്തരുതെന്ന് പാകിസ്ഥാന്‍. ഒരു രാജ്യത്തെ കുറ്റപ്പെടുത്തുന്നതിന് പകരം വസ്തുതാപരവും സമഗ്രവുമായ വീക്ഷണമാണ് വേണ്ടതെന്നും ഹാര്‍ട്ട് ഓഫ് ഏഷ്യ…

Read More »

നിശാപാർട്ടിക്കിടെ തീപിടുത്തം; 40 ഓളം പേർ മരിച്ചതായി റിപ്പോർട്ട്

ഓക്ക് ലൻഡ്: അമേരിക്കയിലെ ഓക്ക് ലൻഡിൽ നിശാപാർട്ടിക്കിടെ കെട്ടിടത്തിൽ തീപടർന്ന് 40ലേറെ പേർ മരിച്ചതായി റിപ്പോർട്ട്. തീപ്പിടുത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന. അമേരിക്കയിലെ പ്രമുഖ…

Read More »

ചൈനയെ സമ്മർദ്ദത്തിലാക്കി ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ചൈനയെ സമ്മർദ്ദത്തിലാക്കി ഡൊണാൾഡ് ട്രംപ് തായ്‍വാൻ പ്രസിഡന്‍റുമായി ഫോണിൽ സംസാരിച്ചു. ഇരു നേതാക്കളും തമ്മിൽ പരസ്പര സഹകരണം സംബന്ധിച്ച് ചർച്ച നടത്തിയതായി ട്രംപ് ക്യാമ്പ് വ്യക്തമാക്കി.…

Read More »

ലഷ്കർ ഇ ത്വായ്ബ പാകിസ്ഥാനിലെ മികച്ച സന്നദ്ധസംഘടനയെന്ന് മുഷറഫ്

ഇസ്ലാമാബാദ്: ഭീകരസംഘടനയായ ലഷ്കർ ഇ ത്വായ്ബ പാകിസ്ഥാനിലെ മികച്ച സന്നദ്ധസംഘടനയാണെന്ന് മുൻ പാകിസ്ഥാൻ പ്രസിഡന്റ് പർവേസ് മുഷറഫ്. കശ്മീരിൽ സൈന്യം വധിച്ച ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദി ബുർഹാൻ…

Read More »

പാകിസ്ഥാന് ഫണ്ട് : അമേരിക്ക നിലപാട് കർക്കശമാക്കുന്നു

ന്യൂയോർക്ക് : അമേരിക്കൻ പണം ഇന്ത്യക്കെതിരെ ഭീകരവാദത്തിന് ഉപയോഗിക്കുന്ന പാക് നിലപാടിന് തിരിച്ചടി . പണം നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ കൂടുതൽ കടുപ്പിക്കാൻ അമേരിക്കയുടെ തീരുമാനം . ന്യൂനപക്ഷങ്ങൾക്കെതിരെയോ…

Read More »

കൊളം‌ബിയ വിമാനാപകടത്തിനു തൊട്ടു മുൻപേ പൈലറ്റ് ലാൻഡിംഗിന് അനുമതി തേടിയിരുന്നെന്ന് റിപ്പോർട്ട്

മെഡിലിൻ: എഴുപത്തിയൊന്നു പേരുടെ മരണത്തിനിടയാക്കിയ കൊളം‌ബിയയിലെ വിമാനാപകടം നടക്കുന്നതിനു തൊട്ടു മുൻപ് പൈലറ്റ് ലാൻഡിംഗിനുളള അനുമതി തേടിയിരുന്നെന്ന് റിപ്പോർട്ട്. ഇലക്‌ട്രിക്കൽ സംവിധാനത്തിലെ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.…

Read More »

റഹീൽ ഷെരീഫ് സ്ഥാനമൊഴിഞ്ഞതിൽ മനം നൊന്ത് ആരാധകൻ ആത്മഹത്യ ചെയ്തു

കറാച്ചി : പാകിസ്ഥാൻ സൈനിക ജനറൽ റഹീൽ ഷെരീഫ് സ്ഥാനമൊഴിഞ്ഞതിൽ മനം നൊന്ത് ആരാധകന്റെ ആത്മഹത്യ. കറാച്ചി പോർട്ട് ട്രസ്റ്റ് യൂണിയൻ നേതാവായ ലുഫ്ത് അമിം ഷിബ്ലി…

Read More »

കറൻസി മാറ്റത്തെ പിന്തുണച്ച് യു.എസ്

വാഷിംഗ്‌ടൺ: ഭാരതത്തിൽ 500, 1000 രൂപയുടെ കറൻസികൾ പിൻവലിച്ച തീരുമാനത്തെ പിന്തുണച്ച് യു.എസ്. അഴിമതിയെ നേരിടുന്നതിൽ പ്രധാനവും, അനിവാര്യവുമായ നീക്കമെന്നാണ് അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാർക്ക്…

Read More »

ട്രംപിനെ അനുനയിപ്പിക്കാന്‍ നവാസ് ഷെരീഫ്: പാകിസ്ഥാന്‍ സന്ദര്‍ശിക്കാനും ക്ഷണം

ഇസ്ലാമാബാദ്: യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിനെ അനുനയിപ്പിക്കാന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി ട്രംപിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച ഷെരീഫ്…

Read More »

അസംസ്‍കൃത എണ്ണയുടെ ഉൽപാദനം കുറയ്ക്കാൻ ഒപെക് തീരുമാനം

അസംസ്‍കൃത എണ്ണയുടെ ഉൽപാദനം കുറയ്ക്കാൻ എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്‍മയായ ഒപെക് തീരുമാനം. അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ ഉണ്ടായ തകർച്ചയെ തുടർന്നാണ് വില കുറയ്ക്കുന്നത്. പ്രതിദിനം 12…

Read More »

കൊളംബിയൻ വിമാനാപകടം; ബ്ലാക്ക് ബോക്സ് കണ്ടെത്തി

കൊളംബിയയിലെ മെഡ്‍ലിനിൽ തകർന്ന് വീണ ബ്രസീലിയൻ വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. ബ്രസീൽ പ്രാദേശിക ക്ലബ് ഫുട്ബോൾ താരങ്ങളടക്കം 71പേരാണ് ഇന്നലെയുണ്ടായ വിമാനപകടത്തിൽ കൊല്ലപ്പെട്ടത്. ആറു പേരെ…

Read More »

പാക് സൈനിക മേധാവിയായി ജനറല്‍ ബാജ്‌വ ചുമതലയേറ്റു

ഇസ്ലാമാബാദ്:പാകിസ്ഥാന്റെ പുതിയ സൈനിക മേധാവിയായി ജനറല്‍ ഖമര്‍ ജാവേദ് ബാജ്‌വ ചുമതലയേറ്റു. സൈനിക ആസ്ഥാനത്തിന് സമീപമുളള ആര്‍മി ഹോക്കി സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കാലാവധി പൂര്‍ത്തിയാക്കിയ ജനറല്‍…

Read More »

ഫുട്ബോൾ താരങ്ങൾ സഞ്ചരിച്ച ബ്രസീലിയൻ വിമാനം തകർന്നു വീണു

ബ്രസീലിയൻ വിമാനം കൊളംബിയയിൽ തകർന്നു വീണു. ബ്രസീൽ പ്രാദേശിക ക്ലബ് ഫുട്ബോൾ താരങ്ങൾ അടക്കം 72 പേർ സഞ്ചരിച്ച വിമാനമാണ് തകർന്നത്. രക്ഷാ പ്രവർത്തനം തുടരുന്നു, ബൊളീവിയയിൽ…

Read More »

അമേരിക്കയിൽ വിദ്യാർത്ഥിയുടെ കത്തി ആക്രമണം; നിരവധി പേർക്ക് പരുക്ക്

അമേരിക്കയിലെ ഒഹായോ സർവ്വകലാശാലയിൽ വിദ്യാ‍ർത്ഥി നടത്തിയ കത്തി ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ക്യാമ്പസിലെ വിദ്യാർത്ഥിയും സൊമാലിയൻ അഭയാർത്ഥിയുമായ വിദ്യാർത്ഥിയാണ് ആക്രമണം നടത്തിയത്. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥൻ…

Read More »

ആലപ്പോയിൽ സർക്കാർ പിടിമുറുക്കുന്നു

ഡമാസ്കസ് : സിറിയൻ നഗരമായ ആലപ്പോയുടെ മൂന്നിൽ രണ്ട് ഭാഗം സൈന്യത്തിന്‍റെ നിയന്ത്രണത്തിൽ. റഷ്യൻ വിമാനങ്ങളുടെ സഹായത്തോടെയാണ് വിമതരിൽ നിന്ന് സൈന്യം നഗരപ്രദേശങ്ങൾ തിരിച്ചുപിടിച്ചത്. സർക്കാരും വിമതരും തമ്മിലെ…

Read More »

ബലൂച് നേതാവിന്റെ വധം: പര്‍വ്വേസ് മുഷാറഫിന് അറസ്റ്റ് വാറണ്ട്

ഇസ്ലാമാബാദ്: ബലൂചിസ്ഥാന്‍ ദേശീയവാദി നേതാവ് നവാബ് അക്ബര്‍ ഖാന്‍ ബുഗ്തിയെ 2006 ല്‍ സൈനിക നടപടിയിലൂടെ വധിച്ചതുമായി ബന്ധപ്പെട്ട് മുന്‍ സൈനിക മേധാവിയും പാക് പ്രസിഡന്റുമായിരുന്ന പര്‍വ്വേസ്…

Read More »

കാസ്ട്രോ ക്രൂരനായ ഏകാധിപതിയെന്ന് ട്രം‌പ്

ന്യൂയോർക്ക് :   നിഷ്ഠൂരനായ സ്വേച്ഛാധിപതിയായിരുന്നു ഫിദൽ കാസ്ട്രോയെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡൊനാൾ‍ഡ് ട്രംപ്. കമ്മ്യൂണിസ്റ്റ് നേതാവിന്‍റെ അന്ത്യം ക്യൂബൻ ജനതയെ സ്വാതന്ത്ര്യത്തിലേയ്ക്ക് നയിക്കുമെന്നും ട്രംപ്…

Read More »

ഫിദൽ കാസ്ട്രോ അന്തരിച്ചു

കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും ക്യൂബൻ മുൻ ഭരണാധികാരിയുമായിരുന്ന ഫിദൽ കാസ്ട്രോ അന്തരിച്ചു. 90 വയസ്സായിരുന്നു. ക്യൂബൻ ടെലിവിഷനിലൂടെ സഹോദരൻ കൂടിയായ പ്രസിഡന്‍റ്  റൗൾ കാസ്ട്രോയാണ് വാർത്ത പുറത്ത് വിട്ടത്.…

Read More »

യുറോപ്യൻ യൂണിയനിലെ അംഗത്വം; സമ്മർദ്ദ തന്ത്രവുമായി തുർക്കി

യുറോപ്യൻ യൂണിയനിലെ അംഗത്വ വിഷയത്തിൽ സമ്മർദ്ദ തന്ത്രവുമായി തുർക്കി. അഭയാർത്ഥി വിഷയം മുൻ നിർത്തിയാണ് തുർക്കിയുടെ നീക്കം. അംഗത്വം നൽകിയില്ലെങ്കിൽ അഭയാർത്ഥികൾക്ക് യൂറോപ്പിലേക്കുള്ള അതിർത്തികൾ തുറന്ന് കൊടുക്കുമെന്ന്…

Read More »

തട്ടിപ്പ്: ഫിലിപ്പീൻസിൽ അറസ്റ്റിലായത് 1,240 ചൈനക്കാർ

മാനില: ഫിലിപ്പീൻസിൽ അനധികൃതമായി തങ്ങി ഓൺലൈൻ ചൂതാട്ടകേന്ദ്രത്തിനു വേണ്ടി ജോലി ചെയ്തിരുന്ന 1,240 ചൈനക്കാർ അറസ്റ്റിലായി. വടക്കൻ മാനിലയിലെ ഒരു റിസോർട്ടിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന്…

Read More »
Close