World

World

ഈജിപ്തില്‍ സ്ഫോടനം; പൊലീസുകാര്‍ ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു

  കെയ്റോ: ഈജിപ്തിലെ കെയ്റോയിലുണ്ടായ ബോംബ്‌ സ്ഫോടനത്തില്‍ രണ്ട് പോലീസുകാര്‍ ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു. 26 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗിസായിലെ രഹസ്യ കേന്ദ്രത്തില്‍ ഭീകരര്‍ ഒളിച്ചിരുപ്പെണ്ടെന്ന വിവരത്തെ…

Read More »

ഭീകരാക്രമണം: പാകിസ്ഥാനില്‍ പരിശോധന വ്യാപകം

ഇസ് ലാമാബാദ്: ഛര്‍സാദയിലെ ബച്ചാ ഖാന്‍ സര്‍വ്വകലാശാലയില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനില്‍ വ്യാപക പരിശോധന. പൊലീസും തീവ്രവാദ വിരുദ്ധ സ്‌ക്വാഡുമാണ് പരിശോധന നടത്തുന്നത്. ഏതാനും പേരെ…

Read More »

ഐ എസ് ഭീകരരുടെ ബാങ്കുകള്‍ തകര്‍ത്ത് യു.എസ് വ്യോമാക്രമണം

മൊസൂള്‍: ഇറാക്കിലെ മൊസൂളില്‍ യു.എസ് സഖ്യസേന നടത്തുന്ന വ്യോമാക്രമണത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ബാങ്ക് തകര്‍ന്നതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാത്രിയോടെ നടന്ന ആക്രമണത്തിലാണ് ഐ എസ് ഭീകരര്‍…

Read More »

പാകിസ്ഥാനിലെ സര്‍വ്വകലാശാലയില്‍ തീവ്രവാദി ആക്രമണം

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സര്‍വ്വകലാശാലയില്‍ തീവ്രവാദി ആക്രമണം. ഖൈബര്‍ പഖ്തൂങ്ഖ്വയിലെ ഛര്‍സാദ നഗരത്തിലെ ബച്ഛാ ഖാന്‍ സര്‍വ്വകലാശാലയിലാണ് ആക്രമണം ഉണ്ടായത്. ബച്ഛാ ഖാന്റെ ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് സര്‍വ്വകലാശാലയില്‍ കവിതാപാരായണം…

Read More »

ജിഹാദി ജോണ്‍ കൊല്ലപ്പെട്ടതായി ഐഎസിന്റെ സ്ഥിരീകരണം

ബെയ്റൂട്ട്: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരന്‍ ജിഹാദി ജോണ്‍ കൊല്ലപ്പെട്ടതായി സംഘടനയുടെ സ്ഥിരീകരണം. നവംബറില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടതായിട്ടാണ് സംഘടന വ്യക്തമാക്കിയിരിക്കുന്നത്. ഐഎസിന്റെ ഓണ്‍ലൈന്‍ മാസികയായ…

Read More »

ദാവൂദിന്റെ അനുയായിയെ ഇന്ത്യയിലേക്ക് അയയ്ക്കുമെന്ന് ബംഗ്ലാദേശ്

ധാക്ക: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ അനുയായി അബ്ദുള്‍ റൗഫിനെ ഇന്ത്യയിലേക്ക് അയയ്ക്കുമെന്ന് ബംഗ്ലാദേശ് വ്യക്തമാക്കി. ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസാദുസമന്‍ ഖാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. 2009…

Read More »

ബാലിസ്റ്റിക് മിസൈൽ പദ്ധതി; ഇറാനുമായി സഹകരിച്ചവർക്ക് അമേരിക്കയുടെ ഉപരോധം

ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയുമായി സഹകരിച്ച കമ്പനികൾക്കും വ്യക്തികൾക്കും അമേരിക്ക ഉപരോധം ഏർപ്പെടുത്തി. ഇറാനുമേൽ ലോകരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം നീക്കിയതിന് പിന്നാലെയാണ് പുതിയ ഉപരോധവുമായി അമേരിക്ക രംഗത്തെത്തിയത്.…

Read More »

മരുന്നു പരീക്ഷണത്തിനിടെ സന്നദ്ധ പ്രവർത്തകന് മസ്തിഷ്ക മരണം

പാരീസ് :  ഫ്രാൻസിൽ മരുന്നു പരീക്ഷണത്തിനിടെ സന്നദ്ധ സേവകന്  മസ്തിഷ്‍ക മരണം സംഭവിച്ചു. അഞ്ച്  പേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ ഫ്രഞ്ച്  സർക്കാർ വിശദമായ അന്വേഷണം…

Read More »

ബുർക്കിന ഫാസോയിൽ ഭീകരാക്രമണം

ഔഗാഡോഗു:  പടിഞ്ഞാറൻ ആഫ്രിക്കയിലെ ബുർക്കിന ഫാസോയിലെ ആഡംബര ഹോട്ടലിൽ ഭീകരാക്രമണം. പാശ്ചാത്യരെ ലക്ഷ്യംവെച്ച്  നടത്തിയ ആക്രമണത്തിൽ 20പേർ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക റിപ്പോർട്ട്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം അൽഖ്വായ്ദ അനുകൂല…

Read More »

മസൂദ് അസര്‍ കരുതല്‍ തടങ്കലിലെന്ന് പാകിസ്ഥാന്റെ സ്ഥിരീകരണം

ഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജെയ്‌ഷെ മൊഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിനെ കസ്റ്റഡിയിലെടുത്തതായി പാകിസ്ഥാന്‍ സ്ഥിരീകരിച്ചു. പഞ്ചാബ് പ്രവിശ്യാ നിയമമന്ത്രി റാണ സനാവുളളയാണ് മസൂദിനെ കരുതല്‍…

Read More »

ജക്കാര്‍ത്തയില്‍ സ്‌ഫോടനവും വെടിവെയ്പും

ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ സ്‌ഫോടനവും വെടിവെയ്പും. പതിനഞ്ചോളം വരുന്ന ആയുധധാരികള്‍ പൊടുന്നനെ ആക്രമണം നടത്തുകയായിരുന്നു. സുരക്ഷാസേനയും അക്രമികളുമായുളള ഏറ്റുമുട്ടല്‍ തുടരുകയാണ്.ഭീകരാക്രമണമാണെന്ന് ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിഡോഡോ…

Read More »

അഫ്ഗാനിലെ പാകിസ്ഥാന്‍ കോണ്‍സുലേറ്റിന് പുറത്ത് ചാവേര്‍ സ്‌ഫോടനം

കാബൂള്‍: അഫ്ഗാനിലെ പാകിസ്ഥാന്‍ കോണ്‍സുലേറ്റിന് പുറത്ത് ചാവേര്‍ സ്‌ഫോടനവും വെടിവെയ്പും. ജലാലാബാദിലെ കോണ്‍സുലേറ്റിന് പുറത്താണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ഏഴ് അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.…

Read More »

കൊളോൺ ആക്രമണം; മെർക്കൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ബെര്‍ലിന്‍: കൊളോൺ ആക്രമണത്തിൽ എയ്ഞ്ചല മെർക്കൽ സർക്കാരിനെതിരെ ജർമ്മനിയിൽ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. കുടിയേറ്റ വിഷയത്തിൽ ഉദാര നിലപാട് പുലർത്തുന്ന മെർക്കലിന്റെ നയങ്ങളാണ് രാജ്യത്തെ ക്രമസമാധാനം തകരാൻ…

Read More »

ഇന്ത്യന്‍ കോണ്‍സുലേറ്റിനു സമീപം സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പിടിച്ചെടുത്തു

ഹെര്‍ത്ത്: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു സമീപം വന്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പിടിച്ചെടുത്തു. ഇന്ത്യന്‍ അംബാസിഡര്‍ അമര്‍ സിന്‍ഹയാണ് വിവരം പുറത്തുവിട്ടത്. അത്യുഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കള്‍…

Read More »

പ്ലൂട്ടോയുടെ ഉപരിതലത്തിന്റെ കൂടുതൽ ചിത്രങ്ങൾ നാസ പുറത്തു വിട്ടു

വാഷിംഗ് ടണ്‍: പ്ലൂട്ടോയുടെ ഉപരിതലത്തിന്റെ കൂടുതൽ വ്യക്തമായ ചിത്രങ്ങൾ നാസ പുറത്തു വിട്ടു. ജലസാന്നിദ്ധ്യം നിലനിന്നിരുന്നുവെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ ശാസ്ത്രലോകത്തിന് തുറന്നു കൊടുക്കുന്നത് നിഗൂഢതകളുടെ വലിയ കാഴ്ചകളാണ്. ചൊവ്വയ്ക്ക്…

Read More »

ഭീകരാക്രമണത്തില്‍ വിറച്ച് പാരീസ്: 150 മരണം, അതിര്‍ത്തികള്‍ അടച്ചു, രാജ്യത്ത് അടിയന്തരാവസ്ഥ

പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ വ്യത്യസ്ത ഇടങ്ങളില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പിലും ബോംബ്‌ സ്ഫോടനങ്ങളിലും 150 പേര്‍ കൊല്ലപ്പെട്ടു. ഭീകരാക്രമണത്തെ തുടര്‍ന്ന് അതിര്‍ത്തികള്‍ അടച്ച് രാജ്യത്ത് അടിയന്തരാവസ്ഥ…

Read More »

വില്ല്യം രാജകുമാരനും ഭാര്യ കേറ്റ് മിഡില്‍ട്ടണും അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കും

ലണ്ടന്‍: ബ്രിട്ടനിലെ വില്ല്യം രാജകുമാരനും ഭാര്യ കേറ്റ് മിഡില്‍ട്ടണും അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. കെന്‍സിംഗ് കൊട്ടാരമാണ് സന്ദര്‍ശന വിവരം പുറത്തുവിട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബ്രിട്ടന്‍…

Read More »

മരിച്ചതായി കരുതിയ ഡോക്ടറെ ഇരുപത് വര്‍ഷത്തിനു ശേഷം കാട്ടിനുള്ളില്‍ കണ്ടെത്തി

ഇറ്റലി: ഇരുപത് വര്‍ഷം മുന്‍പ് കാണാതായ സ്പാനിഷ് ഡോക്ടറെ കൊടും വനത്തിനുള്ളില്‍ നിന്നും കണ്ടെത്തി. ചാര്‍ളോസ് സാഞ്ചെസ് എന്ന സ്പാനിഷ് മനശാസ്ത്രജ്ഞനെയാണ് മധ്യ ഇറ്റലിയിലെ ടെസ്കാനിയയിലുള്ള കാട്ടില്‍…

Read More »

ദേശവിരുദ്ധ പരാമർശം; ഈജിപ്റ്റിൽ മാദ്ധ്യമപ്രവർത്തകൻ അറസ്റ്റിൽ

ദേശവിരുദ്ധവും വാസ്തവ വിരുദ്ധവുമായ പരാമർശങ്ങൾ പ്രസിദ്ധീകരിച്ചെന്നാരാപിച്ച് ഈജിപ്റ്റിൽ സ്വതന്ത്ര മാദ്ധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തു. മുൻ മനുഷ്യാവകാശ പ്രവർത്തകൻ കൂടിയായ ഹൊസം ബഹഗഡ് എന്ന യുവാവാണ് അറസ്റ്റിലായത്. 2014ൽ…

Read More »

പ്രധാനമന്ത്രിക്ക് ഖത്തർ സന്ദർശിക്കാൻ ക്ഷണം

ദോഹ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഖത്തർ സന്ദർശിക്കാൻ ക്ഷണം. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമീദ് അൽതാനി നേരിട്ടാണ് പ്രധാനമന്ത്രിയെ ക്ഷണിച്ചത്. ക്ഷണം പ്രധാനമന്ത്രി സ്വീകരിച്ചു.…

Read More »

ദാവൂദിന്റെ സുരക്ഷ പാക് സൈന്യം നേരിട്ട് ഏറ്റെടുത്തു

ഇസ് ലാമാബാദ്: പാകിസ്ഥാനില്‍ ഒളിവില്‍ കഴിയുന്ന അധോലോക നായകനും ഭീകരവാദിയുമായ ദാവൂദ് ഇബ്രാഹിമിന്റെ സുരക്ഷ പാക് സൈന്യം നേരിട്ട് ഏറ്റെടുത്തതായി റിപ്പോര്‍ട്ട്. പാക് സൈന്യത്തിന്റെ സ്‌പെഷല്‍ കാമന്‍ഡോകളെ…

Read More »

എച്ച്1ബി വിസ ലംഘനം: ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കെതിരെ യു.എസ് അന്വേഷണം

ന്യൂയോര്‍ക്ക്‌: എച്ച്‌1-ബി വിസാ നിയമ ലംഘനം നടത്തിയെന്ന ആരോപണത്തില്‍ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കെതിരെ യു.എസ് അന്വേഷണം ആരംഭിച്ചു. രാജ്യത്തെ പ്രമുഖ ഐടി കമ്പനികളായ ഇന്‍ഫോസിസ്‌, ടാറ്റാ കണ്‍സള്‍ട്ടന്‍സി…

Read More »
Close